• നോക്കിയ 5ജിയിലേക്ക്

  ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയ വരാനിരിക്കുന്ന വിപണി മുന്നിൽകണ്ട് പുതിയ പദ്ധതികളുമായി രംഗത്ത്. 5ജി ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റുകൾ 2017 ആദ്യത്തിൽ തന്നെ പുറത്തിറക്കുമെന്ന് നോക്കിയ സിഇഒ രാജീവ് സുരി ബാഴ്സലോണയിൽ പറഞ്ഞു. 5ജി വയർലെസ് നെറ്റ്‌വർക്കുകളുടെ കാലമാണ് വരാൻ പോകുന്നത്. 2020 നു മുൻപെ 5ജി സജീവമാകും. 5ജി വരുന്നതോടെ...

  • Posted 1 year ago
  • 0
 • അദ്ഭുതപെടുത്തുന്ന ടെക്നോളജിയിൽ എക്സ്പീരിയ

  പഴയ രൂപത്തിൽ നിന്നും ചില മാറ്റങ്ങളൊക്കെ വരുത്തി സുന്ദരമായ പുതിയ രൂപത്തിൽ എത്തുകയാണ് സോണിയുടെ എക്‌സ്പീരിയ സീരീസ്. ബാഴ്‌സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് സോണി പുതിയ എക്സ് സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. എക്സ്പീരിയ എക്സ്, എക്സ്പീരിയ എക്സ് പെർഫോമൻസ്, എക്സ്പീരിയ എക്സ്എ എന്നിങ്ങനെയാണ് സോണിയുടെ പുതുനിര ഫോണുകളുടെ പേരുകൾ. ലോകമാകെ വ്യാപിക്കുന്ന...

  • Posted 1 year ago
  • 0
 • ഈ ഫോണ്‍ ലാപ്‌ടോപ്, ഡെസ്‌കടോപായി ഉപയോഗിക്കാം! 

  HP കഴിഞ്ഞ ദിവസം അവതരിപ്പിച്ച Elite x3 എന്നു വിളിക്കുന്ന ഫോണ്‍ അതെല്ലാം ചെയ്യും! ഫോണായി ഉപയോഗിക്കാം കൂടാതെ ഒരു വിന്‍ഡോസ് 10 ലാപ്‌ടോപ്പോ, ഡെസ്‌കടോപ്പോ ആയി മാറും, രണ്ട് അക്‌സസറികളുടെ സഹായത്തോടെ. പ്രധാന ഫീച്ചറുകള്‍ നോക്കാം: 5.96 ഇഞ്ച് QHD (2,560×1,440) AMOLED (492ppi) സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. 16MP...

  • Posted 1 year ago
  • 0
 • ഗ്യാലക്സി S7 അരമണിക്കൂർ വെള്ളത്തിലിടാം, കേടുവരില്ല

  ഏറെ കാത്തിരിപ്പിനു ശേഷം സാംസങ് ഇലക്ട്രോണിക്സ് ഫ്ലാഗ്ഷിപ്പ് മോഡലുകളായ സാംസങ് ഗ്യാലക്സി എസ് 7, ഗ്യാലക്സി എസ് 7 എഡ്ജ് എന്നീ മോഡലുകൾ പുറത്തിറക്കി. ഒരു മീറ്റർ വെള്ളത്തിൽ അര മണിക്കൂർ കിടന്നാലും കേടുവരില്ലെന്നു കമ്പനി മാനേജിങ് ഡയറക്ടർ കെൻ കാങ് പറഞ്ഞു. 32 ജിബി ശേഷിയുള്ള ഗ്യാലക്സി എസ് 7...

  • Posted 1 year ago
  • 0
 • ഗർഭിണികൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ.

  മൊബൈൽ ഉപയോഗിക്കരുത് എന്ന് ആരെങ്കിലും ഉപദേശിച്ചാൽ അത് അമ്മമാരാകാൻ പോകുന്ന സ്ത്രീകൾ പാടേ തള്ളിക്കളയരുത്. ഗര്‍ഭിണികൾ മൊബൈൽ ഉപയോഗിക്കുന്നത് കുട്ടികൾക്ക് സ്വഭാവ വൈകല്യമുണ്ടാവാൻ കാരണമായിത്തീരുമെന്ന് ഒരു പഠനം തെളിയിച്ചിരിക്കുന്നു. ഡെന്മാർക്കിലെ ഗവേഷകർ ഒരു ലക്ഷം ഗർഭിണികളിൽ നടത്തിയ പഠനമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന് ആധാരം. 1996-2002 കാലഘട്ടത്തിലാണ് പഠനം നടന്നത്. ഗവേഷകർ...

  • Posted 2 years ago
  • 0