Don't miss
 • ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾ

  ദിവസത്തില്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താന്‍ സഹായിക്കും എന്നാണല്ലോ ചൊല്ല്. ആപ്പിള്‍ മാത്രമല്ല ഒട്ടു മിക്ക പഴങ്ങളും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നവയാണ്. അവയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. പഴങ്ങള്‍ അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞില്‍ ഉണ്ടാക്കുന്ന...

  • Posted 1 year ago
  • 0
 • കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്.

  ഒന്‍പതു മാസവും അമ്മയുടെ വയറ്റിലാണ് കുഞ്ഞിന്റെ വാസം. കുഞ്ഞിന്റെ ചലനം അമ്മയ്ക്കു തിരിച്ചറിയണമെങ്കില്‍ നാലു മാസമെങ്കിലുമാകും. കുഞ്ഞു വളരുന്നതിനനുസരിച്ച്‌ ഈ ചലനങ്ങളും കൂടുതല്‍ അനുഭവപ്പെടും. ഈ ഒന്‍പതു മാസക്കാലവും കുഞ്ഞ് യൂട്രസില്‍ എന്തു ചെയ്യുകയാണെന്ന് പലര്‍ക്കും ആശ്ചര്യമുണ്ടാകും. കുഞ്ഞുറങ്ങുകയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ പുറത്തു വരുന്നതിനു മുന്‍പു തന്നെ പലതും ഗര്‍ഭപാത്രത്തില്‍...

  • Posted 3 years ago
  • 0
 • സിസേറിയന്‍ ശേഷം കുളിയ്ക്കാമോ?

  സിസേറിയനു ശേഷം അല്‍പകാലത്തേയ്ക്കെങ്കിലും ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. പ്രത്യേകിച്ചു സിസേറിയന്‍ മുറിവു പൂര്‍ണമായും ഉണങ്ങുന്നതു വരെ. ഈ കാലഘട്ടത്തില്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പോലും നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്. സിസേറിയന്‍ ശേഷം അല്‍പകാലത്തേയ്ക്കെങ്കിലും ഒഴിവാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, കാഠിന്യമേറിയ വ്യായാമങ്ങളും വീട്ടുജോലികളുമെല്ലാം ഒഴിവാക്കുക. ഭാരമേറിയ സാധനങ്ങള്‍ ഉയര്‍ത്താതിരിയ്ക്കുക. ഇത് മുറിവിനും സ്റ്റിച്ചിനുമെല്ലാം പ്രശ്നങ്ങളുണ്ടാക്കും. ധാരാളം...

  • Posted 3 years ago
  • 0
 • മുലപ്പാല്‍ കൂട്ടാന്‍ പ്രകൃതിദത്ത വഴികള്‍

  മുലപ്പാലാണ് നവജാത ശിശുവിനുള്ള ഏക ആശ്രയം. ആറുമാസം വരെ കുഞ്ഞിനു നല്‍കാവുന്ന ഏക സമീകൃതാഹാരം. ഇതുകൊണ്ടുതന്നെ അമ്മയുടെ മുലപ്പാല്‍ ഉല്‍പാദനവും പ്രധാനമാണ്. ചില സ്ത്രീകളില്‍ മുലപ്പാല്‍ കുറവായിരിയ്ക്കും. ഇതിന് പരിഹാരമായി ചില ഭക്ഷണങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തവും ശുദ്ധവുമായ ഭക്ഷണങ്ങള്‍. മുലപ്പാല്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഇവയെക്കുറിച്ചറിയൂ, വൈറ്റമിന്‍ സി, അയേണ്‍ എന്നിവയടങ്ങിയ ഉലുവയും...

  • Posted 3 years ago
  • 0
 • ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍.

  ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും ഹൈ ബിപിയുണ്ടാകാറുണ്ട്. ചില്‍ക്ക് ബിപി ഗര്‍ഭിണിയാകും മുന്‍പേയുണ്ടാകും. ചിലര്‍ക്കാകട്ടെ, ഗര്‍ഭകാലത്തും. എങ്ങിനെയാണെങ്കിലും ഗര്‍ഭകാല ബിപി അപകടം തന്നെയാണ്. അമ്മയ്ക്കും കുഞ്ഞിനും ഇത് ദോഷം വരുത്തും.  ഗര്‍ഭകാല ബിപി വരുത്തുന്ന ചില പ്രശ്നങ്ങളെക്കുറിച്ചറിയൂ, രക്തധമിനികളിലൂടെ ഒഴുകുന്ന രക്തത്തിന്റെ പ്രഷര്‍ വര്‍ദ്ധിയ്ക്കുന്നതാണ് ഹൈ ബിപിയെന്നു പറയുന്നത്. ഇത് ഹൃദയത്തിനും പ്രഷറുണ്ടാക്കും....

  • Posted 3 years ago
  • 0
 • ഗർഭിണികളുടെ അമിതവണ്ണത്തിനു പിന്നിൽ

  ഗർഭകാലത്തെ അമിതവണ്ണത്തിനു കാരണം ഉറക്കക്കുറവും അമിതമായ ഉറക്കവുമാണെന്ന് പുതിയ കണ്ടെത്തൽ. ഗർഭകാലത്തുണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ അമിതവണ്ണത്തിലേക്ക് നയിക്കുമെന്നും ഗവേഷകർ പറയുന്നു. ഗർഭകാലത്തെ ഉറക്കമില്ലായ്മ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കു വഴിയൊരുക്കും. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബെർഗിലെ ഫ്രൻസെസ്കാ ഫാകോയും കൂട്ടരുമാണ് ഗവേഷണത്തിനു പിന്നിൽ.  ഗർഭിണികളും അല്ലാത്തവരുമായ 741 പേരിൽ നടത്തിയ പഠനത്തിന്റ അടിസ്ഥാനത്തിലാണു റിപോർട്ട്....

  • Posted 3 years ago
  • 0
 • തുടർച്ചയായി ഗർഭം അലസുന്നതിനു പിന്നിൽ?

  ഗർഭാശയാവരണത്തിലെ മൂലകോശങ്ങളുടെ കുറവാണ് തുടർച്ചയായി ഗർഭം അലസുന്നതിനു പിന്നിലെന്ന് പുതിയ കണ്ടെത്തൽ. സ്ഥിരമായി ഗർഭം അലസുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ കണ്ടെത്തൽ. ഗർഭാശയാവരണത്തിലുള്ള മൂലകോശങ്ങവുടെ കുറവാണ് ഗർഭമലസലിനു കാരണമാകുന്നത്. ഗർഭാശയാവരണത്തിന്റ തകരാർ ഗർഭ ധാരണത്തിനു മുൻപേ സംഭവിക്കുന്നതാണ്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് വാർവികിലെ ഗവേഷകനായ ജാൻ ബ്രോസൻസും കൂട്ടരുമാണ് ഈ...

  • Posted 3 years ago
  • 0
 • ഗർഭിണികൾ നടക്കുന്നത് നല്ലതാണ്

  ഗർഭകാലത്ത് വ്യായാമങ്ങൾ നല്ലതാണ്. ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാനും ആരോഗ്യകരമായ തൂക്കം നില നിർത്താനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും. ഗർഭകാലത്തു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഗർഭിണികളോട് നടക്കാൻ നമ്മുടെ കാരണവന്മാരും ഡോക്ടർമാരുമെല്ലാം നിർദേശിയ്ക്കാറുമുണ്ട്. ഗർഭകാലത്തു നടക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,   ഗർഭകാലത്ത് ഹോർമോൺ മാറ്റങ്ങൾ കാരണം മൂഡുമാറ്റവും സ്ട്രെസുമെല്ലാം സാധാരണമാണ്....

  • Posted 3 years ago
  • 0
 • ഗർഭിണികൾക്കു വേണം വൈറ്റമിൻ ഡി

  ഗർഭിണികൾ വൈറ്റമിൻ ഡി അടങ്ങിയ ആഹാരം കൂടുതൽ കഴിക്കുന്നത് കുട്ടികൾക്ക് അലർജി വരാതിരിക്കാൻ സഹായിക്കുമെന്ന് പുതിയ കണ്ടെത്തൽ. വൈറ്റമിൻ ഡി അടങ്ങിയ ഗുളിക കഴിക്കുന്നതു പ്രയോജനം ചെയ്യില്ല. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ കുട്ടിക്കു അലർജി സാധ്യത കുറയുകയുള്ളൂവെന്നും പഠനങ്ങൾ പറയുന്നു. ഗർഭകാലത്ത് വൈറ്റമിൻ ഡി ധാരാളമടങ്ങിയ മീൻ,...

  • Posted 3 years ago
  • 0
 •   സിസ്റ്റുണ്ടെങ്കിൽ ഗർഭം ധരിയ്ക്കുമോ

  പോളിസിസ്റ്റിക് ഓവറി അഥവാ പിസിഒഎസ് സ്ത്രീകളിലെ ഗർഭധാരണശേഷിയെ ബാധിയ്ക്കുന്ന ഒരു രോഗമാണ്. 85 ശതമാനം സ്ത്രീകൾ ഗർഭം ധരിയ്ക്കാത്തതിനു കാരണം ഈ രോഗമാണെന്നാണു പറയുന്നത്. ഓവറിയിൽ സിസ്റ്റുകളുണ്ടാകുന്നതാണ് പോളിസിസ്റ്റിക് ഓവറിയെന്നറിയപെടുന്നത്. ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമാകുന്നതും. ഗർഭകാല സെക്സ് ഒഴിവാക്കേണ്ടതെപോൾ? എന്നിരുന്നാലും സിസ്റ്റുള്ളവർക്ക് ഗർഭം ധരിയ്ക്കാനാവില്ലെന്നില്ല. ഇതിനു ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കണമെന്നു...

  • Posted 3 years ago
  • 0