• fenugreek
    പ്രകൃതിദത്ത സർവ്വരോഗസംഹാരി – ഉലുവ

    മലയാളി പണ്ട് മുതൽ തന്നെ ഉലുവ തന്റെ ആഹാരത്തിന്റെ ഭാഗമാക്കിയിരുന്നു.  പൂർവികർ ഇതിന്റെ ഔഷധ ഗുണങ്ങൾ മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് നിത്യ ജീവിതത്തിൽ ഇതിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ  ഗ്രന്ഥങ്ങളിൽ കുറിച്ച് വച്ചിട്ടുള്ളത്.  100ഗ്രാം ഉലുവയിൽ  ഒരുദിവസം ശരീരത്തിന് വേണ്ടതിന്റെ 65 ശതമാനം ധാതുക്കൾ അടങ്ങിയിട്ടുണ്ട് ഒരു സ്പൂണ്‍ ഉലുവയിൽ 12 കാലറി...

    • Posted 5 years ago
    • 13