Don't miss
 • ചുണ്ടിന്റെ സംരക്ഷണത്തിനായി

  ലിപ്സ്റ്റിക് ഉപയോഗിച്ചാല്‍ രാത്രി ഉറങ്ങും മുമ്പ് അതു നനഞ്ഞ പഞ്ഞികൊണ്ട് തുടച്ചു നീക്കുക. ലിപ്സ്റ്റിക് നീക്കാന്‍ മാത്രമായുള്ള ക്ളെന്‍സിങ് ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഹെയര്‍ കളര്‍ പുരട്ടുന്നതും ഹെയര്‍ ഡൈ പുരട്ടുന്നതും ചുണ്ടുകളില്‍ പാല്‍പ്പാടയോ വെണ്ണയോ പുരട്ടി സംരക്ഷണം കൊടുത്ത ശേഷം മാത്രം. ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അലര്‍ജി മൂലം ചുണ്ടുകള്‍...

  • Posted 3 years ago
  • 0
 • സൗന്ദര്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍

  അരി, എളള് സ്ക്രബ്ബ് അരിയും എള്ളും തുല്യ അളവിലെടുത്ത് ]തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് നന്നായി അരച്ച്‌ മുഖത്ത് തേച്ച്‌ ഒന്നോ രണ്ടോ മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. എള്ള് ചര്‍മ്മത്തിന് പോഷണവും നനവും നല്കുന്നു. അരിപ്പൊടി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ഇത് ശരീരത്തിനും മുഖത്തിനും...

  • Posted 3 years ago
  • 0
 • അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ട്കൂട്ടുകള്‍

  ശരീരത്തിലുള്ള അനാവശ്യ രോമങ്ങള്‍ പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പലപ്പോഴും നമ്മള്‍ ആശ്രയിക്കുന്ന വഴികള്‍ നമുക്ക് തന്ന പ്രശ്നമായി മാറാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തലവേദനയുണ്ടാക്കുന്ന അനാവശ്യ രോമങ്ങളെ എത്രയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ രണ്ട് കൂട്ടുകള്‍ കൊണ്ട് കഴിയും. നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ലഭ്യമാകുന്ന ഇവ...

  • Posted 3 years ago
  • 0
 • മുടിയ്ക്കു കറുപ്പു ലഭിയ്ക്കാന്‍ വീട്ടുവൈദ്യം

  മുടിയില്‍ പല നിറങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പു മുടിയ്ക്കു ലഭിയ്ക്കുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്കും സന്തോഷം വൈറ്റമിന്റെയും ധാതുക്കളുടേയും കുറവ്, സ്ട്രെസ്, ജീവിതശൈലികള്‍, പാരമ്ബര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. മുടിയ്ക്കു കറുപ്പു നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ചറിയൂ, അര...

  • Posted 3 years ago
  • 0
 • മുഖക്കുരുവാണോ പ്രശ്നം. പരിഹാരം വീട്ടില്‍ തന്നെയുണ്ട്

  മുഖക്കുരു ഉണ്ടാക്കുന്ന തലവേദന കുറച്ചൊന്നുമല്ല. എങ്ങനെയെങ്കിലും സുന്ദരിയായി നടക്കമെന്നു ഓര്‍ക്കുന്പോഴാകും എല്ലാ സ്വപ്നങ്ങളും തകര്‍ത്തുകൊണ്ട് അവനിങ്ങനെ മുഖത്തു തെളിഞ്ഞു വരുന്നത്. തിര്‍ന്നില്ലെ എല്ലാ സന്തോഷവും. പിന്നെ പതിയെ കയ്യികൊണ്ട് തട്ടിയും തലോടിയും ആകെ കുളമാക്കും. അതുമാത്രമല്ല മുഖക്കുരുവിന്‍റെ കറുത്ത പാടുപോകാന്‍ മാസങ്ങള്‍ വേണം. ഇതിനിടയില്‍ ചേട്ടന്‍റെ കല്യാണം, കുട്ടുകാരിയുടെ കല്യാണം പിന്നെ...

  • Posted 3 years ago
  • 0
 •  വേനല്‍ക്കാലത്ത് സുന്ദരികളും സുന്ദരന്മാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/

  വേനല്‍ക്കാലം ഒരു വെല്ലുവിളി തന്നെയാണ്. എത്ര ശ്രമിച്ചാലും നിങ്ങളുടെ സൗന്ദര്യത്തിന് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവരും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ സൗന്ദര്യം സംരക്ഷിക്കാന്‍ കഴിയും. അതിനായി ചില നിര്‍ദേശങ്ങള്‍. കണ്‍തടങ്ങളിലെ കരിവാളിപ്പ് ഒഴിവാക്കാനായി പുറത്തിറങ്ങുമ്പോള്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുക. മുടിയുടെ ആരോഗ്യവും ഭംഗിയും സംരക്ഷിക്കുന്നതിന് മുടി മൂടുന്ന തരത്തിലുള്ള...

  • Posted 3 years ago
  • 0
 • പുരുഷന്‍മാര്‍ക്ക് അനുയോജ്യമായ മുഖസംരക്ഷണം

  മുഖസംരക്ഷണവും സൗന്ദര്യസംരക്ഷണവും സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന ധാരണയൊന്നും ഇന്നത്തെ തലമുറയ്ക്കില്ല. സ്ത്രീകളോടൊപ്പം തന്നെ പുരുഷന്‍മാരും ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. മുഖസൗന്ദര്യം സംരക്ഷിക്കാന്‍ പുരുഷന്‍മാര്‍ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഇവര്‍ക്ക് അറിയില്ല എന്നത് മാത്രമാണ് സൗന്ദര്യസംരക്ഷണത്തില്‍ ഇവരെ പുറകിലേക്ക് വലിയ്ക്കുന്നത്. വെളുത്തമുടി വേരോടെ കളയാന്‍ ഈ...

  • Posted 3 years ago
  • 0
 • തേന്‍ കൊണ്ടു വെളുക്കാന്‍ വിദ്യകള്‍

  തേന്‍ ആരോഗ്യത്തിന് അത്യുത്തമം. പ്രതിരോധശേഷി നല്‍കാനും കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഏറെ ഗുണകരം. ആരോഗ്യഗുണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല, തേനിന്റെ മഹത്വം. സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണകരമായ പ്രകൃതിദത്ത വഴിയാണിത്. പ്രത്യേകിച്ചു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍. ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനായി ഏതെല്ലാം വിധത്തിലാണ് തേന്‍ ഉപയോഗിയ്ക്കേണ്ടതെന്നു നോക്കൂ,   തേനും മഞ്ഞളും...

  • Posted 3 years ago
  • 0
 • ദിവസങ്ങള്‍ക്കുള്ളില്‍ വയറിനെമെരുക്കും ലെമണ്‍ഡയറ്റ്

  തടിയും വയറും കുറയാന്‍ കൃത്യമായ ഡയറ്റും വ്യായാമവും എല്ലാം ശീലിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ പലപ്പോഴും ഇതെല്ലാം ഇടയ്ക്ക് വെച്ച്‌ നിര്‍ത്തുകയും വീണ്ടും നമ്മള്‍ കുടവയറിലേക്കും അമിതവണ്ണത്തിലേക്കും ചുരുങ്ങുകയുമാണ് ചെയ്യാറുള്ളത്. കൊളസ്ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി എന്നാല്‍ ഇത്രയൊന്നും കഷ്ടപ്പെടാതെ തന്നെ വെറും നാരങ്ങയിലൂടെ നമുക്ക് തടിയും വയറും കുറയ്ക്കാം അതും ദിവസങ്ങള്‍ക്കുള്ളില്‍....

  • Posted 3 years ago
  • 0
 • എണ്ണമയമുള്ള ചര്‍മ്മത്തിന് വീട്ടില്‍ പരിഹാരം

  എണ്ണമയമുള്ള ചര്‍മ്മം എപ്പോഴും പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വെറൊന്നും ഇല്ലെന്നു തന്നെ പറയാം. മേക്കപ്പ് ഇട്ടാലും എന്ത് മാറ്റം സൗന്ദര്യ സംരക്ഷണത്തില്‍ വരുത്തിയാലും അതൊന്നും മുഖത്ത് നില്‍ക്കില്ല എന്നതാണ് ഇത്തരം ചര്‍മ്മത്തിന്റെ ഏറ്റവും വലിയ പ്രശ്നം. എന്നാല്‍ ഇനി എണ്ണമയമുള്ള ചര്‍മ്മക്കാര്‍ വിഷമിക്കണ്ട. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് വീട്ടില്‍...

  • Posted 3 years ago
  • 0