Don't miss
 • മുടിയെ മുരടിപ്പിക്കും ശീലങ്ങള്‍.

  നല്ല ഇടതൂര്‍ന്ന നീണ്ട മുടിയായിരുന്നു പണ്ടത്തെ പെണ്‍കുട്ടികളുടെ സ്വപ്നം. എന്നാല്‍ ഇത്തരം ഇട തൂര്‍ന്ന മുടി ഒരു സ്വപ്നം മാത്രമാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ നീളമില്ലെങ്കിലും ആരോഗ്യമുള്ള മുടി മതി എന്ന ലെവലിലേക്ക് കാര്യങ്ങള്‍ ചുരുങ്ങി. പക്ഷേ മുടിയ്ക്ക് ആരോഗ്യമെന്ന് കരുതി നമ്മള്‍ ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും പലപ്പോഴും മുടിയുടെ ആരോഗ്യത്തെ...

  • Posted 3 years ago
  • 0
 • കറിവേപ്പിലയിലുണ്ട് മുടി വളരാനുള്ള ഒറ്റമൂലി

  കറിവേപ്പില എന്നു പറയുമ്പോള്‍ തന്നെ പഴഞ്ചൊല്ലാണ് നമുക്ക് ഓര്‍മ്മ വരിക. കറിവേപ്പില പോലാകരുത് ഒരിക്കലും എന്നാണ് നമ്മള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം. എന്നാല്‍ കറിവേപ്പില നല്‍കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ച്‌ നമ്മളില്‍ പലരും ബോധവാന്‍മാരല്ല. ചെറുപ്പം നല്‍കാന്‍ ഈ ഇല മതി. തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമ ഒറ്റമൂലിയാണ് കറിവേപ്പില. എന്നാല്‍...

  • Posted 3 years ago
  • 0
 • മുടി വളര്‍ത്തും മാജിക് മിശ്രിതം

  മുടി വളരാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിയ്ക്കും. ഇത് സാധ്യമാക്കുമെന്ന വിധത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ പുറകിലെ കാരണവും ഇതുതന്നെ. മുടി വളരാന്‍ അധികം ചെലവില്ലാത്തതും തികച്ചും പ്രകൃതിദത്തമായതുമായ പല വഴികളുമുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടിനെക്കുറിച്ചറിയൂ. ആവണക്കെണ്ണ, മുട്ട മഞ്ഞ, തേന്‍ എന്നിവ കലര്‍ന്ന ഈ കൂട്ട് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,   മുട്ട മഞ്ഞ-1തേന്‍-1 ടേബിള്‍...

  • Posted 3 years ago
  • 0
 • മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ പൊടികൈകള്‍

  കറുത്ത് തഴച്ച നല്ല മുടിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നന്നായി പരിപാലിച്ചില്ലെങ്കില്‍ മുടി മുടിയുടെ വഴിക്ക് പോകും. മഞ്ഞു കാലമായാല്‍ മുടിയുടെ പ്രശ്നങ്ങള്‍ കൂടും. താരന്‍, മുടിക്കായ (മുടി ഉരുണ്ട് കെട്ടുകള്‍ വീഴുക) മുടി കൊഴിച്ചില്‍ ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങള്‍. തിരക്കിനിടയില്‍ കുറച്ച്‌ സമയം മാറ്റി വച്ചാല്‍ മുടി സംരക്ഷിക്കാം. മുടിയുടെ വളര്‍ച്ചയ്ക്ക്...

  • Posted 3 years ago
  • 0
 • കാശുമുടക്കില്ലാതെ തന്നെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ചില സൂത്രങ്ങൾ 

  മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല മുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ കാശുമുടക്കില്ലാതെ തന്നെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ചില സൂത്രങ്ങളുണ്ട്. അതും നമ്മുടെ അടുക്കളയില്‍....

  • Posted 3 years ago
  • 0
 • മാറ്റൂ, ഈ കഷണ്ടി ധാരണകള്‍.

  പുരുഷന്മാര്‍ ഭയക്കുന്ന സൗന്ദര്യപ്രശ്നമാണ് കഷണ്ടി. ചിലര്‍ക്ക് കഷണ്ടി ഭംഗിയാണെന്നു തോന്നുമെങ്കിലും ഇതിഷ്ടപ്പെടുന്നവര്‍ വളരെ കുറവു മാത്രമേ ഉണ്ടാവുകയുള്ളൂ. കഷണ്ടിയെക്കുറിച്ചു പല ധാരണകളുമുണ്ട്. ഇതില്‍ ശരിയായ ധാരണകളും തെറ്റിദ്ധാരണകളുമെല്ലാം ഉള്‍പ്പെടുന്നു.   പ്രായമാകുമ്പോഴാണ് പുരുഷന്മാര്‍ക്ക് കഷണ്ടി വരുമെന്ന ധാരണ തെറ്റാണ്. 17 വയസു മുതല്‍ ഇതിന് സാധ്യതയേറെയാണ്. കാരണം കഷണ്ടിയ്ക്കു കാരണമായ ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണ്‍...

  • Posted 3 years ago
  • 0
 • മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്

  മുടി കൊഴിയുന്നതു മാത്രമല്ല, മുടി പൊട്ടുന്നതും പലരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. കാരണങ്ങള്‍ പലതാകാം, മുടി സ്റ്റൈല്‍ ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണങ്ങളും വഴികളും മുതല്‍ ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത വരെ. മുടി പൊട്ടിപ്പോകുന്നതു തടയാനും പ്രകൃതിദത്ത വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, മുട്ടയില്‍ ഓയില്‍, തൈര് എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി അല്‍പം...

  • Posted 3 years ago
  • 0
 • പേന്‍ശല്യത്തിന് അവസാനം

  പേന്‍ ശല്യം കാരണം പൊറുതി മുട്ടുന്നവര്‍ നിരവധിയാണ്. ഇത് കാരണം കൂട്ടുകാരുടെ മുന്നില്‍ പോലും ചിലപ്പോള്‍ നാണം കെടേണ്ട അവസ്ഥ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ഇനി നിങ്ങള്‍ക്ക് പേന്‍ ശല്യം ഒരു ശല്യമാകില്ല.  കാരണം പേനിനെ തുരത്താനും പ്രകൃതി ദത്തമായ ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മുടിയ്ക്ക് യാതൊരു തരത്തിലും പ്രശ്നമുണ്ടാക്കില്ല...

  • Posted 3 years ago
  • 0
 • താരൻ ഒരു പ്രശ്‌നം ആണോ …

  പലപോഴും താരന്‍ കൊണ്ട് പൊറുതി മുട്ടുന്നവരായിരിക്കും നമുക്കിടയിലുള്ളവര്‍. എന്തൊക്കെ ചെയ്തിട്ടും താരന്‍ എന്ന തീരാ ദുരിതത്തില്‍ നിന്ന് കരകയറാന്‍ നിങ്ങൾക്ക്  കഴിയുന്നില്ലേ  താരനുള്ള ആളുമായുള്ള അടുത്ത സമ്പർക്കതിന്റെ ഫലമായി പലർക്കും  ഇത് സംഭാവനയായി കിട്ടിയിട്ടുണ്ടാകാം. തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് എന്നത്.  തലയോട്ടിയില്‍ എണ്ണമയം കൂടുന്നത് താരന്‍ ഉണ്ടാക്കാം....

  • Posted 3 years ago
  • 0
 • മുടികൊഴിച്ചിൽ ഒഴിവാക്കാം ഈസിയായി

  മുടികൊഴിച്ചിലിനെയോർത്തു ദുഖിക്കുന്നവരാണ് മിക്ക പെൺകുട്ടികളും. അതിനുവേണ്ടി എത്ര കാശു മുടക്കാനും തയാറാകും. എന്നാൽ വെറും ഒരു മാസംകൊണ്ട് മുടികൊഴിച്ചിൽ പൂർണമായും ഭേദമാക്കാനായാലോ..? അതിനായി നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതിയാകും. ചിലവു കുറഞ്ഞ രീതിയിൽ വളരെ ഫലപ്രദമാകുന്ന ഈ പൊടിക്കൈകൾ വീട്ടിലിരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ… വെളുത്തുള്ളി, ചെറിയുള്ളി എന്നിവ...

  • Posted 3 years ago
  • 0