• പിത്താശയക്കല്ലിന് ആയുര്‍വ്വേദ ചികിത്സ

  പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും , ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈല്‍ ശേഖരിക്കുന്നത് ഗാല്‍ബ്ലാടര്‍ സ്റ്റോണിനു കാരണമാകുന്നു .ഇതിന്റെ ഫലമായി ദഹനക്കേട് ,കഠിനമായ വയറുവേദന , ഛര്‍ദ്ദി ,പുറം വേദന, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവ കാണുന്നു. തൊണ്ടവേദനയ്ക്ക് 5 ആയുര്‍വേദ...

  • Posted 1 year ago
  • 0
 • തൊണ്ടവേദനയ്ക്ക് 5 ആയുര്‍വേദ പ്രതിവിധികള്‍

  നമ്മുടെ ജീവിതത്തെ പലപ്പോഴും ബാധിച്ചിട്ടുള്ള ഒരു സാധാരണ സംഭവമാണ് തൊണ്ടവേദന .തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് .തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ ,ഉച്ചത്തിലുള്ള അലര്‍ച്ചയോ ,പുകവലിയോ ഒക്കെയാണ് . നമുക്ക് തൊണ്ട വേദന ലഘുകരിക്കുന്ന ചില ആയുര്‍വേദവിധികള്‍ പരിചയപ്പെടാം . ആയുര്‍വേദ ചികിത്സയ്ക്കായി നാം നമ്മുടെ ഭക്ഷണത്തിലും ജീവിതചര്യയിലും...

  • Posted 1 year ago
  • 0
 • കരളിന് വാട്ടമുണ്ടോ, ഒളിച്ചിരിയ്ക്കുന്ന ലക്ഷണങ്ങള്‍

  കരള്‍ രോഗത്തെക്കുറിച്ച്‌ പലര്‍ക്കും അറിവില്ല. മാത്രമല്ല സ്വയം ചികിത്സയെന്ന രീതിയും കൂടിയാവുന്നതോടെ കരളിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ നമ്മള്‍ അത്രയ്ക്കങ്ങോട്ട് മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് കാര്യം. എന്നാല്‍ പലപ്പോഴും ഈ നിശബ്ദ കൊലയാളിയെ സഹായിക്കുന്ന ചില സഹായങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ നമ്മളെ പലപ്പോഴും...

  • Posted 1 year ago
  • 0
 • കുഴിനഖത്തിന് ആയുര്‍വേദ പരിഹാരം

  ടോനെയില്‍ ഫംഗല്‍ എന്ന വിളിപ്പേരുള്ള കുഴിനഖം നഖത്തെ വൃത്തികേടാക്കുക മാത്രമല്ല, കഠിനവേദനയുമുണ്ടാക്കുന്നു. ഫംഗസ് അണുബാധയാണ് ഇതിനു പ്രധാന കാരണം. വേദനയോടൊപ്പം ദുര്‍ഗന്ധവുമുണ്ടാക്കുന്ന ഈ പ്രശ്നം നഖത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കൂടുതലായാല്‍ നഖം വരെ വിട്ടുപോകുന്നതിന് ഇത് കാരണമാവുകയും ചെയ്യും. മാര്‍ക്കറ്റില്‍ കിട്ടുന്ന ഓയന്റ്മെന്റുകളല്ലാതെ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പല പരിഹാരങ്ങളും ഇതിനുണ്ട്....

  • Posted 1 year ago
  • 0
 • കൊളസ്ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി

  നിങ്ങളുടെ ഫാറ്റ് കുറച്ചു കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു പാനീയം. കൊളസ്ട്രോള്‍ കുറയ്ക്കാനും ഫാറ്റ് ഇല്ലാതാക്കാനുമുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണിത് . മെഡിക്കല്‍ വിദഗ്ധര്‍ പോലും ഇതിന്റെ കാര്യക്ഷമത കണ്ടു അത്ഭുതപ്പെട്ട് കൂടുതല്‍ കൊളസ്ട്രോള്‍ ഉള്ളവര്‍ക്കായി നിര്‍ദ്ദേശിക്കുന്നു. ഫിറ്റ്നസ്സ് വേണമെങ്കില്‍ അറിയണം ഈ കാര്യങ്ങള്‍ പ്രകൃതി ദത്ത വിഭവങ്ങള്‍ കൊണ്ട്...

  • Posted 1 year ago
  • 0
 • ടൈപ്പ് 2 പ്രമേഹത്തിന് ആയൂര്‍വേദം

  പ്രമേഹത്തില്‍ തന്നെ അല്‍പം തീവ്രത കൂടിയ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിന്റെ ഗ്ലൂക്കോസ് തോത് പെട്ടെന്നു വര്‍ദ്ധിയ്്ക്കും. ഇതിനെ നിയന്ത്രിയ്ക്കാന്‍ ഇന്‍സുലിനുണ്ടാകില്ല. ടൈപ്പ് 2 പ്രമേഹം ഏതു പ്രായത്തില്‍ പെട്ടവര്‍ക്കും വരാം. തളര്‍ച്ച, ഭാരം കുറയുക, ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ എന്നിയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം. ഇതിന് ചില ആയുര്‍വേദ പരിഹാരങ്ങളുമുണ്ട്....

  • Posted 1 year ago
  • 0
 • വൃക്കരോഗങ്ങളെ കരുതിയിരിക്കുക

  സമീപകാലത്തായി വൃക്കരോഗങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് ഗൗരവമായ വൃക്കരോഗം പിടിപെടുന്നുവെന്നാണ് കണക്ക്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തക്കുറവ്, അസ്ഥിവീക്കം, ഞരമ്പ് രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുന്നതുകൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്. വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍...

  • Posted 1 year ago
  • 0
 • ദിനചര്യ പ്രവര്‍ത്തനത്തിലൂടെ കാന്‍സറിനെ ചെറുക്കാം ​

  കാന്‍സറിനെ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം. നാല്‍പത് ശതമാനം കാന്‍സര്‍ ബാധിതരിലും രോഗം മൂര്‍ച്ചിച്ച്‌ മരണം സംഭവിക്കുന്നത് ജീവിതത്തില്‍ ചെയ്യുന്ന ദിനചര്യപ്രവര്‍ത്തനത്തിലൂടെ മാറ്റാന്‍ സാധിക്കുമെന്ന് പഠനം. സ്ഥിരമായി വ്യായാമം ചെയ്യുക വഴിയും മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കിയും  കാന്‍സര്‍ മരണങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പുകവലിയും മദ്യപാനവും ഉപേഷിക്കുന്നതിലൂടെയും 18.5 നും 27.5...

  • Posted 1 year ago
  • 0
 • കൊളസ്ട്രോള്‍ കുറയാന്‍ ആയുര്‍വ്വേദം

  കൊളസ്ട്രോള്‍ കുറയ്ക്കാന്‍  വ്യയാാമമുറകള്‍ പലരും ശീലിയ്ക്കുന്നുണ്ടാവും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം. കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയില്‍ കൊളസ്ട്രോള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ കൊളസ്ട്രോളിനെ ചെറുക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ആയുര്‍വ്വേദത്തില്‍ ഉള്ളതെന്നു നോക്കാം.   അമൃതിന്റെ...

  • Posted 1 year ago
  • 0
 • മാനസികപിരിമുറുക്കം ഒഴിവാക്കാൻ 5 ഭക്ഷണങ്ങൾ

  മാനസിക പിരിമുറുക്കം കുറയ്ക്കാൻ പല പരിഹാരമാർഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. യോഗ, സംഗീതം, യാത്ര തുടങ്ങി പലതും. എന്നാൽ ചില പ്രത്യേകതരം ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെയും മാനസിക പിരിമുറുക്കത്തിൽ നിന്നു രക്ഷനേടാം എന്നാണ് വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടുത്തം. മാനസിക സമ്മർദം കുറയ്ക്കാൻ പ്രധാനമായും അഞ്ച് വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ മതിയത്രേ. കശുവണ്ടിപ്പരിപ്പ് – ധാരാളം...

  • Posted 1 year ago
  • 0