Don't miss
- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
യാത്ര മറക്കില്ല ആ മൈക്കും
By HKteam on April 16, 2016

അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു വേദി .കർട്ടൻ ഉയരാൻ നിമിഷങ്ങൾ മാത്രം .പെട്ടെന്ന് ഒരു സായിപ്പ് ഓടി വന്ന് പൊന്നമ്മ ബാബുവിനെ പിടികൂടി .
"അയ്യോ രക്ഷിക്കണേ "..പൊന്നമ്മയുടെ അലർച്ചയിൽ സദസ്സിളകി .മലയാളികളായ സഹൃദയരും പോലീസും വേദിയിൽ ഓടിക്കയറി . ശരീരത്തിൽ ഘടിപ്പിക്കുന്ന കോഡ് ലെസ്സ് മൈക്ക് ശരിയായി ഉറപ്പിക്കാനെത്തിയതായിരുന്നു സായിപ്പ് .ചിക്കാഗോയിൽ നിന്ന് കാലിഫോർണിയയിലേക്കുള്ള യാത്രയിൽ ടിനി പറഞ്ഞു ഇന്ന് നീഗ്രോ ആയിരിക്കും