• നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ

    ശരീരത്തിൽ അരിപ്പയുടെ ധർമം ചെയ്യുന്ന അവയവമാണ് കിഡ്നി. രക്തത്തിലെ എല്ലാ കരടുകളും അകറ്റുന്ന ഒന്ന്. ഇതിനു പുറമെ ബിപി നിയന്ത്രിയ്ക്കുക, ഇലക്‌ട്രോലൈറ്റുകളുടെ ബാലൻസ് കാത്തു സൂക്ഷിയ്ക്കുക, രക്താണുക്കൾ ഉൽപാദിപ്പിയ്ക്കുക തുടങ്ങിയ ധാരാളം പ്രവൃത്തികൾ കിഡ്നി ചെയ്യുന്നുണ്ട്. ഇതിനൊപ്പം വേറൊരു വസ്തുതയുമുണ്ട്. ക്യാൻസർ, ഹാർട്ടറ്റാക് കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന സാധാരണ ആരോഗ്യപ്രശ്നമായി...

    • Posted 1 year ago
    • 0
  • kidney pain
    പ്രമേഹം ശത്രുവാണ് വൃക്കകളുടെയും

    പ്രമേഹം -ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആണിത് . ഇത് ഹൃദയം, വൃക്ക, കണ്ണ് , അങ്ങനെ ഒരു മനുഷ്യന്റെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. പ്രമേഹത്തിന്റെ ഗുരുതരാവസ്ഥ വൃക്കകളെയും ബാധിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും പരാജയത്തിലേക്ക് നയിക്കുകയും ചെയുന്നു. വൃക്ക പരാജയപ്പെട്ട എഴുപതു ശതമാനത്തോളം പേരും പ്രമേഹരോഗികൾ ആണ് . ഈ രോഗാവസ്ഥ...

    • Posted 3 years ago
    • 0
  • kidney stones
    വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതെങ്ങനെ ?

    സാധാരണമായ ഒരു രോഗമാണിത്. ഇത്തരം കല്ലുകൾ പലകാരണങ്ങൾ കൊണ്ട് ഉണ്ടാകാം .മൂത്രത്തിലുള്ള ചിലയിനം രാസവസ്തുക്കളുടെ സാന്ദ്രത കൂടുന്നത് മൂലമോ മറ്റു കാരണങ്ങളാലോ ക്രിസ്റ്റൽ ആയി രൂപാന്തരപ്പെട്ടു കല്ലുകളായി വളരാൻ ഇടയാകുന്നു. യൂറിക് ആസിഡ് എന്ന രാസവസ്തു ശരീരത്തിൽ ഉത്പാദിപ്പിയ്ക്കപ്പെടുന്നതു മൂലം കല്ലുകൾ ഉണ്ടാകാം. രക്തത്തിൽ യൂറിക് ആസിഡ് മൂലം സന്ധി വീക്കവും...

    • Posted 4 years ago
    • 1