Don't miss
 • കുഴിനഖത്തിന് ആയുര്‍വേദ പരിഹാരം

  ടോനെയില്‍ ഫംഗല്‍ എന്ന വിളിപ്പേരുള്ള കുഴിനഖം നഖത്തെ വൃത്തികേടാക്കുക മാത്രമല്ല, കഠിനവേദനയുമുണ്ടാക്കുന്നു. ഫംഗസ് അണുബാധയാണ് ഇതിനു പ്രധാന കാരണം. വേദനയോടൊപ്പം ദുര്‍ഗന്ധവുമുണ്ടാക്കുന്ന ഈ പ്രശ്നം നഖത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കൂടുതലായാല്‍ നഖം വരെ വിട്ടുപോകുന്നതിന് ഇത് കാരണമാവുകയും ചെയ്യും. മാര്‍ക്കറ്റില്‍ കിട്ടുന്ന ഓയന്റ്മെന്റുകളല്ലാതെ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പല പരിഹാരങ്ങളും ഇതിനുണ്ട്....

  • Posted 3 years ago
  • 0
 • സാരിയുടുത്താല്‍ തടി കുറയ്ക്കാം, പക്ഷേ എങ്ങനെ?

  തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി, എന്നിട്ടും കുറഞ്ഞില്ല. എന്നാല്‍ പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്ന മനോഭാവമായി പോയോ നിങ്ങള്‍ക്ക്. എന്നാല്‍ തടി അവിടെ നില്‍ക്കട്ടെ നമ്മുടെ വസ്ത്രധാരണത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ മതി. സ്ത്രീകളുടെ കാര്യമാണ് പറഞ്ഞു വരുന്നത തടി കൂടുതലാണെന്നു കരുതി ഇനി സങ്കടപ്പെട്ട് നടക്കേണ്ട....

  • Posted 3 years ago
  • 0
 • തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍

  തേന്‍ ആരോഗ്യത്തിന് അത്യുത്തമം. പ്രതിരോധശേഷി നല്‍കാനും കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഏറെ ഗുണകരം. ആരോഗ്യഗുണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല, തേനിന്റെ മഹത്വം. സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണകരമായ പ്രകൃതിദത്ത വഴിയാണിത്. പ്രത്യേകിച്ചു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍. ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനായി ഏതെല്ലാം വിധത്തിലാണ് തേന്‍ ഉപയോഗിയ്ക്കേണ്ടതെന്നു നോക്കൂ,   തേനും മഞ്ഞളും...

  • Posted 3 years ago
  • 0
 • ചര്‍മ്മ സ്വഭാവമനുസരിച്ച്‌ വെളുക്കാന്‍ 7 ദിവസം

  ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ചര്‍മ്മമാണ്. ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമായിരിക്കും ചിലര്‍ക്ക് വരണ്ട ചര്‍മ്മമായിരിക്കും ചിലര്‍ക്കാകട്ടെ മുഖക്കുരു കൂടുതലുള്ള തരത്തിലുള്ള ചര്‍മ്മമായിരിക്കും. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുഖത്തിന് നിറം വരണം എന്ന ഉദ്ദേശം മാത്രം മനസ്സില്‍ വെച്ചുകൊണ്ട് നമ്മള്‍ ചെയ്യുന്ന പല ചര്‍മ്മസംരക്ഷണ പണികളും നമുക്ക് തരുന്നത് എട്ടിന്റെ പണി തന്നെയാണ് എന്നതില്‍...

  • Posted 3 years ago
  • 0
 • മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വൈന്‍

  വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വൈന്‍. ചര്‍മ്മം, തലമുടി, ശരീരം എന്നിവ വൃത്തിയാക്കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വൈന്‍ ഫലപ്രദമാണ്. മുഖക്കുരു, എക്സിമ, മറ്റ് ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവ വൈന്‍ തെറാപ്പി വഴി ഭേദമാക്കാനാവും. വരണ്ട ചര്‍മ്മമുള്ളവര്‍ ജലം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി ധാരാളം പഞ്ചസാരയുള്ള മധുരമുള്ള വൈന്‍ ഉപയോഗിക്കണം. Image courtesy :  i.dailymail.co.uk ,  il3.picdn.net , 

  • Posted 3 years ago
  • 0
 • കഷണ്ടിയ്ക്ക് പ്രതിവിധി ഉള്ളി നീര്

  പാചകത്തിനു മാത്രമല്ല ഉള്ളി ഉപയോഗിക്കുന്നത്. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും ഉത്തമ പരിഹാരമാണ് ഉള്ളി നീര്. ഇന്ന് കഷണ്ടി ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇത് കാരണം പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഉറക്കം മാത്രമല്ല ഇന്നത്തെ ചെറുപ്പക്കാര്‍ ജീവിതം പോലും മുടിയില്ല എന്ന പ്രശ്‌നത്തിന്റെ പേരില്‍ വെറുത്തു പോകുന്ന...

  • Posted 3 years ago
  • 0
 • അധരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

  സ്ത്രീസൗന്ദര്യത്തിന്റെ ഏറ്റവും തീക്ഷ്ണമായ ഭാഗമാണ് ചുണ്ടുകള്‍. ഭംഗിയേറിയ ചൂണ്ടുകള്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഭംഗിക്കു മാത്രമല്ലാ, മറ്റുളളവരുമായി ആശയവിനിമയം നടത്തുന്നതിലും ചുണ്ടുകള്‍ക്കുളള പങ്ക് ഒഴിച്ചു നിര്‍ത്താനാവില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ അധരങ്ങള്‍ക്ക് പരിചരണവും മേക്കപ്പും അത്യാവശ്യമാണ്. മുഖത്ത് മേക്കപ്പ് ചെയ്യുമ്പോള്‍ ചുണ്ടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അത് അഭംഗിയായിരിക്കും....

  • Posted 3 years ago
  • 0
 • തടി കുറയ്ക്കാന്‍ ഒറ്റമൂലി കണ്ടെത്തി

   വൈന്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതാ ഒരു സന്തോഷവാര്‍ത്ത. തടി കുറയ്ക്കുന്നതിന് ഗവേഷകര്‍ ഒരു ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, ധാരാളം റെഡ് വൈന്‍ കുടിക്കുക. തടി കുറയും. റെഡ് വൈനിലും മുന്തിരിയിലും ബെറിയിലുമുള്ള ഒരു ചേരുവ തടികുറയ്ക്കാന്‍ ഉത്തമമാണെന്നാണു ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. റെസ്വറേട്രോള്‍ എന്ന ഈ പദാര്‍ഥമാണ് തടികുറയ്ക്കാന്‍...

  • Posted 3 years ago
  • 0
 • അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

  20കളില്‍ പോലും മുടി നരച്ച പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്നു സാധാരണ കാഴ്ചയാണ്. ഇത് സൗന്ദര്യപ്രശ്നത്തോടൊപ്പം മാനസിക പ്രശ്നമാവുകയും ചെയ്യും. ചെറുപ്പത്തിലെ മുടി നരയ്ക്കു പുറകില്‍ അതിന്റേതായ കാരണങ്ങള്‍ കാണാം. കാരണങ്ങള്‍ക്കൊപ്പം പരിഹാരങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,.   സ്ട്രെസ്, കെമിക്കലുകള്‍, അമിതമായ ചൂടും പൊടിയുമെല്ലാം അകാലനരയ്ക്കുള്ള ചില കാരണങ്ങളാണ്. പാരമ്ബര്യം ചെറുപ്പത്തില്‍ തന്നെ...

  • Posted 3 years ago
  • 0
 • കസേരിയിലിരുന്നും തടി കുറയ്ക്കാം

  അധികനേരം ഇരിയ്ക്കന്നതു തടി കൂട്ടുവാനേ ഉപകരിയ്ക്കൂവെന്നാണ് പൊതുവെ പറയുക. എന്നാല്‍ ഇപ്പോഴത്തെ തിരക്കേറിയ ജോലിസാഹചര്യത്തില്‍ ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ജോലി ചെയ്യേണ്ട സാഹചര്യങ്ങളുമുണ്ട്. എന്നു കരുതി തടി കുറയ്ക്കാതെയും പറ്റില്ലല്ലോ. കസേരയില്‍ തന്നെയിരുന്നു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,   കസേരയിലിരുന്ന് ശരീരത്തിന്റെ മുകള്‍ഭാഗം, അതായത് വയര് വരെയുള്ള...

  • Posted 3 years ago
  • 0