Don't miss

About Us

Healthy Keralam.com ഒരു സമ്പൂർണ്ണ മലയാളം ഓണ്‍ലൈൻ ഹെൽത്ത്‌ മാഗസിൻ ആണ് .

ആരോഗ്യം എന്നും മലയാളി സമുഹത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് . വിദേശിയരുടെ പാർട്ടി ജീവിതങ്ങളും ജങ്ക് ഫുഡ്‌ ഭക്ഷണരീതികളും നമ്മൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു . എന്നാൽ അവർ ആരോഗ്യത്തെ കുറിച്ച് നമ്മളെക്കാൾ ഒരുപാട് ബോധവാന്മാരാണ് . ആരോഗ്യ സംരക്ഷണം എന്നത് അവരുടെ ജീവിതശൈലിയുടെ ഭാഗം തന്നെയാണ് . എന്തുകൊണ്ടോ നമ്മൾ മലയാളികൾക്കും ആ നല്ല ശീലങ്ങൾ സ്വീകരിക്കാൻ പറ്റുന്നില്ല .

നാളത്തെ തലമുറ ഒരുപക്ഷെ ഏറ്റവും കൂടുതൽ വ്യകുലപെടുന്നത് ആരോഗ്യത്തെകുറിച്ചായിരിക്കും . നമ്മുടെ കുട്ടികൾക്ക് വേണ്ടിയും അവരുടെ കുട്ടികൾക്ക് വേണ്ടിയും നമുക്ക് ഇപ്പോഴേ ചിന്തിച്ചു തുടങ്ങണം . ആരോഗ്യം നിറഞ്ഞ നല്ലൊരു നാളെക്കായി നമുക്കൊരുമിച്ചു പ്രാർത്ഥിച്ചുകൊണ്ട് പ്രവർത്തിക്കാം .

Healthy Keralam.com is an malayalam health initiative started by Ethnic Health Court.