Don't miss

കൺ തടങ്ങളിലെ കറുപ്പ്

By on April 16, 2016

കൺതടത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്.

കണ്തടങ്ങളിലെ കറുപ്പിന് കാരണങ്ങൾ പലത്

1.ഉറക്കക്കുറവ്,

2. സ്‌ട്രെസ്,

3. ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത,

 

4. കമ്പ്യൂട്ടർ,

5.ടിവി  എന്നിവയുടെ അമിത ഉപയോഗം,

 6.പാരമ്പര്യം

 എന്നിവയെല്ലാം കൺതടത്തിലെ കറുപ്പിനു കാരണമാകും. കൺതടത്തിലെ കറുപ്പു മാറ്റാന്‍ ചികിത്സാരീതികളുണ്ട്. ചില വീട്ടുവൈദ്യങ്ങളുമുണ്ട്. കൺതടത്തിലെ കറുപ്പു മാറ്റാൻ സഹായിക്കുന്ന ഒന്നാണ് തേൻ

620eye-1

തേനുപയോഗിച്ച് കണ്‍തടത്തിലെ കറുപ്പെങ്ങനെ മാറ്റുമെന്നു നോക്കൂ,

1. കണ്ണിനു ചുറ്റും തേൻ കണ്ണിനു ചുറ്റും തേൻ പുരട്ടുക. ഇത് അൽപം കഴിഞ്ഞ് കഴുകിക്കളയാം.

 

2. ബദാം ഓയിൽ അര ടീസ്പൂൺ തേനിലേയ്ക്ക് നാലഞ്ചു തുള്ളി ബദാം ഓയിൽ ചേർത്തിളക്കുക. ഇത് കണ്ണിനു ചുറ്റും പുരട്ടാം. അൽപസമയം കഴിഞ്ഞ് കഴുകിക്കളയാം.

620-eye

 

3. പഴം, തേന്‍ നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം

 

Leave a Reply

Your email address will not be published. Required fields are marked *