• ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്

    ഗര്‍ഭധാരണമെന്നത് ചില ദമ്പതിമാര്‍ക്ക് എളുപ്പമായിരിയ്ക്കും. എന്നാല്‍ ഗര്‍ഭധാരണത്തിന് തടസങ്ങള്‍ നേരിടേണ്ടി വരുന്നവരുമുണ്ട് ഗര്‍ഭധാരണത്തില്‍ പല ഘടകങ്ങളും ഏറെ പ്രധാനമാണ്. ഡയറ്റ്, ജീവിതശൈലി, ആരോഗ്യമുള്ള ശരീരം, ക്രമമായ ആര്‍ത്തവം ഇവയെല്ലാം പ്രധാനം. എന്നാല്‍ ഏറെ പ്രധാനമായ മറ്റൊന്നാണ് സെക്സ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില സെക്സ് ടിപ്സിനെക്കുറിച്ചറിയൂ,    ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ ആഴ്ചയില്‍...

    • Posted 1 year ago
    • 0
  • സെക്സില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

    അടുത്തിടയാണ് ഇന്ത്യാക്കാര്‍ സെക്സ്നെക്കുറിച്ച്‌ പരസ്യമായി സംസാരിച്ചു തുടങ്ങിയത് .ഒന്നും അറിയാതെതന്നെ നാം നമ്മളെ വിദഗ്ദ്ധര്‍ എന്ന് വിളിക്കുകയും ചെയ്യുന്നു .സെക്സ് എന്നത് സ്കൂളില്‍ ജീവശാസ്ത്ര ക്ലാസ്സില്‍ പഠിക്കുന്നതോ , പോണ്‍ വീഡിയോ കണ്ടു പഠിക്കുന്നതോ അല്ല . 'ഒഴുക്കിനൊപ്പം പോകുക ' എന്ന രീതിയാണ് നിങ്ങള്‍ക്ക് പങ്കാളിയോട് വേണ്ടത് .നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടാലും...

    • Posted 1 year ago
    • 0
  • സെക്സ് വെറും നേരം പോക്കല്ല

    സെക്സ് അഥവാ ലൈംഗിക ബന്ധം എന്ന് കേട്ടാല്‍ വെറുക്കപ്പെടേണ്ട അല്ലെങ്കില്‍ പാപമാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉണ്ടായിരുന്നു നമുക്കിടയില്‍. എന്നാല്‍ ലൈംഗികത വെറുക്കപ്പെടേണ്ട ഒരു പദമല്ലെന്നും ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങളുള്ള ഒന്നാണെന്നതുമാണ് സത്യം. മനസ്സിനെ ശാന്തമാക്കാനും മാനസിക സമ്മര്‍ദ്ദവും മറ്റ് അസുഖങ്ങളും കുറയ്ക്കാനും ലൈംഗികതയിലൂടെ കഴിയും. എന്തൊക്കെയാണ് ഇത്തരത്തില്‍...

    • Posted 1 year ago
    • 0
  • ഗര്‍ഭിണിയാകാൻ 

    ഗര്‍ഭിണിയാകാന്‍ തുണിയഴിക്കുകയോ ശാരീരികമായി ബന്ധപ്പെടുകയോ പോലും വേണ്ടെന്ന് വിദഗ്ദ്ധര്‍. മുലയൂട്ടുന്ന അമ്മമാര്‍ ഗര്‍ഭിണികളാകില്ലെന്ന ധാരണയും തെറ്റാണെന്ന് അവര്‍ പറയുന്നു. വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടുതന്നെ കെട്ടിപ്പുണരുമ്പോള്‍പ്പോലും ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പരസ്പരം കെട്ടിപ്പുണരുമ്പോള്‍ വസ്ത്രത്തില്‍ പടരുന്ന ബീജത്തില്‍നിന്നുപോലും ഗര്‍ഭിണിയാകാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അടിവസ്ത്രത്തില്‍ ഉണങ്ങിപ്പിടിക്കുന്ന ബീജം പോലും ഇതിന് വഴിയൊരുക്കാം. മുലയൂട്ടുന്ന അമ്മമാര്‍...

    • Posted 1 year ago
    • 0
  • ലൈംഗികശേഷിയും പച്ചക്കറികളും

    ലൈംഗികതാത്പര്യങ്ങളും ക്ഷമതയും വർധിപ്പിക്കാൻ പച്ചക്കറികളെക്കൊണ്ടു കഴിയുമോ എന്നു പലരും ചോദിക്കാറുണ്ട്. പ്രാചീന ഭാരതീയ ഋഷിമാർ അക്കാര്യത്തിൽ ഗവേഷണതൽപരർ ആയിരുന്നു. അവരുടെ ചിന്താസരണി ഗ്രന്ഥരൂപത്തിലും വെളിച്ചം കണ്ടിട്ടുണ്ട്. അവയിൽ മുഖ്യമായതു ചക്രദത്തം. ഭൈഷജ്യരത്നാവലി, വീരസിംഹാവലോകനം, നാഗരസാരസ്വം, ജ്ഞതംഗരംഗം, കുചിമാരതന്ത്രം, രതിരഹസ്യം തുടങ്ങിയവയാണ്. മനുഷ്യനു മാത്രമല്ല, ലോകത്തിലെ സർവജീവികൾക്കും ഭക്ഷണവും വായുവും കഴിഞ്ഞാൽ ഏറ്റവും...

    • Posted 1 year ago
    • 0
  • സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍

    സ്വയംഭോഗം എന്നത് പലപ്പോഴും പുരുഷന്മാരുമായി ബന്ധപ്പെടുത്തിയാണ് കാണാറ്. സ്വയം ലൈംഗികസുഖം നേടാനുള്ള ഒരു വഴി. ഇതിന് ആരോഗ്യപരമായ ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ട്. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും സ്വയംഭോഗത്തില്‍ ഏര്‍പ്പെടാറുണ്ട്. സ്ത്രീകളുടെ സ്വയംഭോഗത്തെക്കുറിച്ചുള്ള ചില വസ്തുതകളറിയൂ,   സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും പല സ്ത്രീകളും ഇതു തുറന്നു സമ്മതിയ്ക്കാന്‍ മടിയ്ക്കും. 50 ശതമാനത്തിലേറെ സ്ത്രീകള്‍ ഇതു...

    • Posted 1 year ago
    • 0
  • ഗര്‍ഭധാരണത്തിന് സഹായിക്കും സെക്സ് പൊസിഷനുകള്‍

    മാതാപിതാക്കളാകുക ഏതു ദമ്പതിമാരുടേയും സ്വപ്നമായിരിയ്ക്കും. ചിലര്‍ക്ക് ഈ ഭാഗ്യം വേഗത്തില്‍ ലഭിയ്ക്കും. മറ്റു ചിലര്‍ക്കാകട്ടെ, ബുദ്ധിമുട്ടുണ്ടാകാം, ചിലപ്പോള്‍ ലഭിയ്ക്കാതെയുമിരിയ്ക്കാം. ഗര്‍ഭധാരണത്തെ സ്വാധീനിയ്ക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ദമ്പതിമാരുടെ ആരോഗ്യം, ജീവിതശൈലികള്‍, ലൈംഗിക ജീവിതം എന്നിവയെ ആശ്രയിച്ചിരിയ്ക്കും ഇത്. പെട്ടെന്നു ഗര്‍ഭം ധരിയ്ക്കാന്‍ സഹായിക്കുന്ന ചില സെക്സ് പൊസിഷനുകളെപ്പറ്റി മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നു. ബീജം...

    • Posted 1 year ago
    • 0
  •  ഉദ്ധാരണക്കുറവിന് പരിഹാരങ്ങൾ

    പല ദാമ്പത്യങ്ങളും താറുമാറാക്കുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ഇതിന് കാരണങ്ങൾ പലതുണ്ടാകാം. രോഗങ്ങൾ മുതൽ ജീവിതശൈലികളും സ്ട്രെസും വരെ ഇതിന് ഇട വരുത്തുന്നു. ഉദ്ധാരണക്കുറവിന് ചില പരിഹാരങ്ങളുമുണ്ട്. തികച്ചും പ്രകൃതിദത്തമായ പരിഹാരങ്ങൾ. ഇവയെന്തൊക്കെയന്നു നോക്കൂ, ആണത്തം കൂട്ടാൻ  മരുന്നു വേണ്ട   ഉറക്കപ്രശ്നങ്ങൾ, അതായത് നല്ല ഉറക്കം കിട്ടാത്തത് ഉദ്ധാരണക്കുറവിന് ഇട വരുത്തും....

    • Posted 1 year ago
    • 0
  • love performance on bed
    കിടപ്പറയിലെ പ്രകടനം മെച്ചപെടുത്താം

    വിവാഹ ജീവിതത്തിൽ സെക്സിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. കിടപ്പറയിലെ പ്രകടനം എങ്ങനെ മെച്ചപെടുത്താം എന്നത് ദമ്പതികൾക്കിടയിലെ ചർച്ചകളും ആകാറുണ്ട്. സെക്സിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ടന്നുള്ളതാണ് സത്യം. ആരോഗ്യകരമായ ജീവിതത്തിന് സെക്സിൽ ദമ്പതികൾ  ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കണോ * ഒരിക്കലും മുൻകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് നിലവിലുള്ള...

    • Posted 2 years ago
    • 0
  • having love
    ലൈംഗികദാഹം സ്ത്രീയിലും പുരുഷനിലും

    ലൈംഗിക പരാക്രമങ്ങളിൽ ആരാണ് മുന്നിൽ എന്നാണു ചോദ്യം.  സ്ത്രീയോ പുരുഷനോ ? സ്ത്രീകളുടെ മാത്രം അഭിപ്രായം എങ്കിൽ പരാക്രമികൾ പുരുഷന്മാർ തന്നെ . എന്നാൽ പുരുഷന് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായങ്ങൾ  ഒന്നും ഇല്ല . അപ്പോൾ പിന്നെ ലൈംഗികകാര്യങ്ങളിൽ വൈദഗ്ദ്യം നേടിയവർ പറയുന്നത് ശ്രദ്ധിയ്ക്കുക. അതിലും വൈവിധ്യങ്ങൾ കാണാം. മൊത്തത്തിൽ സ്ത്രീയ്ക്കനുകൂലമായ...

    • Posted 4 years ago
    • 2