Don't miss
 • അബോര്‍ഷനു ശേഷം സംഭവിക്കുന്ന അപകടം

  ഒരു കുഞ്ഞുണ്ടാവുക എന്നതായിരിക്കും ഏതൊരു സ്ത്രീയുടേയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. എന്നാല്‍ ചിലപ്പോള്‍ ഇതിനു വിപരീതമായി പലതും സംഭവിയ്ക്കാം. ഇത്തരത്തില്‍ സംഭവിയ്ക്കുന്ന ഒന്നാണ് അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രം. ഗര്‍ഭകാല ബ്ലീഡിംഗ് അബോര്‍ഷനോ? ഇത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. എന്നാല്‍ അബോര്‍ഷനു ശേഷം പല വിധത്തിലുള്ള മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍...

  • Posted 3 years ago
  • 0
 • നല്ല ഉറക്കം കിട്ടാന്‍ ബനാന ടീ

  ഉറക്കത്തിലെ പ്രശ്നങ്ങളകറ്റി നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒരു പുതിയ പാനീയമാണ് ബനാന ടീ .ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിശ്രമമില്ലായ്മക്കും കഷ്ടപ്പാടിനും ആശ്വാസം നല്‍കാന്‍ ഇതിനാവും. ആവശ്യമായ സാധനങ്ങള്‍ : വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍. ബനാന ടീ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.തയ്യാറാക്കുന്ന വിധം  നല്ലൊരു വാഴപ്പഴമെടുത്ത് രണ്ട് വശങ്ങളില്‍ നിന്നും അല്പം...

  • Posted 3 years ago
  • 0
 • ജങ്ക് ഫുഡ് കുട്ടികള്‍ക്ക് ദോഷകരം 

  കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് ജങ്ക് ഫുഡ്. എന്നാല്‍ ജങ്ക് ഫുഡ് കുട്ടികളെ നയിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്. അമിത വണ്ണം, പോഷക കുറവ്, രോഗപ്രതിരോധ ശേഷി കുറയുക, ഓര്‍മ്മകുറവ് തുടങ്ങി നിരവധി രോഗങ്ങളാണ് ജങ്ക് ഫുഡ് കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. ജങ്ക് ഫുഡ് കുട്ടികള്‍ക്ക് എങ്ങനെ ദോഷകരമാകുമെന്ന് നോക്കാം ജങ്ക് ഫുഡാണ് കുട്ടികളിലെ...

  • Posted 3 years ago
  • 0
 •  സ്ഥിരമായ എസി ഉപയോഗം ആസ്തമക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ 

  കടുത്ത വേനലില്‍ എസിയുടെ തണുപ്പാഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ശീതീകരിച്ച ഓഫീസുകളില്‍ ജോലി ചെയ്യുന്നവരെ അസൂയയോടെ നോക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ തുടര്‍ച്ചയായ എസി ഉപയോഗം ആസ്തമക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നീണ്ട മണിക്കൂറുകള്‍ എസി ക്ലാസ് മുറികളിലിരിക്കുന്ന കുട്ടികള്‍ തുമ്മലും മൂക്കടപ്പും മൂലം ചികില്‍സതേടിയെത്തുന്നത് കൂടുതലാണെന്ന് ശ്വാസകോശരോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കാര്‍പ്പറ്റുകളും എസി ഫില്‍റ്ററുകളും...

  • Posted 3 years ago
  • 0
 • അമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി 

  അമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനം. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് മൂലമുള്ള ദോഷവശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്തിരിയിലെ പോളിഫിനോളുകള്‍ക്ക് കഴിയുമെന്ന് പഠനം. പൂരിത കൊഴുപ്പുകളാല്‍ സമ്പന്നമായ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് മൂലം ഉണ്ടാകാവുന്ന രോഗങ്ങളായ ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനം പറയുന്നു. രണ്ട്...

  • Posted 3 years ago
  • 0
 • യോഗ ചെയ്യുന്നതിനു മുൻപ് അറിയേണ്ട കാര്യങ്ങൾ

  കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ പരിശീലിക്കുന്ന വ്യായാമമുറയാണ് യോഗ. യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ അഭ്യസിക്കാനാകുന്ന ലളിതമായ ആസനങ്ങളും യോഗയിലുണ്ട്. അതിനാൽത്തന്നെ യോഗ പ​ഠിപ്പിക്കുന്ന ഡിവിഡിയും പുസ്തകവുമൊക്കെ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ യോഗ പഠിക്കുന്നവർ സാധാരണ വരുത്തുന്ന ചില തെറ്റുകൾ നോക്കാം. ആദ്യം തന്നെ മയൂരാസനം രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി,...

  • Posted 3 years ago
  • 0
 • വൃക്കയുടെ രക്ഷയ്ക്ക് കോള ഒഴിവാക്കാം

  കോള ഇനത്തില്‍പ്പെട്ട ലഘുപാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍. ദിവസേന രണ്ടിലേറെ തവണ കോള കുടിക്കുന്നവര്‍ക്ക് വൃക്കരോഗം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണത്രെ. കോളകള്‍ക്ക് രുചി പകരാനും അവ കേടാകാതിരിക്കാനുമായി ചേര്‍ക്കുന്ന ഫോസ്‌ഫോറിക് ആസിഡാണ് വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഫോസ്‌ഫേറ്റുകള്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കൂടുതലായി കഴിച്ചാല്‍ വൃക്കരോഗങ്ങളും...

  • Posted 3 years ago
  • 0
 • വീഡിയോ ഗെയിമുകൾക്ക്‌ ഗുണങ്ങളുമുണ്ട്

  കുട്ടികൾ സദാസമയവും വീഡിയോ ഗെയിമിലാണെന്ന പരാതിക്കാർക്കൊരു ശുഭവാർത്ത. അല്പസ്വല്പം വീഡിയോ ഗെയിം ചെറിയകുട്ടികളുടെ ബുദ്ധിവികാസത്തിന് ഗുണകരമാണെന്നാണ് പുതിയ വിവരം. ശ്രദ്ധിക്കുക, കളി അധികമാവരുതെന്ന് മാത്രം. കുട്ടികളുടെ പഠനനിലവാരം, സുഹൃത്തുക്കളുമായുള്ള ഇടപെടൽ എന്നിവയെയെല്ലാം വീഡിയോ ഗെയിം ‘പോസിറ്റീവ്’ ആയും ബാധിക്കുന്നുണ്ടെന്ന് യു.എസ്സിലെ കൊളംബിയ സർവകലാശാലയിലെ മെയിൽമാൻ സ്കൂൾ ഓഫ് പബ്ളിക് ഹെൽത്തിലെ കാതറിൻ...

  • Posted 3 years ago
  • 0
 • ദിനചര്യ പ്രവര്‍ത്തനത്തിലൂടെ കാന്‍സറിനെ ചെറുക്കാം ​

  കാന്‍സറിനെ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം. നാല്‍പത് ശതമാനം കാന്‍സര്‍ ബാധിതരിലും രോഗം മൂര്‍ച്ചിച്ച്‌ മരണം സംഭവിക്കുന്നത് ജീവിതത്തില്‍ ചെയ്യുന്ന ദിനചര്യപ്രവര്‍ത്തനത്തിലൂടെ മാറ്റാന്‍ സാധിക്കുമെന്ന് പഠനം. സ്ഥിരമായി വ്യായാമം ചെയ്യുക വഴിയും മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കിയും  കാന്‍സര്‍ മരണങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പുകവലിയും മദ്യപാനവും ഉപേഷിക്കുന്നതിലൂടെയും 18.5 നും 27.5...

  • Posted 3 years ago
  • 0
 • മുലയൂട്ടൂ, കുഞ്ഞുങ്ങളിലെ അണുബാധ തടയാം!

  മുലയൂട്ടുന്നതും, കൃത്യമായ സമയങ്ങളില്‍ വാക്സിനുകള്‍ നല്‍കുന്നതും ശിശുക്കളില്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. മുലയൂട്ടല്‍ വഴി ജലദോഷം പോലുള്ള സാധാരണമായ പ്രശ്നങ്ങള്‍ തടയാനാവും. വാക്സിനേഷനുകളും അണുബാധ തടയാന്‍ സഹായിക്കും. ചെവിയില്‍ അണുബാധ ഉള്ള കുഞ്ഞുങ്ങള്‍ക്ക് പിന്നീടും ഈ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെവിയിലുണ്ടാകുന്ന അണുബാധ 40 ശതമാനത്തോളം...

  • Posted 3 years ago
  • 0