• വേനല്‍ കാലത്ത് ചര്‍മ്മം തിളങ്ങാന്‍

    വേനല്‍ക്കാലമെത്തി സുന്ദരികളുടെ മനസില്‍ തീയാണ്. കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും ചര്‍മ്മം സംരക്ഷിക്കുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് ചില നിര്‍ദേശങ്ങള്‍. പഴവും തേനും നന്നായി യോജിപ്പിച്ച്‌ സ്ഥിരമായി മുഖത്ത് പുരട്ടുന്നത് വേനല്‍ക്കാല സൗന്ദര്യ പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും. നാരങ്ങ മുഖത്തപുരട്ടി 15 മിനിറ്റിനു...

  • Posted 1 year ago
  • 0
 • പുരുഷന്‍മാര്‍ക്ക് അനുയോജ്യമായ മുഖസംരക്ഷണം

  മുഖസംരക്ഷണവും സൗന്ദര്യസംരക്ഷണവും സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന ധാരണയൊന്നും ഇന്നത്തെ തലമുറയ്ക്കില്ല. സ്ത്രീകളോടൊപ്പം തന്നെ പുരുഷന്‍മാരും ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. മുഖസൗന്ദര്യം സംരക്ഷിക്കാന്‍ പുരുഷന്‍മാര്‍ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഇവര്‍ക്ക് അറിയില്ല എന്നത് മാത്രമാണ് സൗന്ദര്യസംരക്ഷണത്തില്‍ ഇവരെ പുറകിലേക്ക് വലിയ്ക്കുന്നത്. വെളുത്തമുടി വേരോടെ കളയാന്‍ ഈ...

  • Posted 1 year ago
  • 0
 • തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍

  തേന്‍ ആരോഗ്യത്തിന് അത്യുത്തമം. പ്രതിരോധശേഷി നല്‍കാനും കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഏറെ ഗുണകരം. ആരോഗ്യഗുണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല, തേനിന്റെ മഹത്വം. സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണകരമായ പ്രകൃതിദത്ത വഴിയാണിത്. പ്രത്യേകിച്ചു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍. ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനായി ഏതെല്ലാം വിധത്തിലാണ് തേന്‍ ഉപയോഗിയ്ക്കേണ്ടതെന്നു നോക്കൂ,   തേനും മഞ്ഞളും...

  • Posted 1 year ago
  • 0
 • എണ്ണമയമുള്ള ചര്‍മ്മത്തിന് വീട്ടില്‍ പരിഹാരം

  എണ്ണമയമുള്ള ചര്‍മ്മം എപ്പോഴും പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വെറൊന്നും ഇല്ലെന്നു തന്നെ പറയാം. മേക്കപ്പ് ഇട്ടാലും എന്ത് മാറ്റം സൗന്ദര്യ സംരക്ഷണത്തില്‍ വരുത്തിയാലും അതൊന്നും മുഖത്ത് നില്‍ക്കില്ല എന്നതാണ് ഇത്തരം ചര്‍മ്മത്തിന്റെ ഏറ്റവും വലിയ പ്രശ്നം. എന്നാല്‍ ഇനി എണ്ണമയമുള്ള ചര്‍മ്മക്കാര്‍ വിഷമിക്കണ്ട. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് വീട്ടില്‍...

  • Posted 1 year ago
  • 0
 • കഴുത്തിലേയും കൈമുട്ടിലേയും കറുപ്പകറ്റാം

  കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിയ്ക്കാനാവാത്ത അവസ്ഥയായിരിക്കും പലര്‍ക്കും. അതുകൊണ്ട് തന്നെ കഴുത്തിലെ കറുപ്പകറ്റാന്‍ കഷ്ടപ്പെടുന്നവര്‍ ഒട്ടും കുറവല്ല. കഴുത്തിലേയും കൈമുട്ടുകളിലേയും കറുപ്പാണ് പലപ്പോഴും നമ്മുടെ സൗന്ദര്യബോധത്തെ ഉണര്‍ത്തുന്നത്.  എന്നാല്‍ ഇത്തരത്തില്‍ കഴുത്തിലെയും കൈകാലുകളിലേയും കറുപ്പ് മാറ്റാന്‍ ചില വഴികളുണ്ട്. ശരീരത്തിലെ മറ്റേത് ഭാഗങ്ങളെ അപേകക്ഷിച്ച്‌ നോക്കിയാലും പലപ്പോഴും...

  • Posted 1 year ago
  • 0
 • സൂര്യതാപം: ചർമം സംരക്ഷിക്കാൻ ഗ്രീൻ ടീയും കട്ടൻ ചായയും

  ''പുറത്തിറങ്ങി നടക്കാൻ വയ്യാത്തത്ര ചൂടായിട്ടുണ്ട്. എത്രയൊക്കെ വെള്ളം കുടിച്ചിട്ടും ക്ഷീണവും ചർമത്തിന്റ സൗന്ദര്യം നഷ്ടപെടുന്നതും മാത്രം ബാക്കി''. ദിനവും കേൾക്കുന്ന പരാതിയാണിത്. സൺസ്ക്രീൻ ക്രീം പുരട്ടി പുറത്തിറങ്ങിയിട്ടും കൈകാലുകൾ നിറം മങ്ങുന്നതിൽ യാതൊരു കുറവുമില്ല. ശക്തിയായ ചൂടിനെ പ്രതിരോധിക്കാൻ തക്കവണ്ണമുള്ള മരുന്നുകളൊന്നും വിപണിയിലും ലഭ്യമല്ല. അപോപ്പിന്നെ എന്തു ചെയ്യും..? വഴിയുണ്ട്. അടുക്കളയിലേക്ക്...

  • Posted 1 year ago
  • 0
 • ഏത് മുഖവും തിളങ്ങും, നാടൻ വഴികൾ

  ചർമ്മകാന്തി ലഭിക്കാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും കേശസംരക്ഷണത്തിനുമൊക്കെ കൃത്രിമ മാർഗ്ഗങ്ങൾക്കു പിന്നാലെ പായുന്നവരാണ് ഇന്നത്തെ തലമുറയിൽ അധികവും. എന്നാൽ ഇത്തരം ആധുനിക വഴികൾ തേടുന്നതിനേക്കൾ അധികം ഫലം ചെയ്യുന്നവയും ചിലവുകുറഞ്ഞവയും ആരോഗ്യപ്രദവുമാണ് തലമുറകളായി നമ്മുടെ മുത്തശ്ശിമാർ കൈമാറിത്തരുന്ന പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ മാർഗ്ഗങ്ങൾ. അവയിൽ ചിലത് പരിയചപെടാം. സ്വർണ്ണംപോലെ ശോഭിക്കാൻ മഞ്ഞൾ സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം...

  • Posted 1 year ago
  • 0
 • 15 മിനിറ്റിൽ ചർമ്മകാന്തി, എളുപ്പ വഴികൾ!

  ചർമ്മത്തിന്റ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കെമിക്കൽ പ്രോഡക്ട്സിനെ ആശ്രയിക്കുകയാണ് മിക്കവരും സ്വീകരിക്കുന്ന എളുപ്പവഴി. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് നിങ്ങളുടെ ചർമ്മത്തിനു ചെയ്യുന്നത്. ചർമ്മകാന്തി വർദ്ധിപ്പിക്കാനും തിളക്കമുള്ളതും ആരോഗ്യമേറിയതുമായ ചർമ്മം സ്വന്തമാക്കാനും ചില പ്രകൃതിദത്ത ഫെയിസ്മാസ്ക്കുകളുണ്ട്. അവയിൽ ചിലത് ഇതാ. പാൽപൊടിയും, തേനും നാരങ്ങയും അൽപ്പം പാൽപൊടി എടുത്ത് അതിൽ ഒരു...

  • Posted 1 year ago
  • 0
 • ചൂടിൽ നിന്നും ചർമ്മത്തെ രക്ഷിക്കാം, കിടിലൻ ഐഡിയ!

  വേനൽക്കാലമെത്തി. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും സൂര്യതാപവും മൂലം മുഖം കരിവാളിക്കുന്നതും ചർമ്മകാന്തി നഷ്ടപെടുന്നതും പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഈ ചൂടുകാലത്തും ചർമ്മം പട്ടുപോലെ മൃദുലവും സുന്ദരവുമായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫെയിസ് പാക്കുകളിതാ. ചർമ്മകോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് ഒരു പ്രധാന പ്രശ്നമാണ്. വേനൽകാലത്ത് ചർമ്മം വരളാൻ സാധ്യത...

  • Posted 1 year ago
  • 0
 • പൂ പോലെ പാദങ്ങൾ, വെറും ചില കാര്യങ്ങൾ

  ദിനവും പുറത്തിറങ്ങി വെയിലും പൊടിയുമേൽക്കുന്നവർ മിക്കപോഴും മുഖസൗന്ദര്യം സംരക്ഷിക്കുന്നതിൽ മത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ കൈകൾക്കും കാലുകൾക്കും ഇതേ രീതിയിൽ തന്നെ സംരക്ഷണം നൽകേണ്ടതാണെന്ന കാര്യം പലരും ഓർക്കാറില്ല. പെഡിക്യൂറും മാനിക്യൂറും ചെയ്യാൻ ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങാൻ സമയം ലഭിക്കാത്തതാണ് ഒരു പ്രധാന കാരണം. എന്നാലിനി വിഷമിക്കേണ്ട. പാദങ്ങൾക്ക് പെഡിക്യൂർ ട്രീറ്റ്മെന്റ്...

  • Posted 1 year ago
  • 0