Don't miss

വൈന്‍ കുടിക്കൂ…. ഹൃദയത്തെ സംരക്ഷിക്കൂ

By on October 24, 2015
woman drinking wine

ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഹൃദായാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്‌. പണ്ടൊക്കെ ഹൃദയം തകരാറിലാകാന്‍ കുറഞ്ഞത്‌ 60- 70 വയസില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ ഇന്നത്‌ 20-25 വയസായി ചുരുങ്ങിയിരിക്കുന്നു.

ഭക്ഷണകാര്യത്തിലും ജീവിത ശൈലിയിലും അല്‍പ്പമൊന്ന്‌ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കാനാവും.

ഗവേഷകലോകത്തെ ഏറ്റവും പുതിയ വാര്‍ത്തകളില്‍ ദിവസവും ഉറങ്ങുന്നതിന്‌ മുമ്പ്‌ 30 മില്ലി റെഡ്‌ വൈന്‍ കുടിക്കുന്നത്‌ ഹൃദയം സംരക്ഷിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണെന്നാണ്‌. ഇതിന്‌ പുറമെ ദിവസവും റെഡ്‌ വൈന്‍ കുടിക്കുന്നത്‌ ടൈപ്പ്‌ 2 പ്രമേഹത്തെ ചെറുക്കാനും സഹായിക്കും. ഒപ്പം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു.

മറ്റുള്ള വൈനുകളെ അപേക്ഷിച്ച്‌ റെഡ്‌ വൈനാണ്‌ ഈ കാര്യത്തില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പഠനം പറയുന്നു. ആനുവല്‍ ഓഫ്‌ ഇന്റെര്‍ നാഷണല്‍ ജേര്‍ണലിലാണ്‌ ഈ പഠനം പ്രസിദ്ധീകരിച്ചത്‌.

Image courtesy: nearpictures.com

Leave a Reply

Your email address will not be published. Required fields are marked *