Don't miss
 • മാനസികപിരിമുറുക്കം ഒഴിവാക്കാൻ 5 ഭക്ഷണങ്ങൾ

  മാനസിക പിരിമുറുക്കം കുറയ്ക്കാൻ പല പരിഹാരമാർഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. യോഗ, സംഗീതം, യാത്ര തുടങ്ങി പലതും. എന്നാൽ ചില പ്രത്യേകതരം ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെയും മാനസിക പിരിമുറുക്കത്തിൽ നിന്നു രക്ഷനേടാം എന്നാണ് വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടുത്തം. മാനസിക സമ്മർദം കുറയ്ക്കാൻ പ്രധാനമായും അഞ്ച് വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ മതിയത്രേ. കശുവണ്ടിപ്പരിപ്പ് – ധാരാളം...

  • Posted 3 years ago
  • 0
 • വിഷാംശം നീക്കി തടി കുറയ്ക്കാന്‍

  ശരീരത്തില്‍ ടോക്സിനുകള്‍ അടിഞ്ഞു കൂടുന്നത് രോഗങ്ങള്‍ മാത്രമല്ല, തടിയും വരുത്തും. പ്രത്യേകിച്ചു കൊഴുപ്പടിഞ്ഞു കൂടുന്നത്. കൊഴുപ്പും ഒരുവിധത്തിലുള്ള വിഷം തന്നെ. വീട്ടില്‍ .തന്നെ തയ്യാറാക്കി കുടിയ്ക്കാവുന്ന ചില പാനീയങ്ങളുണ്ട്. ഇവ ശരീരത്തിലെ വിഷാംശം നീക്കി തടി കുറയ്ക്കുന്നു. ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ, ചെറുനാരങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്ത വെള്ളം കുടിയ്ക്കുന്നത് ശീരരത്തിലെ...

  • Posted 3 years ago
  • 0
 • ബിപി കുറയ്ക്കാന്‍ മരുന്നു വേണ്ടാ.

  ബിപി അഥവാ രക്തസമ്മര്‍ദം സാധാരണ ആരോഗ്യപ്രശ്നമാണ്. 80-120 എന്നതാണ് സാധാരണ ബിപി നിരക്ക്. പ്രായം കൂടുന്നതിനനുസരിച്ച്‌ അല്‍പമേറിയാലും പ്രശ്നം പറയാനില്ല. എന്നാല്‍ അതിരു വിട്ട ബിപി ആരോഗ്യത്തിനു ദോഷകരം തന്നെയാണ്. ബിപി കുറയ്ക്കാന്‍ എപ്പോഴും കൃത്രിമമരുന്നുകളെ ആശ്രയിക്കണമെന്നില്ല. ചില നാട്ടുവൈദ്യങ്ങളുണ്ട്. തികച്ചും പ്രകൃതിദത്ത വഴികള്‍. ഇവയെന്തെല്ലാമെന്നു നോക്കൂ, ചെറിയ ഉള്ളി, വെളുത്തുള്ളി...

  • Posted 3 years ago
  • 0
 • ഉറക്കത്തിന്റെ ദൈർഘ്യം കൂടിയാൽ

  ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യത്തിനുള്ള ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്മ അമിതവണ്ണം, ഹൃദയരോഗങ്ങൾ തുടങ്ങി പല രോഗാവസ്ഥകളിലേക്കും തള്ളിവിടുന്നുമുണ്ട്. ഇതുപോലെ തന്നെ ഉറക്കം കൂടിയാലും പ്രശ്നമാണെന്നാണ് ഒരു സംഘം ഗവേഷകർ പറയുന്നത്.  ഒരു ദിവസം ഏഴു മുതൽ ഒൻപതു മണിക്കൂർ വരെയാണ് ഉറക്കത്തിനായി പറയുന്ന സമയം. ഈ സമയമത്രയും നമ്മുടെ തലച്ചോറും വിശ്രമത്തിലായിരിക്കും....

  • Posted 3 years ago
  • 0
 • പ്രമേഹം കുറയ്ക്കാൻ ബാർലി

  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാൻ ബാർലിക്കു സാധിക്കുമെന്നു പുതിയ കണ്ടെത്തൽ. ലണ്ട് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത് ബാർലിയിലുള്ള ഡയറ്ററി ഫൈബറുകളുടെ പ്രത്യേക മിശ്രിതം വിശപ്പിനെ കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ്. ബാർലിക്ക് പ്രമേഹത്തിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് മനസിലാക്കാനായി ഗവേഷകർ തിരഞ്ഞെടുത്തത് മധ്യവയസ്കരായവരെയായിരുന്നു. ബാർലി ' ഉപയോഗിച്ചു...

  • Posted 3 years ago
  • 0
 • ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ

  പ്രായമുള്ള സ്ത്രീകൾ കാൽസ്യം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങളെ ചെറുക്കുമെന്നു പഠനങ്ങൾ. എന്നാൽ സ്ട്രോക്കും ഒടിവുകളും തടയാൻ ഇവയ്ക്കാവില്ലെന്നും ഗവേഷകർ പറയുന്നു. 2001 മുതൽ കൊറിയയിലെ രണ്ടു വിഭാഗം ആളുകളിൽ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണു റിപോർട്ട്. നിലവിൽ രോഗങ്ങളില്ലാത്ത 50 വയസിനു മുകളിലുള്ള 2199 പുരുഷൻമാരെയും 2704 സ്ത്രീകളെയുമാണ് പഠനത്തിലുൾപെടുത്തിയത്. ഇവരുടെ...

  • Posted 3 years ago
  • 0
 • ഓർമശക്തി കൂട്ടാൻ അഞ്ച് വിദ്യകൾ

  ഓർമശക്തി വർധിപ്പിക്കാൻ പല വിദ്യകളും പരീക്ഷിച്ചു മടുത്തിരിക്കുകയാണോ നിങ്ങൾ? എങ്കിലിതാ ഈ പുതിയ വിദ്യകൾ കൂടി ഒരു ശ്രമിച്ചുനോക്കൂ. 1. മണം പിടിക്കാം മണങ്ങൾക്ക് ഓർമയുമായി എന്തു ബന്ധം എന്നു തർക്കിക്കാൻ വരട്ടെ. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പരിസരത്തുള്ള മണങ്ങൾ ശ്രദ്ധിക്കുക. ജനലിനോടു ചേർന്നു വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ മണമാകാം. അടുക്കളയിൽ...

  • Posted 3 years ago
  • 0
 • മൂത്രാശയ രോഗങ്ങള്‍ കരുതിയിരിക്കുക

  മൂത്രാശയ അണുബാധയ്ക്ക് പ്രധാന കാരണം ഇ-കോളി ബാക്ടീരിയയാണ്. മലദ്വാരത്തിലും മലാശയത്തിലുമാണ് ഈ ബാക്ടീരിയ സാധാരണ കാണപ്പെടുന്നത് . പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് മൂത്രാശയ അണുബാധ. പുരുഷന്മാരില്‍ ശരീരത്തില്‍നിന്ന് പുറത്തേക്കു നീളുന്ന മൂത്രക്കുഴലിലൂടെയാണ് മൂത്രം പുറത്തേക്കു പോകുന്നത്. എന്നാല്‍ സ്ത്രീകളുടെ മൂത്രനാളിക്ക് പുരുഷന്മാരെ അപേക്ഷിച്ച്‌ നീളം കുറവാണ്. അതിനാല്‍...

  • Posted 3 years ago
  • 0
 • വേദന സംഹാരികള്‍ വന്ധ്യതയ്ക്ക് കാരണമോ?

  ഒരു കുഞ്ഞിക്കാലിനു വേണ്ടി കാത്തിരിയ്ക്കുന്ന ദമ്പതികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും വന്ധ്യത ബാധിച്ചവരുടെ എണ്ണത്തിലും ഗണ്യമായ ഉയര്‍ച്ചയാണ് ഉണ്ടാവുന്നത്. വന്ധ്യതയുടെ പ്രധാന കാരണം നമ്മുടെ തന്നെ പല ജീവിത രീതികളുമാണ്. ഇതിന് പ്രധാന കാരണമാകുന്നത് തന്നെ വേദന സംഹാരികളാണ്. അനിയന്ത്രിതമായ വേദന സംഹാരികളുടെ ഉപയോഗം പലപ്പോഴും...

  • Posted 3 years ago
  • 0
 • പുരുഷന്‍മാരുടെ ആയുസ്സു തീര്‍ക്കും വില്ലന്‍

  രോഗത്തിനു മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. എന്നാല്‍ ചില രോഗങ്ങള്‍ക്ക് പുരുഷന്‍മാരെ മാത്രമായിരിക്കും ആവശ്യം. അത്തരം ചില ഗുരുതര രോഗങ്ങളുണ്ട്. ക്യാന്‍സര്‍ തന്നെയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നതും. എന്നാല്‍ ഏതൊക്കെ ക്യാന്‍സറുകളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്കറിയേണ്ടേ? ക്യാന്‍സര്‍ ഇന്ന് നമ്മുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലി തന്നെയാണ്...

  • Posted 3 years ago
  • 0