• തണ്ണിമത്തൻ നടാൻ സമയമായി.

  ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തണ്ണിമത്തൻ നടാൻ നല്ലകാലം. മുഖ്യമായി ഷുഗർ ബേബിയും. അർക്കാജ്യോതിയും നല്ല വിളവുതരുന്നയിനങ്ങളാണ്. കേരള കാർഷിക സർവകലാശാല വിത്തില്ലാത്ത തണ്ണിമത്തനിനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നല്ല ദാഹശമനിയും ആരോഗ്യദായിനിയുമാണിത്. വേനലിൽ പുഴയുടെ തീരങ്ങളിൽ പണ്ടൊക്കെ തണ്ണിമത്തൻ നട്ടുവന്നിരുന്നു. എന്നാലിന്നത് വിരളമാണ്. ഒരു ഹെക്ടറിലേക്ക് നടാൻ ഒന്നൊന്നരകിലോഗ്രാം വിത്തുവേണം. നന്നായി കിളച്ചിളക്കിയിട്ട...

  • Posted 1 year ago
  • 0
 • മൂന്ന് മാസം കൊണ്ട് 100 കിലോ  തക്കാളി 

  തക്കാളിയാണ് ഷൈജയുടെ തോട്ടത്തിലെ താരം. മൂന്ന് മാസം കൊണ്ട് 100 കിലോ തക്കാളിയാണ് വീട്ടിലെ കൃഷിയിൽ നിന്ന് ഈ വീട്ടമ്മ വിളവെടുത്തത്. ചെറായി മാടത്തിങ്കൽ ഷൈജ രാജേഷിന്റ പച്ചക്കറി കൃഷിത്തോട്ടം മുനമ്പം ഗ്രാമത്തിന് തന്നെ മാതൃകയാവുകയാണ്. ജൈവ വളം മാത്രം ഉപയോഗിച്ച് മട്ടുപ്പാവിലും 20 സെന്റ് പുരയിടത്തിലുമാണ് ഷൈജയുടെ കൃഷി. തക്കാളി...

  • Posted 1 year ago
  • 0
 • കടല പിണ്ണാക്ക് – പച്ച ചാണകം – വേപ്പിൻ പിണ്ണാക്ക് ജൈവ വളം

  ചെടികളുടെ വളർച്ചയ്ക്കും കൂടുതൽ മെച്ചപെട്ട വിളവിനും സഹായകമാണ്. ഈ വളം ഉണക്കാൻ വേണ്ട സാധനങ്ങൾ എന്തൊക്കെയെന്നു നമുക്ക് നോക്കാം. കടല പിണ്ണാക്ക് , പച്ച ചാണകം, വേപ്പിൻ പിണ്ണാക്ക് , വെള്ളം ഇവയാണ് വേണ്ട വസ്തുക്കൾ. ചെറിയ തോട്ടങ്ങൾക്ക് വളരെ ചെറിയ അളവില് ഉണ്ടാക്കുന്നതാണ് നല്ലത്. ഇതിനായി കടല പിണ്ണാക്ക് 100...

  • Posted 1 year ago
  • 0
 • ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്ന വിധം

  എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്ഷന്, വേപ്പെണ്ണ എമല്ഷന്, പുകയില കഷായം, പാല്ക്കായ മിശ്രിതം ഒക്കെ അവയിൽ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് ജൈവ കീട നാശിനികൾ ഉണ്ടാക്കാന് സാധിക്കും. അതിനായി...

  • Posted 1 year ago
  • 0
 • ടെറസ്സിൽ വെണ്ട കൃഷി ചെയ്യുന്ന വിധം 

  ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന വെണ്ട ഒരു അടുക്കളതോട്ടത്തിലെ ഏറ്റവും അവശ്യം വേണ്ട പച്ചക്കറികളിൽ ഒന്നാണ്. സ്ഥലപരിമിതി ആണ് നിങ്ങളുടെ പ്രശനം എങ്കിൽ വിഷമിക്കേണ്ട, നിങ്ങളുടെ മട്ടുപ്പാവിൽ (ടെറസിൽ) വെണ്ട ഏറ്റവും നന്നായി കൃഷി ചെയ്യാൻ സാധിക്കും. അർക്ക അനാമിക , സല്കീർത്തി, അരുണ, സുസ്ഥിര തുടങ്ങിയവ മികച്ചയിനം വെണ്ടയിനങ്ങൾ  ആണ്...

  • Posted 1 year ago
  • 0
 •  ബീറ്റ് റൂട്ട് ജൈവ കൃഷി രീതി

  തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വേണമങ്കിൽ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വർഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരൻ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരൻ, പച്ചടി ഇവ തയ്യാർ ചെയ്യാം. കടയിൽ ലഭിക്കുന്ന അത്ര വലുപ്പമുള്ള...

  • Posted 1 year ago
  • 0
 •  കോളി ഫ്ലവർ കൃഷി രീതി തണ്ട് ഉപയോഗിച്ച്

  കോളിഫ്ലവർ, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകൾ സീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്. വിത്തുകൾ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യുന്നത്. എന്നാൽ ഇവിടെ വിത്തുകൾ അല്ലാതെ, കോളി ഫ്ലവറിന്റെ എത്തുകൾ (തണ്ടുകൾ) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണ കോളിഫ്ലവർ കൃഷി ചെയ്തിരുന്നു....

  • Posted 1 year ago
  • 0
 • പച്ചക്കറി ചെടികൾ നടേണ്ട അകലവും ഇനങ്ങളും

  പച്ചക്കറി ചെടികൾ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളിളി, കുറ്റിപ്പയർ , പാവൽ  , വെള്ളരി , മത്തന് , പടവലം തുടങ്ങിയവ. പച്ചക്കറി വിളയുടെ പേര് അകലം ഇനങ്ങൾ  1 ചീര , 30*20 സെന്റീമീറ്റർ അരുണ് , കണ്ണാറ...

  • Posted 1 year ago
  • 0
 • വെണ്ട കൃഷി രീതിയും പരിചരണവും

  കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സിൽ  ആണെങ്കിൽ ഗ്രോ ബാഗിൽ, ചാക്കിൽ ഒക്കെ വളർത്താം.വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്,...

  • Posted 1 year ago
  • 0
 • ഹോം കമ്പോസ്റ്റ് നിർമാണം കുറഞ്ഞ ചെലവില്

  വളരെ ചുരുങ്ങിയ ചെലവിൽ  നിർമ്മിക്കാവുന്ന ഒരു ഹോം കമ്പോസ്റ്റ് യുണിറ്റിനെക്കുറിച്ച് പറയാം. അടുക്കളയിലെ അഴുകുന്ന അവശിഷ്ട്ടങ്ങൾ  ഇതിനായി ഉപയോഗിക്കാം. പച്ചക്കറി വേസ്റ്റ് , ഭക്ഷണ അവശിഷ്ട്ടങ്ങള് ഒക്കെ ഇതിനായി ഉപയോഗിക്കാം. കടലാസ് , പ്ലാസ്റ്റിക് , ഉള്ളിതോലി , നാരങ്ങ തോട് ഒക്കെ ഒഴിവാക്കുക. രണ്ടു മൺകലങ്ങൾ അല്ലെങ്കിൽ  പ്ലാസ്റ്റിക് ബക്കെറ്റ്...

  • Posted 1 year ago
  • 0