Don't miss

കടല പിണ്ണാക്ക് – പച്ച ചാണകം – വേപ്പിൻ പിണ്ണാക്ക് ജൈവ വളം

By on April 16, 2016

ചെടികളുടെ വളർച്ചയ്ക്കും കൂടുതൽ മെച്ചപെട്ട വിളവിനും സഹായകമാണ്. ഈ വളം ഉണക്കാൻ വേണ്ട സാധനങ്ങൾ എന്തൊക്കെയെന്നു നമുക്ക് നോക്കാം.

കടല പിണ്ണാക്ക് , പച്ച ചാണകം, വേപ്പിൻ പിണ്ണാക്ക് , വെള്ളം ഇവയാണ് വേണ്ട വസ്തുക്കൾ. ചെറിയ തോട്ടങ്ങൾക്ക് വളരെ ചെറിയ അളവില് ഉണ്ടാക്കുന്നതാണ് നല്ലത്. ഇതിനായി കടല പിണ്ണാക്ക് 100 ഗ്രാം, വേപ്പിൻ പിണ്ണാക്ക് 25 ഗ്രാം, പച്ച ചാണകം 100 ഗ്രാം, വെള്ളം 2 ലിറ്റർ ഇവ എടുക്കുക.

ഇവ നന്നായി ഇളക്കി യോജിപ്പിച്ച് വെയിൽ കൊള്ളാതെ 5 ദിവസം വെക്കുക.

ദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കുക. 5 ദിവസം കഴിഞ്ഞു ഈ മിശ്രിതം 10 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.

വൈകുന്നേരം ഒഴിച്ച് കൊടുക്കുന്നതാണ് കൂടുതല് നല്ലത്. ആഴ്ചയില് അല്ലെങ്കില് രണ്ടാഴ്ച കൂടുമ്പോള് ഇങ്ങിനെ ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *