Don't miss
  • സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്

    സ്തനാർബുദ രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുകയാണ്. സ്‌തനാര്‍ബുദം തുടക്കത്തിലേ കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാനാകും. സ്തനാർബുദ രോഗം തടയുന്നതെങ്ങനെയെന്ന് പല പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയെന്നതാണ് സാധാരണ പറയാറുള്ളത്. മാത്രമല്ല ഇടയ്ക്ക് പരിശോധനകൾ നടത്തുകയും ചെയ്യണം.  അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര് സഹായകമാകുമെന്നാണ്....

    • Posted 2 years ago
    • 0
  • ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.

    കാപ്പി കുടിക്കുന്നത് കാൻസറിനു കാരണമാകുമോയെന്നത് വളരെ പഴയ ഒരു സംശയമാണ്. അമിതമാവാത്ത കാപ്പിയുടെ ഉപയോഗം വലിയ പ്രശ്നമൊന്നും ഉണ്ടാക്കുകയില്ലെന്നും പല കാൻസറിനും പ്രതിവിധിയാണെന്നും അടുത്തകാലത്തുണ്ടായ പല പഠനങ്ങളും വാദിച്ചിരുന്നു. ഒരു ചൂടുകാപ്പി പോരട്ടേ എന്നു പറയുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ. ലോകാരോഗ്യ സംഘടന ചൂട് കാപ്പിയെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത്...

    • Posted 2 years ago
    • 0
  • മായം കലർന്ന കാപ്പിയും ചായയും തിരിച്ചറിയാം

    ചായയും കോഫ‍ിയും നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ദിവസവും കുടിക്കുന്നതിനാൽ ഈ പാനീയങ്ങളിലെ കലർപ്പും നിറവും ആരോഗ്യത്തെ ഗൗരവമായിതന്ന ബാധിക്കും. അവയിൽ മായം വരുന്ന രീതികൾ തിരിച്ചറിയാം.  തേയിലയിൽ കൃത്രിമ നിറങ്ങൾ ചേർത്താൽ: അല്പം തേയില ഒരു ഗ്ലാസ്സിലെ വെള്ളത്തിലേക്കിട്ടാൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ നിറങ്ങൾ ഇളകി വരുന്നതായി കാണാം.  തേയിലയിൽ കോൾടാർ...

    • Posted 2 years ago
    • 0
  • ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾ

    ദിവസത്തില്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താന്‍ സഹായിക്കും എന്നാണല്ലോ ചൊല്ല്. ആപ്പിള്‍ മാത്രമല്ല ഒട്ടു മിക്ക പഴങ്ങളും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നവയാണ്. അവയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. പഴങ്ങള്‍ അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞില്‍ ഉണ്ടാക്കുന്ന...

    • Posted 2 years ago
    • 0
  • തണുത്ത വെളളം കുടിക്കുന്നതിനു മുന്‍പ് ഒന്നു ശ്രദ്ധിക്കുക

    കൊടും ചൂടില്‍ ഉഷ്ണം ശമിപ്പിക്കാന്‍ തണുത്ത വെളളം കുടിക്കുന്നവര്‍ ശ്രദ്ധിക്കുക. നമ്മുടെ ശരീരത്തിനും അന്തരീക്ഷത്തിനും ചൂടു കൂടുമ്ബോള്‍ നമ്മള്‍ തണുത്ത വെളളം കുടിക്കാറുണ്ട്. ചിലപ്പോള്‍ വെളളത്തില്‍ ഐസിട്ടു കുടിക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് നമ്മുടെ ശരീര പ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കും. 1. തണുത്ത വെളളം ദഹനവ്യവസ്ഥയെ തണുപ്പിക്കും, അത്...

    • Posted 3 years ago
    • 0
  • കാലുകള്‍ക്ക് കരുത്തേകാന്‍ മാലാസനം

    യോഗാസനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണിത്. മാലാസനം എന്ന പേര് മലം അല്ലെങ്കില്‍ വിസര്‍ജ്യം എന്നതുമായി ബന്ധപ്പെട്ടതാണ്. ശരിക്കും ഇത് ഇന്ത്യയില്‍ കക്കൂസുകളില്ലാത്തിടത്ത് വിസര്‍ജ്ജനത്തിനിരിക്കുന്ന ശാരീരിക നിലയുമായി ബന്ധപ്പെട്ടതാണ്. അവിടങ്ങളില്‍ ആളുകള്‍ തുറസ്സായ സ്ഥലങ്ങളിലേക്കോ കൃഷി തോട്ടങ്ങളിലേക്കോ ആണ് മലവസര്‍ജ്ജനത്തിനായി പോകുക.ഇത്തരത്തിലുള്ള ഇരിപ്പ് ദഹനത്തിന് ശേഷം മാലിന്യങ്ങളെ പൂര്‍ണ്ണമായും പുറന്തള്ളാന്‍ കുടലിനെ സഹായിക്കുന്ന...

    • Posted 3 years ago
    • 0
  • പിത്താശയക്കല്ലിന് ആയുര്‍വ്വേദ ചികിത്സ

    പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും , ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈല്‍ ശേഖരിക്കുന്നത് ഗാല്‍ബ്ലാടര്‍ സ്റ്റോണിനു കാരണമാകുന്നു .ഇതിന്റെ ഫലമായി ദഹനക്കേട് ,കഠിനമായ വയറുവേദന , ഛര്‍ദ്ദി ,പുറം വേദന, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവ കാണുന്നു. തൊണ്ടവേദനയ്ക്ക് 5 ആയുര്‍വേദ...

    • Posted 3 years ago
    • 0
  • ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്

    ഗര്‍ഭധാരണമെന്നത് ചില ദമ്പതിമാര്‍ക്ക് എളുപ്പമായിരിയ്ക്കും. എന്നാല്‍ ഗര്‍ഭധാരണത്തിന് തടസങ്ങള്‍ നേരിടേണ്ടി വരുന്നവരുമുണ്ട് ഗര്‍ഭധാരണത്തില്‍ പല ഘടകങ്ങളും ഏറെ പ്രധാനമാണ്. ഡയറ്റ്, ജീവിതശൈലി, ആരോഗ്യമുള്ള ശരീരം, ക്രമമായ ആര്‍ത്തവം ഇവയെല്ലാം പ്രധാനം. എന്നാല്‍ ഏറെ പ്രധാനമായ മറ്റൊന്നാണ് സെക്സ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില സെക്സ് ടിപ്സിനെക്കുറിച്ചറിയൂ,    ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ ആഴ്ചയില്‍...

    • Posted 3 years ago
    • 0
  • ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.

    ഗ്രീന്‍ ടീ ആരോഗ്യത്തിന് അത്യുത്തമമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിരോധവഴിയാണ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പലതരം ഭക്ഷണവസ്തുക്കളുണ്ട്. ഇവയില്‍ ഗ്രീന്‍ ടീ വരുമോയെന്നതാണ് അടുത്ത ചോദ്യം. അതായത് ഗ്രീന്‍ ടീ ഗര്‍ഭധാരണത്തിന് സഹായിക്കുമോയെന്നത്. ഇതെക്കുറിച്ചുള്ള ചില വസ്തുതകളെക്കുറിച്ചറിയൂ, നിങ്ങളുടെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കണോ   ഗ്രീന്‍...

    • Posted 3 years ago
    • 0
  • മൂത്രമൊഴിക്കാതെ പിടിച്ചിരുന്നാല്‍ ഉള്ള അപകടം

    നമ്മളില്‍ പലരും ചെയ്യുന്ന ഒരു കാര്യമാണിത്. എത്രയൊക്കെ മൂത്രശങ്ക തോന്നിയാലും പലപ്പോഴും ടോയ്ലറ്റില്‍ പോകാതെ പിടിച്ചിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന അപകടം എത്രത്തോളമെന്ന് പലപ്പോഴും പലരും മനസ്സിലാക്കുന്നില്ല. രാവിലെ ചൂടൂള്ള ഉപ്പുവെള്ളം കുടിയ്ക്കാം. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അതിനെ പിടിച്ചു നിര്‍ത്തുമ്പോള്‍ എന്തൊക്കെ അപകടങ്ങളാണ് നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കുക എന്നതാണ് നാം ആലോചിക്കേണ്ടത്. പലപ്പോഴും...

    • Posted 3 years ago
    • 0