Don't miss
 • social anxiety
  സോഷ്യൽ ഫോബിയ അഥവാ സഭാകമ്പം

  സോഷ്യൽ ഫോബിയ അഥവാ സഭാകമ്പം ഇന്ന് കണ്ടു വരുന്ന ഒരു പ്രധാനപ്രശ്നം തന്നെയാണ് . കഴിവുള്ളവരായിരിക്കും എങ്കിലും ആളുകളെ അഭിമുഖീകരിക്കാൻ മടി, വിറയൽ , ചമ്മൽ . ചില സന്ദർഭങ്ങളിൽ അപമാനത്തിനുപോലും പാത്രമാകേണ്ടി വരുന്നു. പേടിതന്നെയാണ് ഇതിനു കാരണം. സാങ്കല്പിക കഥകൾ ഉണ്ടാക്കാൻ ഇത്തരക്കാർ മിടുക്കരാണ് . അവിടെത്തന്നെയാണ് ഇവരുടെ പരാജയവും . ആ സാങ്കല്പികകഥയെ കുറിച്ചുള്ള...

  • Posted 5 years ago
  • 0
 • kidney pain
  പ്രമേഹം ശത്രുവാണ് വൃക്കകളുടെയും

  പ്രമേഹം -ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആണിത് . ഇത് ഹൃദയം, വൃക്ക, കണ്ണ് , അങ്ങനെ ഒരു മനുഷ്യന്റെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. പ്രമേഹത്തിന്റെ ഗുരുതരാവസ്ഥ വൃക്കകളെയും ബാധിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും പരാജയത്തിലേക്ക് നയിക്കുകയും ചെയുന്നു. വൃക്ക പരാജയപ്പെട്ട എഴുപതു ശതമാനത്തോളം പേരും പ്രമേഹരോഗികൾ ആണ് . ഈ രോഗാവസ്ഥ...

  • Posted 5 years ago
  • 0
 • eating sugar
  പഞ്ചസാര , ഒരു വെളുത്ത വിഷം

  പഞ്ചസാര – കഴിക്കുന്നത്‌ മുതൽ കാവ്യഭാവനക്ക് വരെ ഉതകുന്ന മധുരോത്പന്നം . പഞ്ചസാരക്ക് എല്ലാവരും ഗുഡ് സർട്ടിഫിക്കറ്റ്‌ ആണ് നൽകിയിരിക്കുന്നത്. ഇതുവരെ അതിന്റെ ദോഷവശങ്ങളെ പറ്റി ജനങ്ങൾ ബോധവാന്മാർ ആയിട്ടില്ല എന്നത് തന്നെയാണ് സത്യം. ഒന്ന് ചിന്തിച്ചു നോക്കൂ .. എല്ലാത്തിനും രണ്ടു വശങ്ങൾ ഉള്ളതുപോലെ പഞ്ചസാരക്കുമുണ്ട് കുറെ ചീത്ത വശങ്ങൾ . കേട്ടോളൂ , ഇന്ന്...

  • Posted 5 years ago
  • 0
 • woman having shower
  ചൂട് വെള്ളത്തിന്റെ ചൂടൻ വിശേഷങ്ങൾ

  ചൂട് വെള്ളത്തിലെ കുളി സുഖമുള്ള ഒരു കാര്യമാണല്ലോ . എന്നാൽ ആ സുഖത്തെക്കാൾ ഉപരി ഉന്മേഷദായകമാണത് . ഇത് ശരീരവേദന കുറയ്ക്കും, യാത്രാക്ഷീണം മാറ്റും. സത്യത്തിൽ ഇതൊരു പഴയ ചികിത്സാ രീതിയാണ് – ഹോട്ട് വാട്ടർ തെറാപ്പി. ചൂടുകാലത്തും ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. സൂര്യോദയത്തിനു മുന്പും ശേഷവും ഇതാകാം . ഈ സമയങ്ങളിൽ താപനില കുറവാണല്ലോ ....

  • Posted 5 years ago
  • 0
 • heart woman
  പ്രമേഹം തെറ്റിക്കും ഹൃദയതാളത്തെ

  പ്രമേഹം ഒരിക്കൽ വന്നാൽ പിന്നെ ജീവിതാവസാനം വരെ പിരിയാത്ത സഹചാരി ആണത് . പ്രമേഹം പ്രധാനമായി ബാധിക്കുന്ന ഒരു അവയവമാണ് ഹൃദയം. പ്രമേഹം ഹൃദ്രോഗത്തിന് കാരണമാകുന്നു. പ്രമേഹ രോഗികളിൽ മുക്കാൽ ശതമാനം ആളുകളും ഹൃദ്രോഗം കാരണമാണ് മരണം അടയുന്നത്. പ്രമേഹം ഹൃദയാരോഗ്യത്തിലേക്കുള്ള കവാടമാണ്. ഇത്തരം രോഗികളുടെ ഉപാപചയ പ്രവർത്തനങ്ങൾ ഇൻസുലിന്റെ കുറവ് കാരണം താളം തെറ്റപ്പെടും. രക്തത്തിലെ...

  • Posted 5 years ago
  • 0
 • mother and child
  കുഞ്ഞു മനസ്സറിഞ്ഞൂട്ടാം

  കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും കരുതലിനും വേണ്ട വിവരങ്ങൾ എത്ര കിട്ടിയാലും അമ്മമാർക്ക് മതിയാകില്ല. ജീവിതത്തിലെ ഓരോ ദിവസവും ഓരോ നിമിഷവും അവർക്ക് സ്വന്തം കുഞ്ഞിനെ കുറിച്ചുള്ള ആകുലതകൾ ആയിരിക്കും . കുഞ്ഞിനെന്തു നൽകാം, എന്തു നൽകാൻ പാടില്ല എന്നിങ്ങനെ പലവിധ ചിന്തകളാൽ എപ്പോഴും അമ്മമനസ് വെമ്പൽ കൊണ്ടിരിയ്ക്കും. രണ്ടു വയസു വരെയുള്ള ഭക്ഷണശീലങ്ങൾ കുഞ്ഞിന്റെ ശാരീരിക വളർച്ചയെയും അതിനോടൊപ്പം മാനസിക...

  • Posted 5 years ago
  • 0