Don't miss
  • one leg on top of another
    കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

    പലരും ഇന്നും ഒരു കാലിന് മേല്‍ മറ്റേ കാല്‍ കയറ്റി ഇരിക്കുന്നത് പതിവാണ്. എന്നാലിതാ ഇങ്ങനെ ഇരിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടാന്‍ ഈ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചുള്ള ഇരുത്തം കാരണമാകുമത്രേ. ഏറെ നേര ഇങ്ങനെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയും നാഡികള്‍ക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. ചിലരിലെങ്കിലും ഇത്...

    • Posted 9 months ago
    • 0