• ചർമ്മത്തിന്റെ സ്വഭാവമനുസരിച്ച് വെളുക്കാം

    വെളുത്ത നിറമുള്ള തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല അതിനായി ബ്യൂട്ടിപാർലർ  തോറും കയറിയിറങ്ങി സമയവും പണവും ചിലവാക്കാന്‍ ഇന്നത്തെ പെൺകുട്ടികൾക്ക് യാധൊരുവിധ മടിയും ഇല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം അനന്തരഫലം വിപരീതമായിരിക്കും എന്നതാണ് കാര്യം. തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ? എന്നാല്‍ ചർമ്മത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കണം നമ്മള്‍ മുഖത്ത് പരീക്ഷണങ്ങള്‍ നടത്തേണ്ടത്. എണ്ണമയമുള്ള ചർമ്മക്കാർക്ക്...

    • Posted 2 years ago
    • 0
  • കോഫി നല്ലതാണ് , തീരുമാനങ്ങളിൽ ഉറച്ചുനില്ക്കാം; ശരീരാരോഗ്യം നിലനിർത്താം

    ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്ത്താൻ നിങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടോ. എന്നാൽ വിഷമിക്കണ്ട. ഇതാ ഒരു എളുപ്പമാർഗം. കോഫി ഫിറ്റ്നസ് നിലനിര്ത്താൻ നല്ലതാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.പുതുവർഷത്തിൽ ഭൂരിപക്ഷം ആളുകളും പുതിയ പ്രതിജ്ഞ എടുക്കുന്നവരാണ്. ഇതിൽ മിക്കതും ആരോഗ്യ സംരക്ഷണവുമായി ബന്ധപെട്ട് എടുക്കുന്ന പ്രതിജ്ഞകളാവും. ഇനിമുതൽ സ്ഥിരമായി നടക്കും, ഓടാൻ പോകും, പതിവായി വ്യായാമം...

    • Posted 2 years ago
    • 0