• വെളിചെണ്ണയോ ബദാം ഓയിലോ മുടിക്ക് നല്ലത് 

    വെളിചെണ്ണയോ ബദാം ഓയിലോ ആകാം കേശ സംരക്ഷണത്തിൽ നിങ്ങളുടെ സഹായി. ഇവ തലമുടിക്ക് മിനുസവും മൃദുലതയും നല്കും. ഈ രണ്ട് എണ്ണകളും കടുപ്പം കുറഞ്ഞവയും, മോയ്സ്ചറൈസിങ്ങ് കഴിവുള്ളവയും, എളുപ്പം ലഭ്യമാകുന്നവയുമാണ്. ഇതിൽ ഏതാണ് മെച്ചമെന്ന് ചോദിച്ചാൽ രണ്ടിലും തെറ്റ് കണ്ടെത്താനാവില്ല. ഇവയിലടങ്ങിയ ഘടകങ്ങളെക്കുറിച്ച് മനസിലാക്കുകയും നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുകയും ചെയ്യാം.   ...

    • Posted 2 years ago
    • 0