Don't miss

കിടപ്പറയിലെ പ്രകടനം മെച്ചപെടുത്താം

By on April 16, 2016
love performance on bed

വിവാഹ ജീവിതത്തിൽ സെക്സിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. കിടപ്പറയിലെ പ്രകടനം എങ്ങനെ മെച്ചപെടുത്താം എന്നത് ദമ്പതികൾക്കിടയിലെ ചർച്ചകളും ആകാറുണ്ട്.

സെക്സിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ടന്നുള്ളതാണ് സത്യം. ആരോഗ്യകരമായ ജീവിതത്തിന് സെക്സിൽ ദമ്പതികൾ  ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കണോ

* ഒരിക്കലും മുൻകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് നിലവിലുള്ള പങ്കാളിയോട് സംസാരിക്കരുത്. പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയുന്നത് പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാക്കും. പങ്കാളിയോടൊത്തുള്ള നിമിഷങ്ങളെ മനോഹരമാക്കാൻ ശ്രമിക്കുക.

* നിങ്ങളെ സ്വയം മോഡലുകളുമായി താരതമ്യപെടുത്താതിരിക്കുക എന്നത് പ്രധാനമാണ്. നിങ്ങൾക്ക് നിങ്ങളുടേതായ സൗന്ദര്യവും സെക്സിയായി കാണപെടാനുള്ള കഴിവുമുണ്ട്.

* സെക്സ് എന്നത് ഒരു ദിനചര്യയല്ല എന്നത് ഒർക്കുക. പതിവായി സെക്സിലേർപെടുന്നത് സന്തോഷകരമായിരിക്കും. എന്നാൽ ഇത് പതിവായാൽ സെക്സിൽ വിരസതയും മടുപ്പുമുണ്ടാക്കും.

love on bed

* സ്ത്രീകൾ പ്രതികരണമില്ലാതെ പെരുമാറരുത്. ആക്ടീവായ പ്രണയ പങ്കാളികളെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് അവർ സെക്സില്‍ ഉൾചേരുന്നുണ്ടെന്നതിന്‍റെ ലക്ഷണമാണ്.

* മദ്യം കഴിക്കുന്നത് ലൈംഗികമായ ആത്മവിശ്വാസവും, ലൈംഗിക താല്പര്യവുമൊക്കെ വർദ്ധിപ്പിക്കുമെങ്കിലും അത് അമിതമാകരുത്.

* മാഗസിനുകളിൽ കാണുന്ന ടിപ്സുകൾ കണ്ണുമടച്ച് വിശ്വസിക്കരുത്.

* ശരീരത്തിന് വഴക്കമില്ലെങ്കിൽ കാമസൂത്ര പൊസിഷനുകൾ ചെയ്യാൻ തുനിയാതെ നിങ്ങൾക്ക് സൗകര്യപ്രദമായ രീതികൾ സ്വീകരിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *