Don't miss
 • മാനസികപിരിമുറുക്കം ഒഴിവാക്കാൻ 5 ഭക്ഷണങ്ങൾ 

  മാനസിക പിരിമുറുക്കം കുറയ്ക്കാൻ പല പരിഹാരമാർഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. യോഗ, സംഗീതം, യാത്ര തുടങ്ങി പലതും. എന്നാൽ ചില പ്രത്യേകതരം ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെയും മാനസിക പിരിമുറുക്കത്തിൽ നിന്നു രക്ഷനേടാം എന്നാണ് വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടുത്തം. മാനസിക സമ്മർദം കുറയ്ക്കാൻ പ്രധാനമായും അഞ്ച് വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ മതിയത്രേ. കശുവണ്ടിപ്പരിപ്പ്– ധാരാളം സിങ്ക്...

  • Posted 3 years ago
  • 0
 •  മോണരോഗവും അസ്ഥി വീക്കവും

  മോണരോഗത്തിന്റ പ്രധാനകാരണം ബാക്‌ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മോണരോഗത്തിന്റ കാഠിന്യം വർധിപ്പിക്കുന്നു. അസ്ഥിരോഗവും മോണരോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന്‌ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. അസ്ഥിയിലെ ധാതുക്കൾ പ്രായം ചെല്ലുന്തോറും പ്രത്യേകിച്ച്‌ സ്‌ത്രീകളിൽ കുറയാൻ ഇട വരികയും തത്‌ഫലമായി അസ്ഥിയുടെ ബലം കുറഞ്ഞ്‌ ക്ഷയവും സംഭവിക്കുന്നു. ഇത്‌ കാരണം ഇടയ്‌ക്കിടെ...

  • Posted 3 years ago
  • 0
 • piles pain
  അർശസ്

  സംവരണി എന്നീ പേശികളെ ആശ്രയിച്ചാണ് ഈ രോഗം ഉണ്ടാകുന്നത്. ഗുദത്തില്‍ കുറ്റികള്‍ അല്ലെങ്കില്‍ ആണികള്‍പോലുള്ള മാംസവളര്‍ച്ച ഉണ്ടാക്കി കാലക്രമത്തില്‍ അവ മലദ്വാരത്തെ അടച്ചുകളയും. ശത്രുക്കളെപ്പോലെ ജീവികളെ വന്‍കുടലിന്റെ അവസാനഭാഗമായ ഗുദത്തിലെ പ്രവാഹിണി, വിസര്‍ജിനി, പീഡിപ്പിക്കുന്നതിനാലാണ് അര്‍ശസ്സെന്ന പേരുതന്നെ നല്കിയിരിക്കുന്നത്. അർശസ്സിന്റെ കാരണങ്ങൾ ദഹനമില്ലായ്മയും മലബന്ധവും ആണ് അര്‍ശസ്സിന്റെ അടിസ്ഥാന കാരണങ്ങള്‍. ദഹനമില്ലായ്മ,...

  • Posted 3 years ago
  • 0
 • കാൻസറിനും റ്റ്യുമറിനും പുള്ളി കുത്തുള്ള പഴുത്ത വാഴപ്പഴം

  വാഴപ്പഴം ഒരുപാട് ഗുണങ്ങളുള്ള ഒരു പഴമാണ് .വാഴപ്പഴം നിരാശയെ അതിജീവിക്കാനും ,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു .. ഇങ്ങനെ ഒരുപാട് ഗുണങ്ങൾ വാഴപ്പഴത്തിന് ഉണ്ട് .  ജപ്പാനിലെ തെയ്ക്യോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ ലൈഫ് കെമിസ്ട്രിയിലെ പ്രൊഫസർമാർ നടത്തിയ പഠനത്തിൽ, വാഴപ്പഴത്തിലെ സ്റ്റാർച്ച് ഗ്ലൂക്കോസ് ആയി മാറുന്ന പഴുക്കൽ പ്രക്രിയയിൽ ട്യൂമർ...

  • Posted 3 years ago
  • 0
 • തലവേദന വരുത്തുന്ന കാരണങ്ങൾ

  തലവേദന അനുഭവിക്കാത്തവർ ഉണ്ടാവില്ല. ഏത് പ്രായക്കാർക്കും യാതൊരു വിധ മുന്നറിയിപ്പും നൽകാതെ വരുന്ന വില്ലനാണ് തലവേദന. എന്നാൽ പലപോഴും തലവേദന കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് അതനുഭവിച്ചവർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. എന്നാൽ എന്തൊക്കെ കാരണങ്ങളാണ് തലവേദനയുടെ പുറകിൽ എന്ന് നിങ്ങൾക്കറിയാമോ പലപോഴും നമ്മൾ പ്രതീക്ഷിക്കാത്ത കാരണങ്ങളായിരിക്കും തലവേദനയ്ക്ക് പുറകിലുണ്ടാവുന്നത്. സാധാരണ കാരണങ്ങൾ...

  • Posted 3 years ago
  • 0
 • പ്രമേഹം വന്നാലുള്ള കുഴപ്പങ്ങൾ

  പ്രമേഹം ഇന്ന് സാധാരണമായി എല്ലാവരിലും കാണപെടുന്ന രോഗമാണ്. ഒരു കാലത്ത് സ്റ്റാറ്റസ് സിംബൽ ആയാണ് പ്രമേഹത്തെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസം പ്രമേഹത്തിനില്ല. എല്ലാവരിലും യാതൊരു വ്യത്യാസവുമില്ലാതെ പ്രമേഹം പിടിമുറുക്കുന്നു. എന്നാൽ പ്രമേഹം വന്നാൽ അത് നമ്മുടെ ആരോഗ്യത്തേയും മറ്റവയവങ്ങളേയും എങ്ങനെ ബാധിയ്ക്കുമെന്ന് നിങ്ങൾക്കറിയാമോ. പ്രമേഹത്തെ വേണ്ട...

  • Posted 3 years ago
  • 0