Don't miss
  • gooseberry
    നെല്ലിയ്ക്കയും കാൻസറും

    ആന്റി ഓക്സിഡന്റുകളാൽ സന്പന്നമായ നെല്ലിക്ക കാൻസറിനെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ. ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതാൻ ശേഷിയുള്ളവയാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ. അതുകൊണ്ടു തന്നെ ദിവസവും നെല്ലിക്ക കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല മറ്റനേകം ഗുണഫലങ്ങളും നെല്ലിക്കയിൽ ഉണ്ട്. ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്നവർ നെല്ലിക്ക കഴിക്കുന്നത് ഉത്തമമാണ്. ആർത്രൈറ്റിസിന്റെ...

    • Posted 6 years ago
    • 1