• തണുത്ത വെളളം കുടിക്കുന്നതിനു മുന്‍പ് ഒന്നു ശ്രദ്ധിക്കുക

    കൊടും ചൂടില്‍ ഉഷ്ണം ശമിപ്പിക്കാന്‍ തണുത്ത വെളളം കുടിക്കുന്നവര്‍ ശ്രദ്ധിക്കുക. നമ്മുടെ ശരീരത്തിനും അന്തരീക്ഷത്തിനും ചൂടു കൂടുമ്ബോള്‍ നമ്മള്‍ തണുത്ത വെളളം കുടിക്കാറുണ്ട്. ചിലപ്പോള്‍ വെളളത്തില്‍ ഐസിട്ടു കുടിക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് നമ്മുടെ ശരീര പ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കും. 1. തണുത്ത വെളളം ദഹനവ്യവസ്ഥയെ തണുപ്പിക്കും, അത്...

    • Posted 1 year ago
    • 0
  • കാലുകള്‍ക്ക് കരുത്തേകാന്‍ മാലാസനം

    യോഗാസനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണിത്. മാലാസനം എന്ന പേര് മലം അല്ലെങ്കില്‍ വിസര്‍ജ്യം എന്നതുമായി ബന്ധപ്പെട്ടതാണ്. ശരിക്കും ഇത് ഇന്ത്യയില്‍ കക്കൂസുകളില്ലാത്തിടത്ത് വിസര്‍ജ്ജനത്തിനിരിക്കുന്ന ശാരീരിക നിലയുമായി ബന്ധപ്പെട്ടതാണ്. അവിടങ്ങളില്‍ ആളുകള്‍ തുറസ്സായ സ്ഥലങ്ങളിലേക്കോ കൃഷി തോട്ടങ്ങളിലേക്കോ ആണ് മലവസര്‍ജ്ജനത്തിനായി പോകുക.ഇത്തരത്തിലുള്ള ഇരിപ്പ് ദഹനത്തിന് ശേഷം മാലിന്യങ്ങളെ പൂര്‍ണ്ണമായും പുറന്തള്ളാന്‍ കുടലിനെ സഹായിക്കുന്ന...

    • Posted 1 year ago
    • 0
  • പിത്താശയക്കല്ലിന് ആയുര്‍വ്വേദ ചികിത്സ

    പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും , ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈല്‍ ശേഖരിക്കുന്നത് ഗാല്‍ബ്ലാടര്‍ സ്റ്റോണിനു കാരണമാകുന്നു .ഇതിന്റെ ഫലമായി ദഹനക്കേട് ,കഠിനമായ വയറുവേദന , ഛര്‍ദ്ദി ,പുറം വേദന, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവ കാണുന്നു. തൊണ്ടവേദനയ്ക്ക് 5 ആയുര്‍വേദ...

    • Posted 1 year ago
    • 0
  • മൂത്രമൊഴിക്കാതെ പിടിച്ചിരുന്നാല്‍ ഉള്ള അപകടം

    നമ്മളില്‍ പലരും ചെയ്യുന്ന ഒരു കാര്യമാണിത്. എത്രയൊക്കെ മൂത്രശങ്ക തോന്നിയാലും പലപ്പോഴും ടോയ്ലറ്റില്‍ പോകാതെ പിടിച്ചിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന അപകടം എത്രത്തോളമെന്ന് പലപ്പോഴും പലരും മനസ്സിലാക്കുന്നില്ല. രാവിലെ ചൂടൂള്ള ഉപ്പുവെള്ളം കുടിയ്ക്കാം. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അതിനെ പിടിച്ചു നിര്‍ത്തുമ്പോള്‍ എന്തൊക്കെ അപകടങ്ങളാണ് നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കുക എന്നതാണ് നാം ആലോചിക്കേണ്ടത്. പലപ്പോഴും...

    • Posted 1 year ago
    • 0
  • മുടിയ്ക്കു കറുപ്പു ലഭിയ്ക്കാന്‍ വീട്ടുവൈദ്യം

    മുടിയില്‍ പല നിറങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പു മുടിയ്ക്കു ലഭിയ്ക്കുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്കും സന്തോഷം. വൈറ്റമിന്റെയും ധാതുക്കളുടേയും കുറവ്, സ്ട്രെസ്, ജീവിതശൈലികള്‍, പാരമ്ബര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. മുടിയ്ക്കു കറുപ്പു നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ചറിയൂ,  ...

    • Posted 1 year ago
    • 0
  • തൊണ്ടവേദനയ്ക്ക് 5 ആയുര്‍വേദ പ്രതിവിധികള്‍

    നമ്മുടെ ജീവിതത്തെ പലപ്പോഴും ബാധിച്ചിട്ടുള്ള ഒരു സാധാരണ സംഭവമാണ് തൊണ്ടവേദന .തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് .തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ ,ഉച്ചത്തിലുള്ള അലര്‍ച്ചയോ ,പുകവലിയോ ഒക്കെയാണ് . നമുക്ക് തൊണ്ട വേദന ലഘുകരിക്കുന്ന ചില ആയുര്‍വേദവിധികള്‍ പരിചയപ്പെടാം . ആയുര്‍വേദ ചികിത്സയ്ക്കായി നാം നമ്മുടെ ഭക്ഷണത്തിലും ജീവിതചര്യയിലും...

    • Posted 1 year ago
    • 0
  • കരളിന് വാട്ടമുണ്ടോ, ഒളിച്ചിരിയ്ക്കുന്ന ലക്ഷണങ്ങള്‍

    കരള്‍ രോഗത്തെക്കുറിച്ച്‌ പലര്‍ക്കും അറിവില്ല. മാത്രമല്ല സ്വയം ചികിത്സയെന്ന രീതിയും കൂടിയാവുന്നതോടെ കരളിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ നമ്മള്‍ അത്രയ്ക്കങ്ങോട്ട് മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് കാര്യം. എന്നാല്‍ പലപ്പോഴും ഈ നിശബ്ദ കൊലയാളിയെ സഹായിക്കുന്ന ചില സഹായങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ നമ്മളെ പലപ്പോഴും...

    • Posted 1 year ago
    • 0
  • ചുണ്ടിന്റെ സംരക്ഷണത്തിനായി

    ലിപ്സ്റ്റിക് ഉപയോഗിച്ചാല്‍ രാത്രി ഉറങ്ങും മുമ്പ് അതു നനഞ്ഞ പഞ്ഞികൊണ്ട് തുടച്ചു നീക്കുക. ലിപ്സ്റ്റിക് നീക്കാന്‍ മാത്രമായുള്ള ക്ളെന്‍സിങ് ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഹെയര്‍ കളര്‍ പുരട്ടുന്നതും ഹെയര്‍ ഡൈ പുരട്ടുന്നതും ചുണ്ടുകളില്‍ പാല്‍പ്പാടയോ വെണ്ണയോ പുരട്ടി സംരക്ഷണം കൊടുത്ത ശേഷം മാത്രം. ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അലര്‍ജി മൂലം ചുണ്ടുകള്‍...

    • Posted 1 year ago
    • 0
  • സൗന്ദര്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍

    അരി, എളള് സ്ക്രബ്ബ് അരിയും എള്ളും തുല്യ അളവിലെടുത്ത് ]തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് നന്നായി അരച്ച്‌ മുഖത്ത് തേച്ച്‌ ഒന്നോ രണ്ടോ മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. എള്ള് ചര്‍മ്മത്തിന് പോഷണവും നനവും നല്കുന്നു. അരിപ്പൊടി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ഇത് ശരീരത്തിനും മുഖത്തിനും...

    • Posted 1 year ago
    • 0
  • വെളുത്തുള്ളി തേനില്‍ 7 ദിവസം, വെറുംവയറ്റില്‍.

    വെളുത്തുളളിയും തേനുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്. പ്രകൃതിദത്ത മരുന്നുകളെന്നു കൂടി പറയാം. നാടന്‍ മരുന്നു പ്രയോഗങ്ങില്‍ ഇവയുടെ ഉപയോഗം ഏറെയാണ്. വെളുത്തുള്ളിയും തേനും ഒരുമിച്ചാലോ, അതായത് വെളുത്തുള്ളി തേനിലിട്ട് ഒരാഴ്ച കഴിച്ചാല്‍ പല പ്രയോജനങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി  രോഗങ്ങള്‍ തടയാന്‍, അതായത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു ഉത്തമമാര്‍ഗമാണിത്.  തൊണ്ടയിലെ അണുബാധ  തൊണ്ടയിലെ...

    • Posted 1 year ago
    • 0