ദീപാവലി

By on April 12, 2016

ദീപാവലി, ദീപങ്ങളുടെ ഉത്സവമാണ്.

നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചതിന്റെ 

സ്മരണാർത്ഥമാണ് ദീപാവലി കൊണ്ടാടുന്നതെന്ന് വിശ്വാസം.

കേരളത്തിൽ ചില പ്രത്യേക പ്രദേശങ്ങളിൽ ദീപാവലി കൂടുതൽ വർണ പൊലിമയോടെ ആഘോഷിക്കപെടുന്നു.

പുതുവസ്ത്രങ്ങളണിഞ്ഞും വീടുകളിലും തെരുവുകളിലും ദീപാലങ്കാരങ്ങൾ തൂക്കിയും മധുര പലഹാരങ്ങൾ കൈമാറിയും ദീപാവലി കൊണ്ടാടുന്നു.

നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചതിന്റെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം

diwali-620

Leave a Reply

Your email address will not be published. Required fields are marked *