• ടൂറിസം മേഖലയ്ക്ക്‌ ഉണർവ്വ്‌ പകർന്ന്‌ ആനയിറങ്കൽ

  ടൂറിസം മേഖലയ്ക്ക്‌ പുത്തൻ ഉണർവ്വ്‌ പകർന്നിരിക്കുകയാണ്‌ ആനയിറങ്കൽ ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാമായിട്ടുള്ള ബോട്ടിംഗ്‌. കഴിഞ്ഞ 25നാണ്‌ വൈദ്യുത വകുപ്പിന്റെ കീഴിലുളള ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബോട്ടിംഗ്‌ ഉദ്ഘാടനം ചെയ്ത്‌ പ്രവർത്തനം ആരംഭിച്ചത്‌. പച്ചവിരിച്ച തെയിലതോട്ടങ്ങൾ നിറഞ്ഞ മൊട്ടക്കുന്നുകൾക്ക്‌ നടുവിലൂടെയുള്ള ബോട്ടിംഗ്‌ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക്‌ നവോന്മേഷമാണ്‌ പകരുന്നത്‌....

  • Posted 1 year ago
  • 0
 • വിനോദ സഞ്ചാരത്തിന്റ അനന്ത സാധ്യതകളുമായി പൊൻമുടി 

  ടൂറിസം വികസനത്തിന്‌ വലിയ സാധ്യതകൾ ഉള്ള പ്രകൃതി മനോഹാരിതയുടെ നിറവസന്തമാണ്‌ പൊൻമുടി. എന്നാൽ ഇത്‌ പ്രയോജനപ്പെടുത്തുവാൻ അധികൃതർ പരിശ്രമിക്കുന്നുമില്ല. മലയാളം, തമിഴ്‌ തുടങ്ങിയ നിരവധി സിനിമാ ചിത്രീകരണങ്ങൾക്ക്‌ വേദിയായ പൊൻമുടിയുടെ ടൂറിസം വികസനം നാട്ടുകാരുടെ വലിയ സ്വപ്നമാണ്‌. മലയാളത്തിൽ ഏറെ ഹിറ്റായ ഓഡിനറി, മരംകൊത്തി, ആട്‌ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക്‌ ഹരതാഭമായ...

  • Posted 1 year ago
  • 0
 • ശിരുവാണി

  മരങ്ങൾ, കുന്നുകൾ, പച്ചപ്പ്, വെള്ളം, മഴ തുടങ്ങി പ്രകൃതിയിലെ ഓരോ ആസ്വാദനത്തേയും നെഞ്ചോട് ചേർക്കുന്നവർക്കേ യാത്രകളോട് ഇഷ്ടം തോന്നൂ   പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ശിരുവാണിയിലെ ട്രക്കിങ്ങൊന്ന് ആസ്വദിണം… മണ്ണാർക്കാട്ടുനിന്ന് ഏകദേശം 36 കിലോ മീറ്റർ സഞ്ചരിച്ചാൽ ശിരുവാണിയിലേക്കെത്താം.. പോകുന്ന വഴിയിൽ കാഞ്ഞിരപ്പുഴ ഡാമും കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതാണ്. മനോഹരമായ കാഞ്ഞിരപ്പുഴ...

  • Posted 1 year ago
  • 0