Don't miss
  • സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്

    സ്തനാർബുദ രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുകയാണ്. സ്‌തനാര്‍ബുദം തുടക്കത്തിലേ കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാനാകും. സ്തനാർബുദ രോഗം തടയുന്നതെങ്ങനെയെന്ന് പല പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയെന്നതാണ് സാധാരണ പറയാറുള്ളത്. മാത്രമല്ല ഇടയ്ക്ക് പരിശോധനകൾ നടത്തുകയും ചെയ്യണം.  അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര് സഹായകമാകുമെന്നാണ്....

    • Posted 10 months ago
    • 0
  • ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.

    കാപ്പി കുടിക്കുന്നത് കാൻസറിനു കാരണമാകുമോയെന്നത് വളരെ പഴയ ഒരു സംശയമാണ്. അമിതമാവാത്ത കാപ്പിയുടെ ഉപയോഗം വലിയ പ്രശ്നമൊന്നും ഉണ്ടാക്കുകയില്ലെന്നും പല കാൻസറിനും പ്രതിവിധിയാണെന്നും അടുത്തകാലത്തുണ്ടായ പല പഠനങ്ങളും വാദിച്ചിരുന്നു. ഒരു ചൂടുകാപ്പി പോരട്ടേ എന്നു പറയുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ. ലോകാരോഗ്യ സംഘടന ചൂട് കാപ്പിയെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത്...

    • Posted 10 months ago
    • 0
  • ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾ

    ദിവസത്തില്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താന്‍ സഹായിക്കും എന്നാണല്ലോ ചൊല്ല്. ആപ്പിള്‍ മാത്രമല്ല ഒട്ടു മിക്ക പഴങ്ങളും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നവയാണ്. അവയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. പഴങ്ങള്‍ അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞില്‍ ഉണ്ടാക്കുന്ന...

    • Posted 10 months ago
    • 0
  • hair growth
    10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.

    പ്രത്യേകിച്ച് മുടി കൊഴിച്ചിലും വേണ്ടത്ര മുടി ഇല്ലാത്ത ആളുകളും എത്ര ചിലവിട്ടിട്ടാണെങ്കിലും വേണ്ടിയില്ല പല തരം മരുന്നുകളും മറ്റും ഉപയോഗിച്ച് വരുന്നു. ചിലതൊക്കെ ഫലപ്രദമാകാം, ചിലതൊക്കെ വെറുതെയുമാകും. എന്നാല്‍ അത്ര ചിലവില്ലാത്ത ഒപ്പം ഏറെ ഫലപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇത് പ്രത്യേകിച്ച് മരുന്നുകള്‍ ഒന്നും തന്നെയല്ല, പകരം...

    • Posted 10 months ago
    • 0
  • pimples
    മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്

    മുഖക്കുരു മാറുന്നതിനായി പല വിധത്തിലുള്ള ക്രീമുകളും മരുന്നുകളും മാറി മാറി ഉപയോഗിക്കുന്നവരുണ്ട്. എന്നിട്ടും യാതൊരു പരിഹാരവും ഇല്ലെങ്കില്‍ ഇതിലുമപ്പുറം നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ആപ്പിള്‍ സൈഡര്‍ വിനഗറിന്റെ ഉപയോഗം. ഇതില്‍ അടങ്ങിയലുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് കൂടുതല്‍ മുഖക്കുരു ഉണ്ടാവുന്നത്. പക്ഷേ ആപ്പിള്‍...

    • Posted 10 months ago
    • 0
  • egg in fridge
    ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?

    മിക്കവാറും ആളുകളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്കും മറ്റും ഇത് ഒഴിവാക്കാനുമാകില്ല. ഇതിനായി പലരും മുട്ട ഒന്നിച്ച് വാങ്ങി ഉപയോഗിക്കാറുണ്ട്. പലരും ഫ്രിഡ്ജിലാണ് ഇത്തരത്തില്‍ മുട്ട സൂക്ഷിക്കുന്നത്. ഒരു മുട്ടയുടെ ആയുസ്സ് മൂന്നാഴ്ചക്കാലമാണ്. ഈ കാലയളവിനുള്ളിലാണ് മുട്ട ഉപയോഗിക്കാന്‍ കഴിയുന്നത്. അതിനു ശേഷം പാകം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് ഈ...

    • Posted 10 months ago
    • 0
  • kallumakkaya
    കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?

    കല്ലുമ്മക്കാ വിഭവങ്ങളുടെ രുചി എടുത്തുപറയേണ്ടതാണ്. കടലിലും പുഴയിലുമുള്ള പാറക്കെട്ടുകളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. വീടുകളില്‍ ഇവ വില്‍ക്കാന്‍ കൊണ്ടുവരുന്നവരുടെ എണ്ണം കുറഞ്ഞതും വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുമാണ് എന്നാല്‍ ഒരുവട്ടം മനസിലാക്കിയാല്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന ഒന്നാണ് കല്ലുമ്മക്കായ കൂമ്പിയ അവസ്ഥയിലാണ് കല്ലുമ്മക്കായ നമുക്ക് ലഭിക്കുക. ഇത് ചുവട് കട്ടിയുള്ള ഒരു വലിയ പാത്രത്തിലേക്ക്...

    • Posted 10 months ago
    • 0
  • one leg on top of another
    കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

    പലരും ഇന്നും ഒരു കാലിന് മേല്‍ മറ്റേ കാല്‍ കയറ്റി ഇരിക്കുന്നത് പതിവാണ്. എന്നാലിതാ ഇങ്ങനെ ഇരിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടാന്‍ ഈ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചുള്ള ഇരുത്തം കാരണമാകുമത്രേ. ഏറെ നേര ഇങ്ങനെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയും നാഡികള്‍ക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. ചിലരിലെങ്കിലും ഇത്...

    • Posted 10 months ago
    • 0
  • causes for thyroid
    തൈ​​​റോ​​​യ്ഡ് ല​​​ക്ഷ​​​ണ​​​ങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അ​​​വ​​​ഗ​​​ണി​​​ക്ക​​​രു​​​ത് !

    ചി​ത്ര​ശ​ല​ഭ​ത്തി​ന്റെ ആ​കൃ​തി​യിൽ ക​ഴു​ത്തി​ന് താ​ഴെ​യാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചെ​റിയ ഒ​രു ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യി​ഡ്. വ​ളർ​ച്ച, ദ​ഹ​നം, പ്ര​ത്യു​ത്പാ​ദ​നം തു​ട​ങ്ങിയ ശ​രീ​ര​ത്തി​ന്റെ പ്ര​ധാന പ്ര​വർ​ത്ത​ന​ങ്ങൾ നി​യ​ന്ത്രി​ക്കു​ന്ന തൈ​റോ​ക്സിൻ, കാൽ​സി​ടോ​ണിൻ തു​ട​ങ്ങിയ ഹോർ​മോ​ണു​കൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ഈ ഗ്ര​ന്ഥി​യാ​ണ്.  ഈ ഹോർ​മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചിൽ ഹൈ​പ്പോ തൈ​റോ​യ്ഡി​സം, ഹൈ​പ്പർ തൈ​റോ​യ്ഡി​സം, ഗോ​യി​റ്റർ തു​ട​ങ്ങിയ രോ​ഗ​ങ്ങൾ​ക്ക് കാ​ര​ണ​മാ​കും. സ്ത്രീ​ക​ളി​ലാ​ണ് തൈ​റോ​യ്ഡ്...

    • Posted 10 months ago
    • 0
  • yankee
    യാങ്‌കീ

    ഹാന്റ് ബാഗിൽ നിന്ന് ചെറിയ കണ്ണാടി എടുത്ത് ലിസ ഒന്നുകൂടി മുഖം മിനുക്കി. എന്തിനായിരിക്കും അയാൾ കാണണമെന്ന് പറഞ്ഞത് എന്ന് ലിസക്ക്തിട്ടപ്പെടുത്താനായില്ല. അവൾ ഇങ്ങനെയൊരു ക്ഷണം തീരെ പ്രതീക്ഷിച്ചിരുന്നതല്ല. ആറ് മാസം കഴിഞ്ഞിരിക്കുന്നു, അയാളെ അവസാനമായി കണ്ടിട്ട്. ഇപ്പോൾഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടത് ‘അതിനാ’യിരിക്കുമോ എന്ന് ലിസ സംശയിക്കാതിരുന്നില്ല. അങ്ങിനെയെങ്കിൽ പക്ഷെ കഴിഞ്ഞ...

    • Posted 10 months ago
    • 0