• സെലിബ്രിറ്റി കിഡ്സ്

    അലംകൃത പ്രിത്വിരാജ് ജീവിതം മുഴുവൻ അലംകൃതയെ കേന്ദ്രീകരിച്ചതായി .   പ്രിത്വിയുടെ ആഗ്രഹം പോലൊരു മകൾ .ചതയമാണ് നക്ഷത്രം . അലംകൃത എന്ന പേര് പറയുന്നത് സുപ്രിയയാണ്‌ . അലംകൃത എന്നാൽ അലങ്കരിക്കപ്പെട്ടവൾ എന്നാണർത്ഥം . സെൻസ് എന്നൊരു അർഥം കൂടിയുണ്ട് . അലംകൃതയ്ക്ക് രാജുവിന്റെ ദേഷ്യമുണ്ടെന്നു സുപ്രിയ പറയുന്നു ....

    • Posted 1 year ago
    • 0
  • സുരേന്ദ്രനാഥ തിലകൻ

    ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു തിലകൻ .(1935-2012 )   അവാർഡുകൾ പത്മശ്രീ (2009) ദേശീയ അവാർഡുകൾ മികച്ച സഹനടൻ (1987) സ്പെഷ്യൽ ജൂറി അവാർഡ് (2007) സംസ്ഥാന അവാർഡുകൾ മികച്ച നടൻ (1990),(1994) മികച്ച സഹനടൻ (1982),(1985),(1986),(1987),(1988),(1998) സ്പെഷ്യൽ ജൂറി അവാർഡ് വിവിധ ചിത്രങ്ങൾ (1989)...

    • Posted 1 year ago
    • 0
  • ഒമനമുത്തിനുമലയാളി പേര്

    ജനനം കൊണ്ട് തന്നെ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു കുഞ്ഞ്. പ്രസവ കാലവും പ്രസവവും ആഘോഷമാക്കി വ്യത്യസ്തയായ ഒരമ്മ .ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങൾ കാമറയ്ക്കു മുന്നിൽ സമർപ്പിച്ച നടി….അഭിനയത്തോടും അമ്മയെന്ന സ്ഥാനത്തോടും ഒരേ സമയം ആത്മസമർപ്പണം നടത്തിയ അപൂർവവ്യക്തി . ശ്വേതാമേനോനെന്ന മലയാളി അങ്ങനെ ചരിത്രത്തിലും മലയാളി മനസിലും പകരം...

    • Posted 1 year ago
    • 0