• valiyathura sea bridge
    പ്രാചീന തുറമുഖങ്ങൾ

    പ്രാചീനമായ നാവിക പാരമ്പര്യവും സൗകര്യങ്ങളുള്ള തുറമുഖങ്ങളും പ്രാചീന കേരളത്തിനുണ്ടായിരുന്നു. ആ തുറമുഖങ്ങൾ വഴിയാണ് വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. മുസിരിസ് (കൊടുങ്ങല്ലൂര്), തിണ്ടിസ്, ബറക്കേ, നെല്ക്കിണ്ട എന്നീ പ്രധാന തുറമുഖങ്ങളെപ്പറ്റി പ്രാചീനരായ വിദേശസഞ്ചാരികള് പരാമര്ശിച്ചിട്ടുണ്ട്. മുസിരിസ് ഒഴികെയുള്ളവ എവിടെയാണെന്ന കാര്യത്തില് ചരിത്ര ഗവേഷകര്ക്കിടയില് ഏകാഭിപ്രായമില്ല. പ്രാചീന ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു മുസിരിസ്....

    • Posted 1 year ago
    • 0
  • ആറളം

    ഉത്സവ ദിനങ്ങളെത്തിയാൽ മിക്കവരും യാത്രപോകാനുള്ള തിരക്കിലായിരിക്കും.   നമ്മുടെ കൊച്ചു കേരളത്തിലെ കാഴ്ച കാണാൻ തയ്യാറാവാതെ മിക്കവരും അന്യ സംസ്ഥാനങ്ങളിലേക്കായിരിക്കും യാത്ര തിരിക്കുക. കേരളത്തിൽ തന്നെ ഒട്ടേറെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാനുണ്ടെന്ന് നാം ഓർക്കണം. അത്തരത്തിലുള്ള ഒരു സ്ഥലം നമുക്ക് പരിചയപ്പെടാം.                            കണ്ണൂരിലേക്ക് കാഴ്ചകൾ കാണാൻ വരുന്ന സഞ്ചാരികൾക്ക് യാത്ര...

    • Posted 1 year ago
    • 0
  • പരുമല പെരുന്നാൾ

    വേദി : പരുമല ഓർത്തഡോക്സ് പള്ളി, പത്തനംതിട്ട ജില്ല.   മലങ്കര ഓർത്തഡോക്സ് സഭയുടെ വഴ്ത്തപെട്ട വിശുദ്ധൻ ബിഷപ് മർഗ്രിഗോറിയോസ് മെത്രോപൊലീത്തയുടെ ചരമ വാർഷിക ഓർമ പെരുന്നാളാണ് തിരുവല്ലയ്ക്കടുത്ത് പരുമല പള്ളിയിലെ പെരുന്നാൾ. ഈ ദിവസം പള്ളിയിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന ആഘോഷമായ റാസ പട്ടണം ചുറ്റി...

    • Posted 1 year ago
    • 0
  • കൊടുങ്ങല്ലൂർ ഭരണി

     വേദി : കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല.   കൊടുങ്ങല്ലൂർ ക്ഷേത്രം ഭഗവതിക്കാണ് സമർച്ചിരിക്കുന്നത് ഭരണി . എന്നാൽ ഇത് മുൻപ് ഒരു ശിവക്ഷേത്രമായിരുന്നെന്നാണ് വിശ്വാസം. അതുകൊണ്ട് ഭഗവതിക്ക് അർച്ചന നടത്തുന്നതിനു മുൻപ് ഇവിടെ ശിവ പുജ നടത്തുന്നു. ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹം പ്ലാവിന്റെ തടിയിൽ നിന്ന് രൂപപെടുത്തിയതാണെന്ന് കരുതപെടുന്നു....

    • Posted 1 year ago
    • 0