• വിസ്മയത്തുരുത്തായി കൊളുക്കുമലയടിവാരം

  ശാന്തൻപാറ: കൊളുക്കുമലയും മീശപ്പുലിമലയും പശ്ചിമഘട്ടത്തിലെ മലനിരകളും താഴ് വാരങ്ങളും ചേർന്ന ഹരിതഭൂമിയാണ് ആനയിറങ്കൽ അണക്കെട്ടിന്റ സമീപപ്രദേശങ്ങൾ സൂര്യനെല്ലി, ചിന്നക്കനാൽ താഴ് വാരങ്ങളിൽനിന്ന് ഉയർന്നുയർന്ന് കൊളുക്കുമലയടിവാരംവരെ നീളുന്ന വിശാലമായ ഭൂപ്രദേശം ഹൈറേഞ്ചിലെ ഏറ്റവും മനോഹരമായ മലഞ്ചെരിവുകളാണ്. വനമേഖലകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളിൽ ബിയൽറാം, സൂര്യനെല്ലി, ചിന്നക്കനാൾ എന്നീ സമതലപട്ടണങ്ങളുമുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്കും...

  • Posted 1 year ago
  • 0
 • muniyara
  മഹാശിലാസ്മാരകങ്ങൾ

  പല സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ള കല്ലുപകരണങ്ങളും വയനാട്ടിലെ എടക്കൽ, തൊവരി, ഇടുക്കിയിലെ മറയൂരിനടുത്ത് കുടക്കാട് വനം, കൊല്ലം ജില്ലയിലെ തെന്മലയിലെ ചെന്തരുണി എന്നിവിടങ്ങളിലെ ഗുഹകളും കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകളാണ്. ഇത്തരം പൗരാണികാവശിഷ്ടങ്ങൾ കഴിഞ്ഞാൽ കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്കുന്നത് മഹാശിലാസ്മാരകങ്ങൾ(megaliths)ആണ്. ബി. സി. 500 – എ. ഡി....

  • Posted 1 year ago
  • 0
 • valiyathura sea bridge
  പ്രാചീന തുറമുഖങ്ങൾ

  പ്രാചീനമായ നാവിക പാരമ്പര്യവും സൗകര്യങ്ങളുള്ള തുറമുഖങ്ങളും പ്രാചീന കേരളത്തിനുണ്ടായിരുന്നു. ആ തുറമുഖങ്ങൾ വഴിയാണ് വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. മുസിരിസ് (കൊടുങ്ങല്ലൂര്), തിണ്ടിസ്, ബറക്കേ, നെല്ക്കിണ്ട എന്നീ പ്രധാന തുറമുഖങ്ങളെപ്പറ്റി പ്രാചീനരായ വിദേശസഞ്ചാരികള് പരാമര്ശിച്ചിട്ടുണ്ട്. മുസിരിസ് ഒഴികെയുള്ളവ എവിടെയാണെന്ന കാര്യത്തില് ചരിത്ര ഗവേഷകര്ക്കിടയില് ഏകാഭിപ്രായമില്ല. പ്രാചീന ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു മുസിരിസ്....

  • Posted 1 year ago
  • 0
 • ആറളം

  ഉത്സവ ദിനങ്ങളെത്തിയാൽ മിക്കവരും യാത്രപോകാനുള്ള തിരക്കിലായിരിക്കും.   നമ്മുടെ കൊച്ചു കേരളത്തിലെ കാഴ്ച കാണാൻ തയ്യാറാവാതെ മിക്കവരും അന്യ സംസ്ഥാനങ്ങളിലേക്കായിരിക്കും യാത്ര തിരിക്കുക. കേരളത്തിൽ തന്നെ ഒട്ടേറെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാനുണ്ടെന്ന് നാം ഓർക്കണം. അത്തരത്തിലുള്ള ഒരു സ്ഥലം നമുക്ക് പരിചയപ്പെടാം.                            കണ്ണൂരിലേക്ക് കാഴ്ചകൾ കാണാൻ വരുന്ന സഞ്ചാരികൾക്ക് യാത്ര...

  • Posted 1 year ago
  • 0
 • ശിരുവാണി

  മരങ്ങൾ, കുന്നുകൾ, പച്ചപ്പ്, വെള്ളം, മഴ തുടങ്ങി പ്രകൃതിയിലെ ഓരോ ആസ്വാദനത്തേയും നെഞ്ചോട് ചേർക്കുന്നവർക്കേ യാത്രകളോട് ഇഷ്ടം തോന്നൂ   പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ശിരുവാണിയിലെ ട്രക്കിങ്ങൊന്ന് ആസ്വദിണം… മണ്ണാർക്കാട്ടുനിന്ന് ഏകദേശം 36 കിലോ മീറ്റർ സഞ്ചരിച്ചാൽ ശിരുവാണിയിലേക്കെത്താം.. പോകുന്ന വഴിയിൽ കാഞ്ഞിരപ്പുഴ ഡാമും കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതാണ്. മനോഹരമായ കാഞ്ഞിരപ്പുഴ...

  • Posted 1 year ago
  • 0