Don't miss
 • ഹെയര്‍ കളര്‍ കളയാൻ ഒരു എളുപ്പവഴി

  ഒരാവേശത്തിന് മുടി കളര്‍ ചെയ്തവര്‍ക്ക് പിന്നീടത് കളയാന്‍ പഠിച്ച പണി പതിനെട്ടും നോക്കേണ്ടി വരുന്നുണ്ടോ? പലപ്പോഴും മുടിയില്‍ ചായം തേച്ച് പിന്നീട് ജീവിത കാലം മുഴുവന്‍ അതുമായി നടക്കേണ്ടി വരുന്ന പുതു തലമുറയും നമുക്കന്യമല്ല. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങളില്‍ വിഷമിക്കേണ്ട ആവശ്യമില്ല. വീട്ടില്‍ ഇരുന്നു കൊണ്ടു തന്നെ ഹെയര്‍ കളര്‍...

  • Posted 3 years ago
  • 0
 • പേരയ്ക്ക കൊണ്ടുള്ള ഗുണം

  ചർമത്തിന്റെ കാര്യത്തിൽ നമ്മൾ ഒട്ടും പുറകൊട്ടല്ല ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാന്‍ പേരയ്ക്ക ഉത്തമമാണെന്ന് നിങ്ങള്‍ക്കറിയാമോ? മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നതു പോലെയാണ് പേരയ്ക്കയുടെ കാര്യം. കാരണം യാതൊരു വിധ കഷ്ടപ്പാടുമില്ലാതെ നമുക്ക് ലഭിയ്ക്കുന്ന പേരയ്ക്കക്കു പിന്നില്‍ ഇങ്ങനൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് പലപ്പോഴും നമുക്കറിയില്ല. ഇഷ്ടം പോലെ എല്ലാ സ്ഥലത്തും വളരും...

  • Posted 3 years ago
  • 0
 • വയറുകുറക്കാൻ പടുപെടുന്നവർക്ക്

  എല്ലാവർക്കും ഒതുങ്ങിയ വയറും ഒതുങ്ങിയ ശരീരവുമാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ആഗ്രഹത്തിനൊതുങ്ങുന്ന ശരീരവും വയറുമായിരിക്കില്ല നമ്മുടേതെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. പക്ഷേ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ പലപ്പോഴും നമ്മുടെ കഷ്ടപ്പാടുകള്‍ മാത്രമാവും ബാക്കി എന്നതും മറ്റൊരു സത്യം. ഇത്തരത്തിലുള്ള വയര്‍ കാരണം...

  • Posted 3 years ago
  • 0
 • ചുണ്ട് വരളുന്നത് തടയാൻ

  മഞ്ഞുകാലത്ത് മാത്രമല്ല ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത്. പുകവലിക്കുന്നവര്‍ക്കും, വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഈ പ്രശ്‌നം എല്ലാ കാലാവസ്ഥയിലും ഉണ്ടാവും. എല്ലാ കാലത്തും ചുണ്ടിലെ വിള്ളലുകളെ നേരിടാന്‍ ചില മാര്‍ഗങ്ങളിതാ.ചുണ്ടിലെ ജലാംശം ഇല്ലാതാകുന്നതാണ് വരണ്ട് പൊട്ടാനുള്ള പ്രധാന കാരണം. അതിനാല്‍ ചുണ്ട് പൊട്ടുന്നത് തടയാന്‍ ദിവസം രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക.പച്ചക്കറികളും ഇലക്കറികളും,...

  • Posted 3 years ago
  • 0
 • ഉറക്കം സുഖമാക്കാന്‍

   സുഖകരമായ ഉറക്കമാണ് നമ്മുടെ എല്ലാം ആഗ്രഹം. ഒരു രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടാല്‍ എന്തൊക്കെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുമെന്ന് നമുക്ക് തന്നെ നിശ്ചയമില്ല. നല്ല ഉറക്കം ലഭിയ്ക്കാന്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന് മാത്രമല്ല കിടക്കുന്ന ബെഡിനും തലയിണ്ക്കും എല്ലാം വലിയൊരു പങ്കുണ്ട്. ഉറക്കം ശരിയായില്ലെന്നു നിരന്തരം പരാതി പറയുന്നവര്‍ നമുക്കിടയിലുണ്ട്. രാത്രി...

  • Posted 3 years ago
  • 0
 • മുടികൊഴിച്ചില്‍ തടയാം

  നീണ്ട മുടിയായിരുന്നു ഒരു കാലത്ത് എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹം. എന്നാല്‍ ഇന്ന് മുടിയില്‍ എന്തൊക്കെ ഗോഷ്ടി കാണിക്കാമോ അതെല്ലാം കാണിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിന്റെയൊക്കെ ഫലമോ മുടി കൊഴിച്ചിലും കഷണ്ടിയും. എന്നാല്‍ ഇനി മുടി കൊഴിച്ചിലിനെ പേടിക്കേണ്ട. ഉള്ള മുടി കൊഴിയാതെ സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനായി എന്തൊക്കെ പറ്റുമെന്ന് നോക്കാം....

  • Posted 3 years ago
  • 0
 • മുടി കൊഴിച്ചിൽ തടയാൻ

  നീണ്ട മുടിയായിരുന്നു ഒരു കാലത്ത് എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹം. എന്നാല്‍ ഇന്ന് മുടിയില്‍ എന്തൊക്കെ ഗോഷ്ടി കാണിക്കാമോ അതെല്ലാം കാണിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിന്റെയൊക്കെ ഫലമോ മുടി കൊഴിച്ചിലും കഷണ്ടിയും. എന്നാല്‍ ഇനി മുടി കൊഴിച്ചിലിനെ പേടിക്കേണ്ട. ഉള്ള മുടി കൊഴിയാതെ സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനായി എന്തൊക്കെ പറ്റുമെന്ന് നോക്കാം....

  • Posted 3 years ago
  • 0