Don't miss
 • coconut milk for hair
  മുടി കൊഴിച്ചിലിന്‌ തേങ്ങാ പാൽ കൊണ്ടൊരു അത്ഭുത വിദ്യ

  താരന്‍ പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ, മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. മുടി വരണ്ടു പോകുന്നതാണ് പലപ്പോഴും മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം. മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ പ്രയോഗങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ മുടി കൊഴിയാതിരിക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴി...

  • Posted 1 year ago
  • 0
 • hair growth
  10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.

  പ്രത്യേകിച്ച് മുടി കൊഴിച്ചിലും വേണ്ടത്ര മുടി ഇല്ലാത്ത ആളുകളും എത്ര ചിലവിട്ടിട്ടാണെങ്കിലും വേണ്ടിയില്ല പല തരം മരുന്നുകളും മറ്റും ഉപയോഗിച്ച് വരുന്നു. ചിലതൊക്കെ ഫലപ്രദമാകാം, ചിലതൊക്കെ വെറുതെയുമാകും. എന്നാല്‍ അത്ര ചിലവില്ലാത്ത ഒപ്പം ഏറെ ഫലപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇത് പ്രത്യേകിച്ച് മരുന്നുകള്‍ ഒന്നും തന്നെയല്ല, പകരം...

  • Posted 1 year ago
  • 0
 • മുടിയ്ക്കു കറുപ്പു ലഭിയ്ക്കാന്‍ വീട്ടുവൈദ്യം

  മുടിയില്‍ പല നിറങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പു മുടിയ്ക്കു ലഭിയ്ക്കുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്കും സന്തോഷം. വൈറ്റമിന്റെയും ധാതുക്കളുടേയും കുറവ്, സ്ട്രെസ്, ജീവിതശൈലികള്‍, പാരമ്ബര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. മുടിയ്ക്കു കറുപ്പു നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ചറിയൂ,  ...

  • Posted 3 years ago
  • 0
 • മുടിയ്ക്കു കറുപ്പു ലഭിയ്ക്കാന്‍ വീട്ടുവൈദ്യം

  മുടിയില്‍ പല നിറങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പു മുടിയ്ക്കു ലഭിയ്ക്കുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്കും സന്തോഷം വൈറ്റമിന്റെയും ധാതുക്കളുടേയും കുറവ്, സ്ട്രെസ്, ജീവിതശൈലികള്‍, പാരമ്ബര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. മുടിയ്ക്കു കറുപ്പു നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ചറിയൂ, അര...

  • Posted 3 years ago
  • 0
 • കഷണ്ടിയ്ക്ക് പ്രതിവിധി ഉള്ളി നീര്

  പാചകത്തിനു മാത്രമല്ല ഉള്ളി ഉപയോഗിക്കുന്നത്. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും ഉത്തമ പരിഹാരമാണ് ഉള്ളി നീര്. ഇന്ന് കഷണ്ടി ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇത് കാരണം പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഉറക്കം മാത്രമല്ല ഇന്നത്തെ ചെറുപ്പക്കാര്‍ ജീവിതം പോലും മുടിയില്ല എന്ന പ്രശ്‌നത്തിന്റെ പേരില്‍ വെറുത്തു പോകുന്ന...

  • Posted 3 years ago
  • 0
 • അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

  20കളില്‍ പോലും മുടി നരച്ച പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്നു സാധാരണ കാഴ്ചയാണ്. ഇത് സൗന്ദര്യപ്രശ്നത്തോടൊപ്പം മാനസിക പ്രശ്നമാവുകയും ചെയ്യും. ചെറുപ്പത്തിലെ മുടി നരയ്ക്കു പുറകില്‍ അതിന്റേതായ കാരണങ്ങള്‍ കാണാം. കാരണങ്ങള്‍ക്കൊപ്പം പരിഹാരങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,.   സ്ട്രെസ്, കെമിക്കലുകള്‍, അമിതമായ ചൂടും പൊടിയുമെല്ലാം അകാലനരയ്ക്കുള്ള ചില കാരണങ്ങളാണ്. പാരമ്ബര്യം ചെറുപ്പത്തില്‍ തന്നെ...

  • Posted 3 years ago
  • 0
 • മുടി വളരാന്‍ ഈ മരുന്നു പുരട്ടൂ

  മുടി വളര്‍ച്ചയ്ക്കു സ്വാഭാവിക വഴികളാണ് എപ്പോഴും നല്ലത്. ഇവയ്ക്കു പാര്‍ശ്വഫലങ്ങളുണ്ടാകില്ലെന്നതു തന്നെ കാരണം. മുടി വളരാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പലതരം മരുന്നുകളുണ്ട്. ഇവയിലൊന്നിനെക്കുറിച്ചാണ് താഴെപ്പറയുന്നത്. ഉലുവ, കടുകെണ്ണ എന്നിവയാണ് ഇതിനുപയോഗിയ്ക്കുന്ന ചേരുവകള്‍. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ചേരുവകള്‍ കടുകെണ്ണ            – അര...

  • Posted 3 years ago
  • 0
 • പുരുഷന്‍മാര്‍ മുടിയോട് ചെയ്യുന്ന ദ്രോഹങ്ങള്‍

  പുരുഷനായാലും സ്ത്രീയായലും മുടി സംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ തലമുറയാകട്ടെ തിരക്കിന്റെ പിറകേ പോകുമ്ബോള്‍ പലപ്പോഴും എന്തിന് സൗന്ദര്യസംരക്ഷണം എന്ന ചിന്തയാണ് പലര്‍ക്കും ഉള്ളത്. എന്നാല്‍ സൗന്ദര്യ സംരക്ഷണമായാലും മുടി സംരക്ഷണമായാലും പുരുഷ കേസരികള്‍ സ്ഥിരം ചെയ്ത് കൂട്ടുന്ന ചില തെറ്റുകളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. കാക്കക്കുളിയാണ് ഏറ്റവും വലിയ...

  • Posted 3 years ago
  • 0
 • മുടി തിളങ്ങാന്‍ ആവണക്കെണ്ണയും തേനും

  പരസ്യങ്ങളിലും മറ്റും മോഡലുകളുടേയും സിനിമാ താരങ്ങളുടേയും മുടിയുടെ തിളക്കം കണ്ട് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാല്‍ എന്തുകൊണ്ട് തിളങ്ങുന്ന മുടി നിങ്ങള്‍ക്കും സ്വന്തമാക്കിക്കൂടാ എന്നതിനെക്കുറിച്ച്‌ നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? എന്നാല്‍ അതിനായി ചില എളുപ്പവഴികള്‍ ഉണ്ട്. ആവണക്കെണ്ണയും തേനുമാണ് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. എങ്ങനെ ആവണക്കെണ്ണയും തേനും ഉപയോഗിച്ച്‌ മുടിയുടെ...

  • Posted 3 years ago
  • 0
 • മുടിവേരുകള്‍ക്ക് ബലം നല്‍കാം

  മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം മുടിവേരുകളുടെ ബലം കുറയുന്നതാണ്. വേരുകളുടെ ബലം കുറയുമ്പോള്‍ മുടി പെട്ടെന്നു പൊട്ടിപ്പോകും. ഇതുകൊണ്ടുതന്നെ മുടിവേരുകള്‍ക്ക് ബലം നല്‍കാനുള്ള വഴികളാണ് നോക്കേണ്ടതും. മുടിവേരുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, തികച്ചും പ്രകൃതിദത്തമായ ഇവ മുടിവേരുകളുടെ ബലം വര്‍ദ്ധിപ്പിച്ച്‌ മുടികൊഴിച്ചില്‍ കുറയ്ക്കുക മാത്രമല്ല, വളരാനും സഹായിക്കും.  നെല്ലിക്കയടങ്ങിയ ഹെയര്‍ പായ്ക്കുകള്‍...

  • Posted 3 years ago
  • 0