Don't miss

സുരേന്ദ്രനാഥ തിലകൻ

By on April 12, 2016

ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു തിലകൻ .(1935-2012 )

അവാർഡുകൾ

പത്മശ്രീ (2009)

ദേശീയ അവാർഡുകൾ

മികച്ച സഹനടൻ (1987)

സ്പെഷ്യൽ ജൂറി അവാർഡ് (2007)

സംസ്ഥാന അവാർഡുകൾ

മികച്ച നടൻ (1990),(1994)

മികച്ച സഹനടൻ (1982),(1985),(1986),(1987),(1988),(1998)

സ്പെഷ്യൽ ജൂറി അവാർഡ്

വിവിധ ചിത്രങ്ങൾ (1989)

1981 -1990 ;81 ചിത്രങ്ങൾ

620thi

1981 – കോലങ്ങൾ

1982 -യവനിക

1983 – ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ,പ്രേംനസീറിനെ കാണ്മാനില്ല ,പ്രശ്നം ഗുരുതരം ,എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ,ആദാമിൻറെ വാരിയെല്ല്

1984 – പഞ്ചവടിപ്പാലം ,ഒരു കൊച്ചു കഥ ആരും പറയാത്ത കഥ ,ഒന്നാണ് നമ്മൾ,കൂട്ടിനിളംകിളി ,എങ്ങനെയുണ്ടാശാനേ ,ആരാൻറെ മുല്ല കൊച്ചു മുല്ല ,ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ,ഉയരങ്ങളിൽ

1985 – വസന്തസേന ,അക്കച്ചീടെ കുഞ്ഞുവാവ ,ഒരു കുടക്കീഴിൽ ,കഥ ഇതുവരെ ,ഇനിയും കഥ തുടരും ,അമ്പട ഞാനേ ,തമ്മിൽ തമ്മിൽ ,നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട് ,കൂടും തേടി ,അരം +അരം =കിന്നരം ,അനുബന്ധം ,അയനം ,എൻറെ കാണാക്കുയിൽ ,യാത്ര ,ഈ ലോകം ഇവിടെ കുറെ മനുഷ്യർ

1986 – സന്മനസ്സുള്ളവർക്ക് സമാധാനം ,പപ്പൻ പ്രിയ്യപ്പെട്ട പപ്പൻ ,അകലങ്ങളിൽ ,പഞ്ചാഗ്നി ,ഒരിടത്ത് ,നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ ,കുഞ്ഞാറ്റക്കിളികൾ ,ഇരകൾ ,എന്നെന്നും കണ്ണേട്ടൻ ,ചിലമ്പ് ഇതിലെ ഇനിയും വരൂ ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റ് ,ഈ കൈകളിൽ ,പ്രണാമം ,എന്ന് നാഥന്റെ നിമ്മി ,വ്രതം

1987 – ഋതുഭേദം ,വിളംബരം ,ശ്രുതി ,നാടോടിക്കാടറ്റ് ,മഞ്ഞമന്ദാരങ്ങൾ ,അമൃതംഗമയ ,അച്ചുവേട്ടന്റെ വീട് ,തനിയാവർത്തനം

1988- മുക്തി ,വിറ്റ്നെസ് ,പട്ടണപ്രവേശം ,മൂന്നാംപക്കം ,കുടുംബപുരാണം ,ധ്വനി

1989 – അമ്മാവന് പറ്റിയ അമളി ,വർണ്ണം ,വരവേൽപ്പ് ,നാടുവാഴികൾ കിരീടം,കാലാൾപ്പട ,ജാതകം ,ചാണക്യൻ ,ചക്കിക്കൊത്ത ചങ്കരൻ ,അഥർവ്വം ,വചനം

1990 – സസ്നേഹം ,രാജവാഴ്ച്ച ,രാധാമാധവം ,പെരുന്തച്ചൻ ,മാലയോഗം കാട്ടുകുതിര ,ഈ കണ്ണികൂടി ,മതിലുകൾ ,ഒളിയമ്പുകൾ ,കുട്ടേട്ടൻ

1991-2000 ;66 ചിത്രങ്ങൾ

1991 – വേനൽക്കിനാവുകൾ ,സന്ദേശം ,മൂക്കില്ലാരാജ്യത്ത് ,കിലുക്കം ,കടവ് ,ഗോഡ്ഫാദർ ,ജോർജ് കുട്ടി കെയർ ഓഫ് ജോർജു കുട്ടി ,ധനം

1992 – മുഖമുദ്ര ,മഹാനഗരം ,സ്വരൂപം ,സാദ്യം ,മൈ ഡിയർ മുത്തച്ഛൻ ,ഏഴര പൊന്നാന ,ദൈവത്തിൻറെ വികൃതികൾ ,കൗരവർ

1993- സമാഗമം ,മണിച്ചിത്രത്താഴ് ,കളിപ്പാട്ടം, ആചാര്യൻ, മായാമയൂരം ,എൻറെ ശ്രീക്കുട്ടിക്ക് ,ചെങ്കോൽ ,അമ്മയാണെ സത്യം ,ആഗ്നേയം

1994 – വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലെസൻസി ,സന്താനഗോപാലം ,അഗ്രജൻ ,പിൻഗാമി ,പവിത്രം ,പക്ഷേ ,മിന്നാരം കുടുംബവിശേഷം ,കിന്നരിപുഴയോരം ,ഗമനം ,ചുക്കാൻ തച്ചോളി വർഗീസ്‌ ചേകവൻ

1995 – സുന്ദരി നീയും സുന്ദരൻ ഞാനും ,സ്ഫടികം ,പീറ്റർ സ്കോട്ട് ,കർമ്മ യുവതുർക്കി ,കുലം

1997 – ഉല്ലാസപൂങ്കാറ്റു ,പൂനിലാമഴ ,ഒരാൾ മാത്രം ,നഗരപുരാണം ,മാണിക്ക്യകൂടാരം ,ഭൂപതി ,അനിയത്തിപ്രാവ്

1998 – സിദ്ധാർത്ഥ,പഞ്ചാബിഹൗസ് ,നക്ഷത്രത്താരാട്ട് ,മീനത്തിൽ താലികെട്ട് ,മയിൽ‌പീലിക്കാവ് ,ഇലവങ്കോട്ദേശം ,കാറ്റത്തൊരു പെണ്‍പൂവ് ,ചിന്താവിഷ്ട്ടയായ ശ്യാമള ,ദ ട്രൂത്ത്‌ ,വീണ്ടും ചില വീട്ടുകാര്യങ്ങൾ

1999 – തച്ചലേടത്തു ചുണ്ടൻ, പ്രേം പൂജാരി ,പല്ലാവൂർ ദേവനാരായണൻ

2000 -പ്രിയം ,നരസിംഹം ,മഴ

620

2001 – 1010 ;19 ചിത്രങ്ങൾ

 

2001 -രണ്ടാംഭാവം ,വാൽക്കണ്ണാടി

2002 – കല്യാണരാമൻ

2003 – കിളിച്ചുണ്ടൻ മാമ്പഴം

2004 – കൂട്ട് ,വെള്ളിനക്ഷത്രം ,സത്യം

2005 – നേരറിയാൻ സി .ബി .ഐ

2006 – ചിന്താമണി കൊലക്കേസ് ,പ്രജാപതി

2007 – ഏകാന്തം ,ബ്ലാക്ക് ക്യാറ്റ്

2009 – റെഡ് ചില്ലീസ് ,ഓർക്കുക വല്ലപ്പോഴും ,മകന്റെ അച്ഛൻ ,പഴശ്ശിരാജ ,,ഇവിടം സ്വർഗമാണ്

2010 – കന്മഴ പെയ്യും മുൻപേ ,ദ്രോണ

 

2011 – 2012 ;17 ചിത്രങ്ങൾ

  

2011 – യക്ഷിയും ഞാനും ,അച്ഛൻ ,കളഭമഴ ,,ചചുങ്കക്കാരും വേശ്യകളും ,രഘുവിൻറെ സ്വന്തം റസിയ ,അറബിപ്പൊന്ന് ,ഇന്ത്യൻ റുപ്പി

2012 – ഡ്രാക്കുള ,സ്പിരിറ്റ്‌ ,കൂടാരം ,ഉസ്താദ് ഹോട്ടൽ ,അന്നും ഇന്നും എന്നും സിംഹാസനം ,ഭക്തിപ്രസ്ഥാനം ,അർദ്ധനാരി ,സീൻ ഒന്ന് നമ്മുടെ വീട്     

 

 

Leave a Reply

Your email address will not be published. Required fields are marked *