Don't miss
 • പൂ പോലെ പാദങ്ങൾ, വെറും ചില കാര്യങ്ങൾ

  ദിനവും പുറത്തിറങ്ങി വെയിലും പൊടിയുമേൽക്കുന്നവർ മിക്കപോഴും മുഖസൗന്ദര്യം സംരക്ഷിക്കുന്നതിൽ മത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ കൈകൾക്കും കാലുകൾക്കും ഇതേ രീതിയിൽ തന്നെ സംരക്ഷണം നൽകേണ്ടതാണെന്ന കാര്യം പലരും ഓർക്കാറില്ല. പെഡിക്യൂറും മാനിക്യൂറും ചെയ്യാൻ ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങാൻ സമയം ലഭിക്കാത്തതാണ് ഒരു പ്രധാന കാരണം. എന്നാലിനി വിഷമിക്കേണ്ട. പാദങ്ങൾക്ക് പെഡിക്യൂർ ട്രീറ്റ്മെന്റ്...

  • Posted 3 years ago
  • 0
 • അമിത വണ്ണം കുറയ്ക്കാൻ ചില എളുപ്പ വഴികൾ

  നിങ്ങൾ അമിത ഭാരത്താൽ വിഷമം അനുഭവിക്കുന്നവരാണോ. എന്നാൽ ഇതാ ആശ്വസിക്കാൻ ചില കുറുക്കുവഴികൾ. അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുക എന്നതാണ് അമിതഭാരം കുറയ്ക്കാൻ ചെയ്യേണ്ട പ്രധാനകാര്യം. കൊഴുപ്പ് ശരീരത്തിൽ അടിയുന്നത് ഒഴിവാക്കിയാൽ ഹൃദയാഘാതം, ഡയബെറ്റിസ്, അമിതവണ്ണം, കാൻസർ എന്നിവ ഒഴിവാക്കാം. അമിതഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴികളില്ല. അതിനായി കഴിക്കുന്ന ഗുളികകളും മറ്റും ഒഴിവാക്കി ആരോഗ്യകരമായ...

  • Posted 3 years ago
  • 0
 • കുടവയർ കുറയ്ക്കാൻ ഇതാ ഒരു കിടിലൻ ജ്യുസ്

  കുടവയറാണ് ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. അതിരാവിലെ എഴുന്നേറ്റ് നടക്കാൻ ഇറങ്ങുകയും ഇതുവഴി കുടവയർ കുറയ്ക്കാം എന്നും സ്വപ്‌നം കാണുന്നവരുണ്ട്. കണ്ണിൽകണ്ട പുസ്തകങ്ങളിലും മറ്റും കാണുന്ന വ്യായാമമുറകൾ ചെയ്ത് സമയവും ഊർജവും കളയാതെ കുടവയർ കുറയ്ക്കാനുള്ള എളുപ്പ വഴി എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, അറിഞ്ഞോളൂ കുടവയർ കുറയ്ക്കാൻ ഒരു കിടിലൻ...

  • Posted 3 years ago
  • 0
 • വെളുത്തുള്ളി എട്ടു പൽ തിളപ്പിച്ചു കുടിക്കു ഗുണങ്ങൾ ഇതാ

  പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് വെളുത്തുളളി. പണ്ടുമുതൽ തന്നെ മുതിർന്ന ആളുകൾ പറയാറുണ്ട്. വെളുത്തുള്ള ഇട്ട് പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന്. ജലദോഷത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ മുതൽ, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയ്‌ക്കെതിരെ ഒരു പ്രതിരോധമായി പ്രവർത്തിക്കും. വെളുത്തുള്ളിപ്പാൽ. മറിവരോഗത്തെയും വരാതെ കാക്കാൻ ഇതിനു സാധിക്കും. വെളുത്തുള്ളിയിൽ മാംഗനീസ്, വൈറ്റമിൻ...

  • Posted 3 years ago
  • 0
 • ഒരു ദിവസം ഒരു മുട്ടകഴിക്കുന്നത് നല്ലത്

  കൊളസ്‌ട്രോൾ ക്രമീകരണത്തിനായി ദിവസം മുട്ട കഴിക്കുന്നവർ പേടിക്കേണ്ട. ഹൃദ്രോഗങ്ങൾ വരും എന്ന പേടി വേണ്ട. ജനിതകപരമായ പ്രശ്‌നങ്ങൾ മൂലം വിവിധ രോഗങ്ങൾ നേരിടുന്നവരായാലും ധൈര്യമായി മുട്ടകഴിക്കാം. ഈസ്‌ടെൺ ഫിൻലൻഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ദിവസേന മുട്ട കഴിക്കുന്നത് നല്ലതാണ് എന്ന് വ്യക്തമായത്. പുരുഷന്മാരിലാണ് സർവകലാശാല പഠനം നടത്തിയത്. ഇവർ 42 വയസിനും...

  • Posted 3 years ago
  • 0
 • മുടിയിലും വിരിയും മഴവില്ല്

  മുടിയിൽ കറുപ്പിന്റ ഏഴഴകു മാത്രം പോരാ ഇപോൾ. ആയിരം അഴകുള്ള മഴവില്ലു വേണം. മുടിയിഴകളിൽ ഓരോ നിറം വാരിത്തേക്കുന്ന കാലം പോയി. ഒരു നിറംകൊണ്ട് ആയിരമഴക് വിരിയുന്ന കാലമാണിത്.മുടി മൊത്തമായി ബർഗണ്ടി, ഗോൾഡൻ, ബ്രൗൺ എന്നിവയിൽ ഒരു നിറം തേക്കുന്ന ഗ്ലോബൽ കളറിങ്ങായിരുന്നു ഹെയർ കളർ ലോകത്തെ ആദ്യതരംഗം. പിന്നീടെത്തിയത് വ്യത്യസ്ത...

  • Posted 3 years ago
  • 0
 • ആരും കൊതിക്കും ചർമ്മം, വെറും മൂന്ന് കാര്യങ്ങൾ

  സൗന്ദര്യസംരക്ഷണത്തിലൂടെ യുവത്വം കാത്തുസൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതു തന്നെയാണ് പ്രധാനം. നന്നായി ഉറങ്ങുന്നതും, മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതിരിക്കുന്നതും, ആവശ്യത്തിനു വെള്ളം കുടിക്കുന്നതുമെല്ലാം യുവത്വം നിലനിർത്താൻ അനിവാര്യമാണ്. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഏറ്റവും അധികം പ്രതിഫലിക്കുന്നത് മുഖത്തും കൈകളിലുമാണ്. മുഖചർമ്മവും കൈകളും യുവത്യത്തോടെ സൂക്ഷിക്കാന്‍ ദിനവും...

  • Posted 3 years ago
  • 0
 • ഒരു പെൻസിൽ മാത്രം മതി; തലവേദനയെ പമ്പ കടത്താം

  ഇടയ്ക്കിടയ്ക്ക് തലവേദന ഉണ്ടാകാത്തവർ കുറവായിരിക്കും. ടെൻഷനാണ് പലർക്കും തലവേദനയുണ്ടാക്കുന്നത്. തലവേദന ഉണ്ടാകുമ്പോൾ മരുന്നു തേടിപോകുകയാണ് പലരും ചെയ്യുന്നത്. എന്നാൽ, ഒരു ചെറിയ ട്രിക്കിലൂടെ തലവേദന എളുപ്പത്തിൽ മാറ്റാം എന്ന് എത്രപേർക്ക് അറിയാം. എങ്ങനെ എന്നാണോ ആലോചിക്കുന്നത്.? വേറൊന്നുമല്ല, ഒരു പെൻസിൽ പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചാൽ മതി, തലവേദന മാറ്റാം എന്നാണ്...

  • Posted 3 years ago
  • 0
 • ശ്വാസകോശം സംരക്ഷിക്കാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ.

  ആസ്ത്മ രോഗികൾക്ക് പ്രത്യേകിച്ച് ഒരു ഭക്ഷണക്രമം പറഞ്ഞിട്ടില്ല രോഗം മാറാൻ. എന്നാൽ, രോഗികൾ കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിൽ ഒരൽപം ശ്രദ്ധിച്ചാൽ ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാം. ആസ്ത്മ രോഗികൾക്ക് കഴിക്കാൻ ഉത്തമമെന്ന് വിദഗ്ധർ നിർദേശിക്കുന്ന 5 ഭക്ഷണവിഭവങ്ങൾ താഴെ പറയുന്നു. വെണ്ണപ്പഴം ആസ്ത്മ വിരുദ്ധമായ ഒരു മികച്ച ഭക്ഷണമാണ് വെണ്ണപ്പഴം. ഇതിൽ അടങ്ങിയിട്ടുള്ള...

  • Posted 3 years ago
  • 0
 • മുട്ടയുടെ മഞ്ഞക്കരു ഹൃദയത്തിനു ദോഷമാണോ?

  ഏതാനും വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആ തെറ്റിദ്ധാരണ ഇനിയെങ്കിലും തിരുത്താൻ തയ്യാറായിക്കോളൂ. മുട്ടയുടെ മഞ്ഞക്കരുവോ മുട്ടയോ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ല. ഹൃദ്രോഗത്തിന് മഞ്ഞക്കരു കാരണമാകുന്നുണ്ടെന്നായിരുന്നല്ലോ കരുതപെട്ടിരുന്നത്. ശരിയാംവണ്ണം പാചകം ചെയ്താൽ നിറയെ പ്രോട്ടീനും നല്ല കൊഴുപ്പുള്ള വിറ്റാമിനും അടങ്ങിയ മുട്ട ഒരു വില്ലനേ ആകുന്നില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്....

  • Posted 3 years ago
  • 0