Don't miss
 • ആരും കൊതിക്കും ചർമ്മം, വെറും മൂന്ന് കാര്യങ്ങൾ

  സൗന്ദര്യസംരക്ഷണത്തിലൂടെ യുവത്വം കാത്തുസൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതു തന്നെയാണ് പ്രധാനം. നന്നായി ഉറങ്ങുന്നതും, മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതിരിക്കുന്നതും, ആവശ്യത്തിനു വെള്ളം കുടിക്കുന്നതുമെല്ലാം യുവത്വം നിലനിർത്താൻ അനിവാര്യമാണ്. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഏറ്റവും അധികം പ്രതിഫലിക്കുന്നത് മുഖത്തും കൈകളിലുമാണ്. മുഖചർമ്മവും കൈകളും യുവത്യത്തോടെ സൂക്ഷിക്കാന്‍ ദിനവും...

  • Posted 3 years ago
  • 0
 • മുഖക്കുരു കുത്തിപൊട്ടിക്കരുത്; പൊട്ടിച്ചാൽ എന്തു സംഭവിക്കും?

  ഇത് അറിയാത്ത കാര്യമൊന്നുമല്ല. എല്ലാവർക്കും അറിയാം. മുഖക്കുരു പൊട്ടിക്കാൻ പാടില്ലെന്ന്. എന്നാലും എല്ലാവരും ചെയ്യുന്ന കാര്യവുമാണ്. മുഖക്കുരു ഉണ്ടായാൽ കുത്തിപ്പൊട്ടിക്കുകയെന്നത്. ഇത് എത്രത്തോളം ആളുകൾക്ക് സംതൃപ്തി നൽകുന്നു എന്നത് രണ്ടാമത്തെ ചോദ്യമാണ്. ആദ്യത്തെ കാര്യം ഇത് ചർമത്തെ എങ്ങനെ ബാധിക്കും. എന്തായാലും ഇത് കൂടുതൽ അപകടം അല്ലാതെ ഒരിക്കലും ചർമത്തിന് ഗുണം...

  • Posted 3 years ago
  • 0
 • ഏത് ചർമ്മവും തിളങ്ങും, കിടിലൻ സൂത്രങ്ങൾ!

  ദിവസവും ബ്യൂട്ടി പായ്ക്ക് ഇട്ടാൽ എന്തൊരു മാറ്റമായിരിക്കുമെന്നോ വിശ്രമിക്കും മുമ്പ് അഞ്ചുമിനിറ്റ് മുഖത്തോ കൈകാലുകളിലോ ഇടാൻ ഒരു സംരക്ഷണ പായ്ക്കു കൂടി തയാറാക്കിക്കോളൂ. ചർമത്തിനു തിളക്കം മാത്രമല്ല ക്ഷീണം മാറി ആളു നല്ല ഫ്രഷാവും.  മുഖം തിളങ്ങാൻ  മൂന്നു ടേബിൾ സ്പൂൺ കടലമാവിൽ ഒരു നുള്ളു മഞ്ഞൾപൊടി ചേർക്കുക. ഇതിൽ ഒരു...

  • Posted 3 years ago
  • 0
 • ചൂടിൽ നിന്നും ചർമ്മത്തെ രക്ഷിക്കാം, കിടിലൻ ഐഡിയ!

  വേനൽക്കാലമെത്തി. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും സൂര്യതാപവും മൂലം മുഖം കരിവാളിക്കുന്നതും ചർമ്മകാന്തി നഷ്ടപെടുന്നതും പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഈ ചൂടുകാലത്തും ചർമ്മം പട്ടുപോലെ മൃദുലവും സുന്ദരവുമായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫെയിസ് പാക്കുകളിതാ. ചർമ്മകോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് ഒരു പ്രധാന പ്രശ്നമാണ്. വേനൽകാലത്ത് ചർമ്മം വരളാൻ സാധ്യത...

  • Posted 3 years ago
  • 0
 • വേനലിലും കൂൾ സ്കിൻ, മൂന്നു കാര്യങ്ങൾ

  വൃത്തിയാണു ചൂടുകാലത്തു പ്രധാനം. വിയർപ്പും പൊടിയുമെല്ലാം ചർമത്തെ ശ്വാസം മുട്ടിക്കും. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ഫെയ്സ്‌വാഷോ ക്ലെൻസറോ ഉപയോഗിച്ചു ചർമം വൃത്തിയായി കഴുകണം. മുഖം കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കണം. തുടർന്നു ടോണറും മോയിസ്ച്യുറൈസറും ഉപയോഗിക്കാം. ചൂടുകാലമായിതിനാൽ ഡബിൾ ഹൈഡ്രേറ്റിങ് മോയിസ്ച്യുറൈസർ ആണ് നല്ലത്. ആഴ്ചയിലൊരിക്കൽ സ്ക്രബ് ഉപയോഗിക്കണം. മൃതകോശങ്ങൾ...

  • Posted 3 years ago
  • 0
 • കൈക്കുഴയിലെ കറുപ്പകറ്റാൻ എളുപ്പവഴി  

  സ്ലീവ്‌ലെസ്സ് ഡ്രെസ്സുകൾ ഇടുമ്പോൾ പല പെൺകുട്ടികളേയും വലയ്ക്കുന്ന ഒന്നാണ് കൈക്കുഴയിലെ കറുപ്പ്. ഇത് പലപോഴും നമ്മുടെ ആത്മവിശ്വാസത്തെപോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ സ്ലീവ്‌ലെസ് വസ്ത്രങ്ങളും കൈ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. ഈ പ്രശ്‌നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം എന്നാൽ ഈ കറുപ്പ് പലപോഴും പെട്ടന്നുണ്ടാകുന്നതല്ല. പതുക്കെ പതുക്കെയാണ്...

  • Posted 3 years ago
  • 0
 • ഹെന്ന കൊണ്ടു കാര്യങ്ങൾ പലത്‌ 

  നിറവും പോഷണവും നൽകുന്നതിനപ്പുറം മൈലാഞ്ചി കൊണ്ട് മുടിക്ക് നിരവധി ഗുണങ്ങളുണ്ട്. അത്തരം ചില കാര്യങ്ങൾ മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും. കഷണ്ടി തടയുന്നു  കടുകെണ്ണയിൽ അല്പം മൈലാഞ്ചി ഇല ചേർത്ത് തിളപ്പിക്കുക. ഇത് തണുത്ത ശേഷം തലയിൽ തേയ്ക്കാം. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് കഷണ്ടി തടയാൻ സഹായിക്കും.     പാദത്തിലെ എരിച്ചിൽ മാറ്റുന്നു...

  • Posted 3 years ago
  • 0
 • കട്ടൻചായ മുഖത്തു തേച്ചാലോ 

  കട്ടൻചായ മിതവായ അളവിൽ കുടിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌. കട്ടൻചായയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്‌. പൊട്ടാസ്യം, മഗ്നീഷ്യം സിങ്ക്‌, ടാനിൽ തുടങ്ങിയവയെല്ലാം ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മികച്ചതാണ്‌. കട്ടൻചായ കുടിയ്‌ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം ഗുണം നൽകും. കട്ടൻ ചായയുടെ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയൂ. കട്ടൻചായ കുടിയ്‌ക്കുന്നതും മുഖത്തു പുരട്ടുന്നതും മുഖത്തെ പാടുകൾ മാറ്റാൻ ഏറെ...

  • Posted 3 years ago
  • 0
 • മേക്ക്‌അപ്പ്‌ റിമൂവർ വീട്ടിലുണ്ടാക്കാം  

  മേക്ക്പ് ഇട്ടു കഴിഞ്ഞാൽ പിന്നെ അത് റിമൂവ് ചെയ്യാനായിരിക്കും ഏറ്റവും കഷ്ടപ്പാട്. എന്നാൽ പാർശ്വഫലങ്ങളില്ലാതെ തന്നെ നമുക്ക് വീട്ടിൽ മേക്കപ് റിമൂവ് ചെയ്യാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. അടുക്കളയിൽ കിട്ടുന്ന ചില ചേരുവകള്‍ കൊണ്ട്‌ രാസവസ്‌തുക്കള്‍ ഇല്ലാത്ത മേക്ക്‌അപ്പ്‌ റിമൂവറുകൾ വീട്ടിൽ ഉണ്ടാക്കാം. തേൻ, ബേക്കിങ്‌ സോഡ...

  • Posted 3 years ago
  • 0
 • നിറം വർദ്ധിപ്പിയ്ക്കാൻ സംഭാരം  

  ചൂടുകാലത്ത് കുടിയ്ക്കാൻ പറ്റിയ ഉത്തമ പാനീയങ്ങളിലൊന്നാണ് സംഭാരം. ശരീരം തണുപ്പിയ്ക്കാൻ പറ്റിയ ഏറ്റവും നല്ല ഒന്ന്. എന്നാൽ സൗന്ദര്യത്തിനുപയോഗിയ്ക്കാവുന്ന നല്ലൊരു കൂട്ടാണിതെന്നറിയാമോ, പ്രത്യേകിച്ചു നിറം വർദ്ധിയ്ക്കാൻ. സംഭാരത്തിൽ മിൽക് പ്രോട്ടീൻ, ലാക്ടിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാണ് ചർമത്തിന്റ നിറം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്നത്. വെളുക്കാനായി സംഭാരം ഏതു വിധമാണ് ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ, തേൻ...

  • Posted 3 years ago
  • 0