Don't miss
 • റവ ആളു കേമനാ.

  പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ ഉപ്പുമാവും ഇഡ്ഢലിയും കേസരിയുമെല്ലാം പെടും. എങ്കിലും റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍ റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. ശരീരത്തിന് ഗുണകരം. റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,   പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്സ്...

  • Posted 3 years ago
  • 0
 • മാനസികപിരിമുറുക്കം ഒഴിവാക്കാൻ 5 ഭക്ഷണങ്ങൾ

  മാനസിക പിരിമുറുക്കം കുറയ്ക്കാൻ പല പരിഹാരമാർഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. യോഗ, സംഗീതം, യാത്ര തുടങ്ങി പലതും. എന്നാൽ ചില പ്രത്യേകതരം ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെയും മാനസിക പിരിമുറുക്കത്തിൽ നിന്നു രക്ഷനേടാം എന്നാണ് വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടുത്തം. മാനസിക സമ്മർദം കുറയ്ക്കാൻ പ്രധാനമായും അഞ്ച് വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ മതിയത്രേ. കശുവണ്ടിപ്പരിപ്പ് – ധാരാളം...

  • Posted 3 years ago
  • 0
 • എന്തുകൊണ്ട് ദിവസവും നെല്ലിക്ക കഴിക്കണം  

  നെല്ലിക്ക കഴിക്കാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ? ചെറിയൊരു കയർപ്പ് ഉണ്ടെങ്കിലും അൽപം ഉപ്പും കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഒന്നു വേറേ തന്നെ. ഇപോഴത്തെ സ്കൂൾ കുട്ടികൾക്ക് അറിയില്ലെങ്കിലും ഒഎൻവി കുറുപ്പിന്റ എന്റ വിദ്യാലയം കവിത പോലെ മുൻ തലമുറയ്ക്ക് ഒരു പക്ഷേ നെല്ലിക്ക ഒരു നൊസ്റ്റാൾജിയ ആയിരിക്കാം. സ്കൂളിന്റ മുറ്റത്തു നിൽക്കുന്ന...

  • Posted 3 years ago
  • 0
 • കുട്ടികളുടെ ബുദ്ധിക്ക് ആവശ്യമായ  ഭക്ഷണങ്ങള്‍ 

  കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് അമ്മമാര്‍ക്ക് എപ്പോഴും ടെന്‍ഷനുണ്ടാക്കുന്നുണ്ട്. എന്തു നല്‍കണം എന്തൊക്കെയാണ് പോഷക ആഹാരങ്ങള്‍ ഇങ്ങനെ ഒരുപാട് ആശങ്കകള്‍ അമ്മമാരെ അലട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ ഇവ കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 1.കട്ടത്തൈര്. കട്ടത്തൈര് കുട്ടികളുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്ന പദാര്‍ത്ഥമാണ്. തലച്ചോറിന്റെ മെമ്ബ്രന്‍സസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ആയാസരഹിതമക്കാന്‍ ഇതു സഹായിക്കും. ബ്രെയിന്‍...

  • Posted 3 years ago
  • 0
 • തടി കുറയ്ക്കാൻ മുന്തിരി ശീലമാക്കൂ.

  എന്തു കഴിച്ചാലും വണ്ണം വയ്ക്കുന്ന പ്രകൃതക്കാരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഭക്ഷണത്തോടൊപ്പം മുന്തിരി കൂടി കഴിച്ചോളൂ. കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നതു മൂലമുള്ള ദോഷവശങ്ങൾക്കെതിരെ പ്രവർത്തിക്കാൻ മുന്തിരിയിലെ പോളിഫിനോളുകൾക്ക് ആകുമെന്ന് പഠനം. പൂരിത കൊഴുപ്പുകളാൽ സമ്പന്നമായ കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നതു മൂലം ഉണ്ടാകാവുന്ന രോഗങ്ങളായ ഹൃദ്രോഗം, ഹൈപ്പർ ടെൻഷൻ,...

  • Posted 3 years ago
  • 0
 • പ്രമേഹം കുറയ്ക്കാൻ ബാർലി

  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാൻ ബാർലിക്കു സാധിക്കുമെന്നു പുതിയ കണ്ടെത്തൽ. ലണ്ട് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത് ബാർലിയിലുള്ള ഡയറ്ററി ഫൈബറുകളുടെ പ്രത്യേക മിശ്രിതം വിശപ്പിനെ കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ്. ബാർലിക്ക് പ്രമേഹത്തിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് മനസിലാക്കാനായി ഗവേഷകർ തിരഞ്ഞെടുത്തത് മധ്യവയസ്കരായവരെയായിരുന്നു. ബാർലി ' ഉപയോഗിച്ചു...

  • Posted 3 years ago
  • 0
 • ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ

  പ്രായമുള്ള സ്ത്രീകൾ കാൽസ്യം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങളെ ചെറുക്കുമെന്നു പഠനങ്ങൾ. എന്നാൽ സ്ട്രോക്കും ഒടിവുകളും തടയാൻ ഇവയ്ക്കാവില്ലെന്നും ഗവേഷകർ പറയുന്നു. 2001 മുതൽ കൊറിയയിലെ രണ്ടു വിഭാഗം ആളുകളിൽ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണു റിപോർട്ട്. നിലവിൽ രോഗങ്ങളില്ലാത്ത 50 വയസിനു മുകളിലുള്ള 2199 പുരുഷൻമാരെയും 2704 സ്ത്രീകളെയുമാണ് പഠനത്തിലുൾപെടുത്തിയത്. ഇവരുടെ...

  • Posted 3 years ago
  • 0
 • മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?

  വേനല്‍ക്കാലം മാമ്പഴക്കാലം കൂടിയാണ്. പല തരത്തിലും വര്‍ണങ്ങളിലുമുള്ള മാങ്ങ. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ നല്ലൊരു ഭക്ഷണവസ്തുവാണ് ഇത്. പ്രകൃതിദത്ത മധുരം ഒത്തിണങ്ങിയ മാങ്ങ കൊളസ്ട്രോള്‍ പോലുളള രോഗങ്ങള്‍ക്ക് അത്യുത്തമവുമാണ്. എന്നാല്‍ മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,   മാങ്ങയില്‍ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പടങ്ങിയിട്ടുള്ളൂ. ഏതാണ്ട് ഒരു ശതമാനം...

  • Posted 3 years ago
  • 0
 • വേവിക്കുമ്പോള്‍ ഗുണം കൂടുന്ന പച്ചക്കറികള്‍

  പച്ചക്കറികള്‍ കൂടുതല്‍ വേവിച്ചാല്‍ ആരോഗ്യം കുറയും എന്നൊരു ധാരണയുണ്ട്. എന്നാല്‍ വേവിയ്ക്കുന്തോറും ആരോഗ്യത്തിന് നല്ലതായി മാറുന്ന ചില പച്ചക്കറികളുണ്ട്. പലപ്പോഴും പാതി വേവില്‍ മാത്രം ഗുണമുള്ളൂ എന്ന് നമ്മള്‍ കരുതുന്ന ചില പച്ചക്കറികള്‍. വേനലില്‍ വാടാതിരിയ്ക്കാന്‍ പനനൊങ്ക് ഇത് ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു. ദഹനപ്രക്രിയ വേഗത്തിലാക്കാനും പോഷകങ്ങളെ കൂടുതല്‍ ശരീരത്തിലേക്ക്...

  • Posted 3 years ago
  • 0
 • കരളിനെ പിണക്കാതിരിയ്ക്കാന്‍ കാപ്പി കുടിയ്ക്കാം

  കാപ്പി കുടിയ്ക്കുന്ന ശീലം നമ്മളിൽ പലര്‍ക്കും ഉള്ളതാണ്. ദിവസവും കാപ്പി കിട്ടിയില്ലെങ്കില്‍ അത് പലപ്പോഴും മറ്റു ചില ആരോഗ്യ-മാനസിക പ്രശ്നങ്ങളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിയ്ക്കും. എന്നാല്‍ പാല്‍ ചേര്‍ക്കാത്ത കാപ്പിയാണ് നമുക്ക് ആരോഗ്യം തരുന്നതെന്ന കാര്യത്തില്‍ സംശയമില്ല. കട്ടന്‍കാപ്പി കുടിച്ചാല്‍ നമ്മുടെ കരളിന്റെ പ്രവര്‍ത്തനത്തെ വരെ സംരക്ഷിക്കാന്‍ കാപ്പിയ്ക്ക് കഴിയും. എങ്ങനെ...

  • Posted 3 years ago
  • 0