• നിങ്ങൾ ഇയർഫോൺ ഉപയോഗിക്കാറുണ്ടോ എങ്കിൽ നിങ്ങളുടെ കേൾവി അപകടത്തിലാണ്

  ചെവിയിൽ ഇയർഫോൺ തിരുകി പാട്ടുകേട്ട് നടക്കുന്ന നിരവധി ചെറുപ്പാക്കാരേയും, വിദ്യാർത്ഥികളേയുമെല്ലാം നമുക്കു ചുറ്റും ഇന്ന് കാണാനാകും. ബസിലും പാതയോരത്തും പാർക്കിലും എല്ലാം ഇങ്ങനെ നിരവധി പേരുണ്ടാകും. ഇയർ ഫോണുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതിന്റ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപോൾ കേൾവിക്കുറവുണ്ടാകുന്നതിലേക്ക് വരെ നയിചേക്കാം....

  • Posted 1 year ago
  • 0
 •  കണ്ണിനും വേണം കരുതൽ     

  അന്ധതയ്‌ക്കുള്ള മുഖ്യ കാരണങ്ങളിൽ ഒന്നാണ്‌ പ്രമേഹം. പ്രമേഹം മുലം റെറ്റിനയ്‌ക്കും കണ്ണിലെ ചെറു രക്‌തക്കുഴലുകൾക്കും ഉണ്ടാകുന്ന വൈകല്യങ്ങൾക്ക്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി (ഡി.ആർ.) എന്നു പറയുന്നു. അന്ധതയ്‌ക്കുള്ള മുഖ്യ കാരണങ്ങളിൽ ഒന്നാണ്‌ പ്രമേഹം. പ്രമേഹം മുലം റെറ്റിനയ്‌ക്കും കണ്ണിലെ ചെറു രക്‌തക്കുഴലുകൾക്കും ഉണ്ടാകുന്ന വൈകല്യങ്ങൾക്ക്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി (ഡി.ആർ.) എന്നു പറയുന്നു. പ്രമേഹമുള്ള...

  • Posted 1 year ago
  • 0
 • ഒമനമുത്തിനുമലയാളി പേര്

  ജനനം കൊണ്ട് തന്നെ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു കുഞ്ഞ്. പ്രസവ കാലവും പ്രസവവും ആഘോഷമാക്കി വ്യത്യസ്തയായ ഒരമ്മ .ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങൾ കാമറയ്ക്കു മുന്നിൽ സമർപ്പിച്ച നടി….അഭിനയത്തോടും അമ്മയെന്ന സ്ഥാനത്തോടും ഒരേ സമയം ആത്മസമർപ്പണം നടത്തിയ അപൂർവവ്യക്തി . ശ്വേതാമേനോനെന്ന മലയാളി അങ്ങനെ ചരിത്രത്തിലും മലയാളി മനസിലും പകരം...

  • Posted 1 year ago
  • 0
 • പഞ്ചസാര അത്ര നന്നല്ല മധുരം കുറച്ചാൽ  ആരോഗ്യം നിലനിർത്താം.

  പ്രഭാത ഭക്ഷണത്തിലൂടെയും വൈകുന്നേരത്തെ സ്നാക്ക്സുകളിലുമായി എത്രത്തോളം ഫ്രീ ഷുഗർ  നിങ്ങളുടെ ഉള്ളിൽ ചെല്ലുന്നുണ്ടെന്ന് നിങ്ങൾറിയാമോ.പലരും അതേക്കുറിച്ച് ബോധവാന്മാരല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒളിഞ്ഞിരിക്കുന്ന ഈ മധുരം നിങ്ങൾക്ക്  ദോഷം ചെയ്യും. അതുകൊണ്ട് ഒളിഞ്ഞിരിക്കുന്ന മധുരം ഉപേക്ഷിച്ചാൽ രോഗിയാകാതെയും ദീർഘായുസ്സോടെയും ഇരിക്കാമെന്നു സാരം. മുതിർന്നവരായാലും കുട്ടികളായാലും തങ്ങളുടെ നിത്യഭക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് 10...

  • Posted 1 year ago
  • 0