പരുമല പെരുന്നാൾ

By on April 12, 2016

വേദി : പരുമല ഓർത്തഡോക്സ് പള്ളി, പത്തനംതിട്ട ജില്ല.

മലങ്കര ഓർത്തഡോക്സ് സഭയുടെ വഴ്ത്തപെട്ട വിശുദ്ധൻ ബിഷപ് മർഗ്രിഗോറിയോസ് മെത്രോപൊലീത്തയുടെ ചരമ വാർഷിക ഓർമ പെരുന്നാളാണ് തിരുവല്ലയ്ക്കടുത്ത് പരുമല പള്ളിയിലെ പെരുന്നാൾ.

ഈ ദിവസം പള്ളിയിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന ആഘോഷമായ റാസ പട്ടണം ചുറ്റി പള്ളിയിൽ സമാപിക്കും.

peru620

യാത്രാസൗകര്യം

സമീപ റെയില്വെ സ്റ്റേഷൻ : തിരുവല്ല ഏകദേശം 11 കി. മീ.സമീപ വിമാനത്താവളം : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് – തിരുവല്ലയിൽ നിന്ന് ഏകദേശം 105 കി. മീ. അകലെ.

Leave a Reply

Your email address will not be published. Required fields are marked *