സെലിബ്രിറ്റി കിഡ്സ്

By on April 12, 2016

അലംകൃത പ്രിത്വിരാജ്

ജീവിതം മുഴുവൻ അലംകൃതയെ കേന്ദ്രീകരിച്ചതായി .

പ്രിത്വിയുടെ ആഗ്രഹം പോലൊരു മകൾ .ചതയമാണ് നക്ഷത്രം .

അലംകൃത എന്ന പേര് പറയുന്നത് സുപ്രിയയാണ്‌ .

അലംകൃത എന്നാൽ അലങ്കരിക്കപ്പെട്ടവൾ എന്നാണർത്ഥം . സെൻസ് എന്നൊരു അർഥം കൂടിയുണ്ട് .

അലംകൃതയ്ക്ക് രാജുവിന്റെ ദേഷ്യമുണ്ടെന്നു സുപ്രിയ പറയുന്നു .

Prithviraj-with-wife-Supriya-Menon-and-Alankrita-Prithviraj-1

ദാവീദ് നിവിൻ

നിവിൻ പോളിയുടെ ഭാഗ്യനക്ഷത്രമാണ് ദാവീദ് . മകൻ ജനിച്ചതോടെയാണ് നിവിന് ഭാഗ്യം തെളിയുന്നതെന്ന ചോദ്യത്തിനു 'അതിലൊകെ എത്ര മാത്രം കാര്യമുണ്ട് എന്നറിയില്ല . പക്ഷെ സംഗതി സത്യമാണ് . തട്ടത്തിൻ മറയത്ത് ഇറങ്ങുന്നതുനു തൊട്ടു മുൻപാണ് അവൻ ജനിക്കുന്നത് ഉച്ചയ്ക്ക് 12 മണിക്ക് . സൂര്യൻ ഉച്ചിയിൽ നിൽക്കുമ്പോൾ കുഞ്ഞു ജനിച്ചാൽ അച്ഛന് അഭിവൃധിയുണ്ടാകുമെന്നു വിശ്വാസമുണ്ട് .ചോതിയാണ് അവൻറെ നക്ഷത്രം .ചോതി ചോതിക്കാതെ കിട്ടുമെന്നൊരു ചൊല്ലുണ്ടത്രേ.'

nivin-with-son

 

ഇവാനയും ജുവാനയും

അജുവിന്റെ ഭാഗ്യവർഷത്തിൽ കടന്നുവന്ന രണ്ടു കുഞ്ഞു നക്ഷത്രങ്ങളാണ് ഇവാനയും ജുവാനയും .കഴിഞ്ഞ ഫെബ്രുവരിയിലാണ് അഗസ്റ്റീനയുടെയും അജു വർഗീസിന്റെയും വിവാഹം കഴിഞ്ഞത് . ഫാഷൻ ഡിസൈനറായിരുന്നു അഗസ്റ്റീന .ഒക്ടോബറിൽ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു . ഒരാണും പെണ്ണും .ഇവാൻ എന്നും ജുവാന എന്നും പേരിട്ടു .

aju

 

അദ്വൈതും വേദയും

jayasoorya

ജയസൂര്യയുടെ പൊന്നുമക്കളാണ് അദ്വൈതും വേദയും .അദ്വൈത് ഇപ്പോഴേ ഒരു സിനിമാ താരമാണ്.ലാൽ ബഹദൂർ ശാസ്ത്രിയിൽ അദ്വൈതും അഭിനയിച്ചിരുന്നു .അദ്വൈത് ദുൽക്കർ ഫാനാണ് .മകളാകട്ടെ ,നസ്രിയയുടെ ആരാധികയും

 

 

 

 
 

 

Leave a Reply

Your email address will not be published. Required fields are marked *