Don't miss

കാൻസറിനും റ്റ്യുമറിനും പുള്ളി കുത്തുള്ള പഴുത്ത വാഴപ്പഴം

By on April 12, 2016

വാഴപ്പഴം ഒരുപാട് ഗുണങ്ങളുള്ള ഒരു പഴമാണ് .വാഴപ്പഴം നിരാശയെ അതിജീവിക്കാനും ,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു ..

ഇങ്ങനെ ഒരുപാട് ഗുണങ്ങൾ വാഴപ്പഴത്തിന് ഉണ്ട് .

 ജപ്പാനിലെ തെയ്ക്യോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ ലൈഫ് കെമിസ്ട്രിയിലെ പ്രൊഫസർമാർ നടത്തിയ പഠനത്തിൽ, വാഴപ്പഴത്തിലെ സ്റ്റാർച്ച് ഗ്ലൂക്കോസ് ആയി മാറുന്ന പഴുക്കൽ പ്രക്രിയയിൽ ട്യൂമർ നെക്രോസിസ് ഫാക്ടർ ആൽഫാ എന്ന സൈറ്റോകൈൻ ഘടകത്തിന്റെ തോത് പുള്ളിക്കുത്തുകൾ ധാരാളമുള്ള വാഴപ്പഴത്തിൽ കൂടുതലാണ് എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞുവത്രേ.

620-23

അതിനാൽ പുള്ളിക്കുത്തുകൾ ധാരാളമുള്ള പഴുത്ത വാഴപ്പഴം കാൻസറിനെയും ട്യൂമറിനേയും ചെറുക്കും എന്ന് കണ്ടെത്തിയിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *