Don't miss
 • ആരോഗ്യകരമായ പുഞ്ചിരിക്ക്.

  ആരോഗ്യമുള്ള പല്ലുകൾ ആരോഗ്യമുള്ള ചിരി സമ്മാനിക്കും. പല്ലിന്റ ആരോഗ്യവും സൗന്ദര്യവും വളരെ പ്രധാനമാണ്. നന്നായി പുഞ്ചിരിക്കുന്നവരെ എല്ലാവർക്കുമിഷ്ടമാണ്. പുഞ്ചിരിക്കുന്നവരെ കാണുമ്പോൾ പോസിറ്റീവ് എനർജി തോന്നുന്നുവെന്ന് മിക്കവരും പറയാറുമുണ്ട്. എന്നാൽ പല്ലുകളുടെ ആരോഗ്യവും ഭംഗിയും കുറയുന്നത് ചിരിക്കാതിരിക്കാൻ പ്രേരിപ്പിക്കും. പല്ലിന്റ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. വർഷത്തിൽ രണ്ടുതവണയെങ്കിലും ദന്ത ഡോക്ടറെ കാണുകയും...

  • Posted 3 years ago
  • 0
 • മത്സ്യന്റ ഗുണം ചെറുതല്ല 

  ഭക്ഷണത്തിൽ മത്സ്യം ഉൾപെടുത്തുന്നത്‌ വിഷാദരോഗം അകറ്റുമെന്ന്‌ പഠനം. യൂറോപ്യൻ ഗവേഷകർ നടത്തിയ പഠനത്തിലാണ്‌ കൂടുതൽ മത്സ്യം കഴിക്കുന്നവരിൽ കുറച്ച്‌ മത്സ്യം കഴിക്കുന്നവരെ അപേക്ഷിച്ച്‌ വിഷാദരോഗത്തിനുള്ള സാധ്യത 17 ശതമാനം കുറയുമെന്ന്‌ കണ്ടെത്തിയത്‌. മത്സ്യം കഴിക്കുന്ന പുരുഷന്മാരിൽ വിഷാദരോഗ സാധ്യത 20 ശതമാനം കുറയുമ്പോൾ സ്ത്രീകളിൽ 16 ശതമാനമാണ്‌ കുറവുണ്ടാകുന്നത്‌. മത്സ്യത്തിന്‌ വിഷാദരോഗം...

  • Posted 3 years ago
  • 0
 • ഇവ നൽകൂ, കുട്ടികളുടെ ആരോഗ്യം നന്നാവും!

  കുട്ടികളുടെ വളർച്ചയിലും വികാസത്തിലും ദഹിക്കുന്ന ഫൈബർ എന്ന പോഷകം ഒരു പ്രധാന ഘടകമാണ്. കുട്ടികൾക്ക് പോഷകങ്ങളും ഫൈബറും ഉയർന്ന അളവിൽ ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.ഫൈബറിൻ ഒട്ടാറെ ഗുണങ്ങളുണ്ട്. ദഹനപ്രക്രിയ പ്രോത്സാഹിപ്പിക്കാനും മലബന്ധം സുഗമമാക്കാനും ഫൈബർ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങൾ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്. കുട്ടികൾക്ക് നല്കാവുന്ന ഫൈബർ സമ്പുഷ്ടമായ ചില...

  • Posted 3 years ago
  • 0
 • കുട്ടികൾക്ക് കാപ്പി കുടിയ്ക്കാമോ

  കാപ്പി. ചായ എന്നിവ പൊതുവെ മുതിർന്നവരുടെ ശീലങ്ങളായാണ് കണക്കാക്കപെടുന്നത്. കുട്ടികൾക്കു പാലും. ഒരു പരിധി വരെ ചായയ്ക്കും കാപ്പിയ്ക്കും ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പരിധിയിൽ കൂടുന്നത് ദോഷങ്ങൾ വരുത്തും. ഇതുപോലെ മുതിർന്നവരെപോലുള്ള ഭക്ഷണങ്ങളല്ലാ, കുട്ടികൾക്കു ചേർന്നത്. കാപ്പിയുടെ കാര്യവും അങ്ങനെ തന്നെ. കാപ്പി കുടിയ്ക്കുന്നത് കുട്ടികൾക്കു നല്ലതല്ലെന്നാണ് പറയുന്നത്.   ഇങ്ങനെ പറയാനുളള ചില...

  • Posted 3 years ago
  • 0
 • കുട്ടിയ്ക്ക് കാഴ്ചപ്രശ്നമുണ്ടോയെന്നറിയൂ

  നിങ്ങളുടെ കുട്ടി പതിവായി തലവേദന, കണ്ണുകളിൽ വേദന എന്നിവ സംബന്ധിച്ച്‌ പരാതിപെടുകയും ഇടക്കിടെ കണ്ണുതിരുമ്മുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കാഴ്ചയിലെ പ്രശ്നത്തിന്റ സൂചനയാണ്.ചെറിയ കുട്ടികൾ നിങ്ങളോട് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ സംബന്ധിച്ച്‌ പറയുകയില്ല. പിന്നെ എങ്ങനെയാണ് ഒരു നേത്രചികിത്സകന്റ സഹായം കൂട്ടിക്ക് ആവശ്യമാണ് എന്ന് തിരിച്ചറിയുക ഐക്കോണിക് ഹോസ്പിറ്റലിലെ കുട്ടികളുടെ നേത്ര ചികിത്സകനും,...

  • Posted 3 years ago
  • 0
 • കുട്ടികൾക്കും വേണം മെഡിടെഷൻ

  മെഡിടെഷനോ? കുട്ടികൾക്കോ? എന്ന് അതിശയത്തോടെ ചിന്തിക്കാൻ വരടെ. ഇപോഴത്തെ മൽസരയുഗത്തിൽ മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കും വേണം മെഡിടെഷൻ എന്നാണ് ആധുനികമനഃശാസ്ത്രജ്ഞർ പറയുന്നത്. ഇതുമൂലം കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പാക്കാൻ സാധിക്കുമത്രേ. കുട്ടികളിൽ മെഡിടെഷൻ ശീലമാക്കുന്നതുകൊണ്ട് പ്രധാനമായും അഞ്ച് ഗുണങ്ങളാണുള്ളത്. ഏകാഗ്രത കുരങ്ങിന്റതുപോലെയുള്ള മനസ്സാണ് കുട്ടികൾക്ക്. പലപലചിന്തകളിലേക്ക് അതു ചാടിമറിഞ്ഞുകൊണ്ടിരിക്കും. പഠനസമയത്ത്...

  • Posted 3 years ago
  • 0
 • ജീരകവെള്ളം കുടിച്ചു ക്യാൻസർ തടയൂ

  കറികളിൽ ചേർക്കാൻ ഉപയോഗിയ്ക്കുന്ന ജീരകത്തിന് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട്. പ്രമേഹം, ട്യൂമർ, അണുബാധകൾ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാർഗമാണ് ജീരകം. ജീരകമിട്ട വെള്ളം കുടിയ്ക്കുന്നവരും ധാരാളം. ദാഹത്തിനു മാത്രമല്ല, ജീരകവെള്ളം കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങൾ ഏറെയാണ്.  ജീരകത്തിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കും. കിഡ്നിയുടെ ആരോഗ്യത്തിന് ജീരകവെള്ളം ഏറെ നല്ലതാണ്....

  • Posted 3 years ago
  • 0
 • കുട്ടികളുടെ ഓർമശക്തി വർദ്ധിപ്പിക്കാൻ 

  ജനുവരി പകുതി ആകുന്നതോടെ അമ്മമാർക്കും കുട്ടികൾക്കും പരീക്ഷാപേടി തുടങ്ങുകയായി. ഈ കാര്യത്തിൽ കുട്ടികളേക്കാൾ ടെൻഷൻ അമ്മമാർക്കാണ്. കുട്ടികൾ നന്നായി പഠിച്ചു പരീക്ഷ എഴുതുമോ അതോ പഠിച്ചതെല്ലാം മറക്കുമോ ?എന്നിങ്ങനെ നൂറുകൂട്ടം ടെൻഷനാണ്. ജോലിക്കാരായ അമ്മമാരാണെങ്കിൽ പറയുകയും വേണ്ട.  ടിവിയും കമ്പ്യൂട്ടറും മൊബൈലുമൊക്കെ ഒഴിവാക്കി പഠനത്തിനായി മാത്രം ഇനിയുള്ള സമയം ചിലവഴിച്ചതുകൊണ്ടു മാത്രം...

  • Posted 3 years ago
  • 0
 • മാതളം ഗുണങ്ങൾ ചെറുതല്ല

  വ്യത്യസ്തമായ രുചി മാത്രമല്ല മാതള ജ്യൂസിന്റ ഗുണം. ആരോഗ്യം കാത്തു സൂക്ഷിക്കാനും മാരക രോഗങ്ങൾ തടയാനുമുള്ള നിരവധി ഘടകങ്ങൾ മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഹൃദയരോഗങ്ങളും ചില കാൻസറുകളും തടയാൻ വേണ്ട പോഷകങ്ങൾ വരെ മാതളജ്യൂസിലുടെ ലഭിക്കുമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ഹൃദയത്തിന്റയും രക്തക്കുഴലുകളുടെയും പ്രവർത്തനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് ക്ലിനിക്കൽ പഠനങ്ങൾ...

  • Posted 3 years ago
  • 0
 • കടച്ചക്കയിലെ ഔഷധഗുണങ്ങൾ

  നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കൻ കേരളത്തിൽ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക് രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ...

  • Posted 3 years ago
  • 0