Don't miss
 • കണ്ണുകളില്‍ മേക്കപ്പിടുമ്പോള്‍ ഇതൊക്കെ ഒന്നു ശ്രദ്ധിക്കണെ

  കണ്ണുകളില്‍ മേക്കപ്പിടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇല്ലങ്കില്‍ ഇതു നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം തന്നെ നശിപ്പിക്കും. ഐബ്രോ പെന്‍സില്‍ നന്നായി കൂര്‍പ്പിച്ച്‌ ഉപയോഗിക്കുക. പഴകിയ സൗന്ദര്യ വര്‍ധകവസ്തുക്കള്‍ ഒഴിവാക്കുക. ആറുമാസത്തില്‍ ഒരിക്കല്‍ കണ്ണുകളില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറ്റണം. ഇല്ലങ്കില്‍ കണ്ണുകളില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കണ്ണുകളില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍...

  • Posted 3 years ago
  • 0
 • വേനല്‍ കാലത്ത് ചര്‍മ്മം തിളങ്ങാന്‍

    വേനല്‍ക്കാലമെത്തി സുന്ദരികളുടെ മനസില്‍ തീയാണ്. കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും ചര്‍മ്മം സംരക്ഷിക്കുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തിന് ചില നിര്‍ദേശങ്ങള്‍. പഴവും തേനും നന്നായി യോജിപ്പിച്ച്‌ സ്ഥിരമായി മുഖത്ത് പുരട്ടുന്നത് വേനല്‍ക്കാല സൗന്ദര്യ പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും. നാരങ്ങ മുഖത്തപുരട്ടി 15 മിനിറ്റിനു...

  • Posted 3 years ago
  • 0
 • നുണക്കുഴിയുള്ളവര്‍ ഭാഗ്യവാന്‍മാരോ

  വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയുടെ വിദ്യാഭ്യാസം, സൗന്ദര്യം, സാമ്പത്തിക സ്ഥിതി എന്നിവയാകും പ്രധാനമായും ചെക്കനും ചെക്കന്റെ വീട്ടുതകാരും ശ്രദ്ധിക്കുക. എന്നാല്‍ വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയ്ക്ക് നുണക്കുഴിയുണ്ടെന്നാരെങ്കിലും ശ്രദ്ധിക്കുമോ? സൗന്ദര്യത്തിന്റെ മറ്റൊരടയാളമാണ് നുണക്കുഴി. എന്നാല്‍ നുണക്കുഴിയും വിവാഹവും തമ്മിലുള്ള ബന്ധമെന്തെന്ന് നിങ്ങള്‍ക്കറിയാമോ? എന്താണ് നുണക്കുഴിയുടെ കാരണം എന്ന് അറിയാമോ? വിവാഹ ജീവിതത്തിലും...

  • Posted 3 years ago
  • 0
 • തല ചൊറിയാതെ 

  എല്ലാവർക്കും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചിൽ. ശുചിത്വക്കുറവിന്റ ലക്ഷണമാണ് ഇത് കാണിക്കുന്നത്. താരൻ, എക്സിമ,ഫംഗസ്, വൈറസ് ബാധ, സോറിയാസിസ് മറ്റ് അണുബാധകൾ എന്നിവയൊക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകും. ഇത് ഏറെ അസ്വസ്ഥതയും മുടികൊഴിച്ചിലുമുണ്ടാക്കും. ചർമ്മത്തിലെ അണുബാധ, ചൊറിച്ചിൽ, തിണർപ്പ്, ചുവപ്പ് നിറം എന്നിവയൊക്കെ ഇവയുടെ ലക്ഷണങ്ങളിൽ പെടുന്നു. ഇക്കാരണത്താൽ...

  • Posted 3 years ago
  • 0
 • വീട്ടിൽ  തക്കാളി ഉണ്ടോ ,എങ്കിൽ നിങ്ങൾക്കും സുന്ദരികളാകാം 

  തക്കാളി വെറും തക്കാളിയല്ല, ആളൊരു കേമനാണ്. നിരവധി വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് പോഷക സമ്പുഷ്ടമായ തക്കാളി ആരോഗ്യം മാത്രമല്ല സൗന്ദര്യവും പ്രദാനം ചെയ്യുന്നു. തക്കാളി ഫെയ്‌സ്പാക്കുകൾ ചർമ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും സഹായിക്കും. ചർമ്മത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി ഉപയോഗിക്കുകയാണെങ്കില്‍ വളരെ പെട്ടന്നുതന്നെ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. എണ്ണമയമുള്ള...

  • Posted 3 years ago
  • 0
 • കൺ തടങ്ങളിലെ കറുപ്പ്

  കൺതടത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. കണ്തടങ്ങളിലെ കറുപ്പിന് കാരണങ്ങൾ പലത് 1.ഉറക്കക്കുറവ്, 2. സ്‌ട്രെസ്, 3. ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത,   4. കമ്പ്യൂട്ടർ, 5.ടിവി  എന്നിവയുടെ അമിത ഉപയോഗം,  6.പാരമ്പര്യം  എന്നിവയെല്ലാം കൺതടത്തിലെ കറുപ്പിനു കാരണമാകും. കൺതടത്തിലെ കറുപ്പു മാറ്റാന്‍ ചികിത്സാരീതികളുണ്ട്. ചില വീട്ടുവൈദ്യങ്ങളുമുണ്ട്. കൺതടത്തിലെ കറുപ്പു മാറ്റാൻ...

  • Posted 3 years ago
  • 0
 • മുഖം തിളങ്ങാൻ

  1. ആളുകൾ ചർമ്മത്തിന് നിറവും തിളക്കവും ആഗ്രഹിക്കുന്നവരാണ്. ആഴ്ചകൾക്കകം ചർമ്മത്തിന് വെളുപ്പുനിറം നല്കുമെന്ന് അവകാശപെടുന്ന നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയൊന്നും ഫലപ്രദമാകണമെന്നുമില്ല. രാസവസ്തുക്കൾ അടങ്ങിയ ഫെയർനെസ്സ് ക്രീമുകൾ വാങ്ങി കാശുകളയുന്നതിന് പകരം ചർമ്മത്തിന് നിറം നല്കാൻ സഹായിക്കുന്ന ചില വിദ്യകൾ വീട്ടിൽ തന്നെ ചെയ്യാനാവും. ചർമ്മ പരിചരണത്തിലെ പതിവ് ചര്യകളും...

  • Posted 3 years ago
  • 0
 • മുടി വളരുന്നില്ലേ

  മുടിയാണ് പെണ്ണഴക് .നല്ല മുടി എല്ലാവരുടേയും സ്വപ്‌നമാണ്. മുടിയ്ക്കുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. മുടി കൊഴിച്ചിലും താരനുമെല്ലാം ഇതില്‍ പെടും.   മുടി വളരാത്തതാണ് മിക്കവാറും പേരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. മുടി മുടിയില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണ തേച്ചില്ലെങ്കില്‍ ഇത് വരണ്ടു പോകും. മുടി കൊഴിയും. മുടി വളരുകയുമില്ല. ഹോട്ട് ഓയില്‍...

  • Posted 3 years ago
  • 0
 • പത്ത് ദിവസം കൊണ്ട് വയര്‍ കുറയ്ക്കാം

  വയറു കുറയ്ക്കാന്‍ വ്യായാമം വയറു കുറയ്ക്കുന്ന ഭക്ഷണം, വയറു കുറയ്ക്കുന്ന മരുന്നുകള്‍ എല്ലാം കേട്ടും ഉപയോഗിച്ചും നിങ്ങള്‍ക്ക് തലയ്ക്കു ഭ്രാന്ത് പിടിയ്ക്കുന്നുണ്ടോ. എന്നാല്‍ ഇനി ഇത്തരം ചിന്തകള്‍ക്ക് വിരമാമിടാന്‍ സമയമായി. കാരണം പത്ത് ദിവസം കൊണ്ട് കുറയില്ലെന്ന് വാശിപിടിച്ച് നില്‍ക്കുന്ന ഏത് വയറും കുറയ്ക്കാനുള്ള പോംവഴിയുണ്ട് വ്യായാമവും കഠിന പരിശീലനമുറകളുമൊന്നുമില്ലാതെ തന്നെ...

  • Posted 3 years ago
  • 0
 • സൗന്ദര്യം നിലനില്ക്കാൻ

  തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. അതുകൊണ്ടു തന്നെ പലപ്പോഴും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം. പല ഭക്ഷണങ്ങളും നമ്മള്‍ കഴിയ്ക്കുന്നുണ്ടെങ്കിസും ശരിയായ രീതിയിലുള്ള പോഷകം ലഭിയ്ക്കാത്തതാണ് പലപ്പോഴും പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണം. ചര്‍മ്മത്തിന്റെ...

  • Posted 3 years ago
  • 0