Don't miss
  • causes for thyroid
    തൈ​​​റോ​​​യ്ഡ് ല​​​ക്ഷ​​​ണ​​​ങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അ​​​വ​​​ഗ​​​ണി​​​ക്ക​​​രു​​​ത് !

    ചി​ത്ര​ശ​ല​ഭ​ത്തി​ന്റെ ആ​കൃ​തി​യിൽ ക​ഴു​ത്തി​ന് താ​ഴെ​യാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചെ​റിയ ഒ​രു ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യി​ഡ്. വ​ളർ​ച്ച, ദ​ഹ​നം, പ്ര​ത്യു​ത്പാ​ദ​നം തു​ട​ങ്ങിയ ശ​രീ​ര​ത്തി​ന്റെ പ്ര​ധാന പ്ര​വർ​ത്ത​ന​ങ്ങൾ നി​യ​ന്ത്രി​ക്കു​ന്ന തൈ​റോ​ക്സിൻ, കാൽ​സി​ടോ​ണിൻ തു​ട​ങ്ങിയ ഹോർ​മോ​ണു​കൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ഈ ഗ്ര​ന്ഥി​യാ​ണ്.  ഈ ഹോർ​മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചിൽ ഹൈ​പ്പോ തൈ​റോ​യ്ഡി​സം, ഹൈ​പ്പർ തൈ​റോ​യ്ഡി​സം, ഗോ​യി​റ്റർ തു​ട​ങ്ങിയ രോ​ഗ​ങ്ങൾ​ക്ക് കാ​ര​ണ​മാ​കും. സ്ത്രീ​ക​ളി​ലാ​ണ് തൈ​റോ​യ്ഡ്...

    • Posted 11 months ago
    • 0
  • thyroid
    തൈറോയ്ഡ് പ്രശ്നങ്ങൾ , അവഗണന അരുത്.

    കഠിനമായ ക്ഷീണം, തളർച്ച, ശരീരഭാരം അമിതമായി കൂടുക , പെട്ടന്ന് ദേഷ്യം …. ഒരു കാരണവും ഇല്ലാതെ നിങ്ങൾക്ക് ഇവയെല്ലാം ഉണ്ടാകാറുണ്ടോ ? ജോലിയുടെ ഭാരം, അലസമായ ജീവിതം, മാനസിക സമ്മർദ്ദം, തുടങ്ങിയ കാരണങ്ങൾ ഇത്തരം ശാരീരികാവസ്ഥകൾക്ക് കാരണമായി നാമെല്ലാം കരുതും. എന്നാൽ , തൈറോയ്ഡ് രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളും ഇവയാണ്...

    • Posted 6 years ago
    • 0