Don't miss
 • bladder pain
  മൂത്രാശയക്കല്ലിനു ചില ഒറ്റമൂലികൾ

  മൂത്രതടസ്സം ഉണ്ടാക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് മൂത്രക്കല്ല് . വൃക്കകളിലോ ഗവിനികളിലോ കല്ല്‌ തടസം സൃഷ്ടിയ്ക്കാം . കല്ല്‌ പൊടിഞ്ഞു പോകുന്ന ഔഷധങ്ങൾ ഉണ്ട്. ധാരാളം വെള്ളം കുടിയ്ക്കണം. തക്കാളി, കാബേജ് ഇവ ഒഴിവാക്കുന്നത് നല്ലതാണ്. ശക്തമായ വയറു വേദനയും ഛർദ്ദിയും നടുവേദനയും ഉണ്ടാകുകയും മൂത്രം ഒഴിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്‌താൽ മൂത്രക്കല്ല് ആണോ...

  • Posted 6 years ago
  • 2
 • first aid
  പ്രഥമ ശുശ്രൂഷ – ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ

  വിദഗ്ദ വൈദ്യസഹായം ലഭ്യമാകുന്നതിന് മുൻപ് അപകടത്തിൽ പെട്ടവർക്ക് അടിയന്തിരമായി നല്കുന്ന പരിചരണത്തെയാണ്‌   പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത് .ഇത് നൽകുമ്പോൾ പ്രഥമ ശുശ്രൂഷകൻ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു ചുവടെ പറയുന്നു. ഇലക്ട്രിക് ഷോക്ക്, നിലം പതിയ്ക്കുന്ന കെട്ടിട ഭാഗങ്ങൾ, തീപിടുത്തം, വിഷവാതകങ്ങൾ ഉള്ള ഒരു മുറിയിലോ മറ്റോ അകപ്പെട്ടു പോവുകയോ...

  • Posted 6 years ago
  • 0
 • mother bathing baby
  എന്റെ ബാലഗോപാലനെ എണ്ണ തേപ്പിയ്ക്കുമ്പം…..

  അരുമക്കുഞ്ഞിനെ കുളിപ്പിയ്ക്കുമ്പോൾ ആ പാട്ട് ഓർക്കാത്ത അമ്മമാരുണ്ടാകില്ല !. ‘എന്റെ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിയ്ക്കുമ്പം പാടെടീ….’ . ആ എണ്ണ തേയ്പ്പിക്കലിൽ നിറയുന്ന വാത്സല്യം പോലെ പുരാതനമായ ഒന്നുമുണ്ടാവില്ല അമ്മയും കുഞ്ഞും തമ്മിൽ.  നവജാത ശിശുക്കളെ എണ്ണ തേച്ചു കുളിപ്പിയ്ക്കുന്നതു വളരെ പഴയ കാലം തൊട്ടുള്ള ശീലമാണ്. കുഞ്ഞു ദേഹം...

  • Posted 6 years ago
  • 0
 • honey
  തേൻ അമൃതിനു തുല്യമായ ഔഷധം

  പ്രകൃതി മനുഷ്യന് നല്കിയ ഔഷധവും ഉത്തമമായ ആഹാരവുമാണ് തേൻ . അത് നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിയ്ക്കുന്നു. പ്രാചീന കാലം മുതൽ മനുഷ്യൻ തേൻ ആഹാരമായും ഔഷധമായും ഉപയോഗിച്ചിരുന്നു . എല്ലാ മതഗ്രന്ഥങ്ങളിലും തേനിനെ കുറച്ചു പരാമർശമുണ്ട്. ഋഷിമാർ തേൻ ദിവ്യമായ ആഹാരമായി കണ്ടിരുന്നു . മരുന്നായി മാത്രമായിരുന്നു നമ്മുടെ നാട്ടിൽ...

  • Posted 6 years ago
  • 0
 • home beauty
  ചെലവില്ലാതെ സൗന്ദര്യ സംരക്ഷണം

  മുഖത്തിന്റെ വശ്യതയാണ് സൗന്ദര്യത്തിന്റെ ലക്ഷണം. എന്നാൽ മുഖസൗന്ദര്യം മാത്രമല്ല അടിമുടി സൗന്ദര്യം നിലനിർത്തിയാൽ മാത്രമേ നിങ്ങളെ സുന്ദരിയെന്നു മറ്റുള്ളവർ വിശേഷിപ്പിയ്ക്കുകയുള്ളൂ . അതിനു ഭാരിച്ച പണച്ചിലവോ കഠിനാധ്വാനമോ ആവശ്യമില്ല. നിങ്ങളുടെ സൗന്ദര്യം നിലനിർത്താൻ ലളിതമായ മാർഗ്ഗങ്ങളിതാ. ഫേഷ്യൽ  ഒരു ടിസ് സ്പൂണ്‍ തൈരിൽ ഒരു തുള്ളി ചെറുനാരങ്ങാനീരും ഒരു ടിസ് സ്പൂണ്‍...

  • Posted 6 years ago
  • 2
 • on chair
  ഇരുത്തം കുറയ്ക്കാം രോഗങ്ങളെ അകറ്റാം

  ഇന്ന് മനുഷ്യരുടെ ഉറക്കത്തിന്റെ ദൈർഘ്യം ഏറ്റവും കൂടിയത്  ഏഴു മണിയ്ക്കൂർ നേരമാണ്. കമ്പ്യൂട്ടർ , ടീവി എന്നിവയുടെ മുന്നിലോ അല്ലെങ്കിൽ വെറുതെയോ ഒരാൾ  ഇരുന്നുകൊണ്ട് ചിലവിടുന്ന സമയം ഒമ്പത് മുതൽ പത്തു മണിയ്ക്കൂർ വരെയാണ്. അതുകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ അനവധിയാണ്. തടിച്ചിരിയ്ക്കുന്നവരെ ശ്രദ്ധിച്ചു നോക്കുക വണ്ണം കുറഞ്ഞവരെക്കൾ ഇവർ രണ്ടു മണിയ്ക്കൂർ നേരം...

  • Posted 6 years ago
  • 1
 • high heels
  ഹൈഹീൽ – ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ

  ചെരുപ്പ് വാങ്ങുമ്പോൾ നമ്മൾ വിലയും സ്റ്റൈലും മാത്രം നോക്കിയാണ് വാങ്ങുന്നത്. അത് നമ്മുടെ കാലുകൾക്ക് പറ്റിയതാണോ എന്ന് നമ്മളിൽ പലരും ശ്രദ്ധിയ്ക്കാറില്ല. എഴുപത്തി അഞ്ചു ശതമാനം പേരും മേല്പറഞ്ഞ രണ്ടു കാരണങ്ങൾ മാത്രം നോക്കി കാലിനു പൊരുത്തപ്പെടാത്ത ചെരുപ്പുകൾ ആണ് വാങ്ങി ധരിയ്ക്കുന്നത്.  കഴുത്തു വേദന മുതൽ കാലുവേദന വരെ സകല...

  • Posted 6 years ago
  • 0
 • omega 3
  ഒമേഗ 3 ശീലമാക്കൂ

  ശരീരത്തിൽ ഉടനീളമുള്ള കോശങ്ങളെ നിയന്ത്രിയ്ക്കുന്ന ഹോർമോണുകളുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ പോഷക ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരം സ്വയം ഉത്പാദിപ്പിയ്ക്കാത്തതും എന്നാൽ ശരീരത്തിന് ഏറ്റവും ആവശ്യവുമായ ഫാറ്റി ആസിഡ് ആണ് ഒമേഗ. മെച്ചപ്പെട്ട ആരോഗ്യം കൈവരിയ്ക്കുന്നതിനായി പാർശ്വഫലങ്ങൾ ഇല്ലാത്ത ഒമെഗയുടെ സമീകൃതമായ ഉപയോഗം വളരെ ആവശ്യമാണ്‌. പ്രധാനമായും...

  • Posted 6 years ago
  • 0
 • having love
  ലൈംഗികദാഹം സ്ത്രീയിലും പുരുഷനിലും

  ലൈംഗിക പരാക്രമങ്ങളിൽ ആരാണ് മുന്നിൽ എന്നാണു ചോദ്യം.  സ്ത്രീയോ പുരുഷനോ ? സ്ത്രീകളുടെ മാത്രം അഭിപ്രായം എങ്കിൽ പരാക്രമികൾ പുരുഷന്മാർ തന്നെ . എന്നാൽ പുരുഷന് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായങ്ങൾ  ഒന്നും ഇല്ല . അപ്പോൾ പിന്നെ ലൈംഗികകാര്യങ്ങളിൽ വൈദഗ്ദ്യം നേടിയവർ പറയുന്നത് ശ്രദ്ധിയ്ക്കുക. അതിലും വൈവിധ്യങ്ങൾ കാണാം. മൊത്തത്തിൽ സ്ത്രീയ്ക്കനുകൂലമായ...

  • Posted 6 years ago
  • 2
 • harmful cosmetics
  അപകടകരമായ കോസ്മെറ്റിക്സുകൾ

  ഇന്ന് മാർക്കറ്റിൽ പലതരത്തിൽ പെട്ട കോസ്മെറ്റിക്സുകൾ ലഭ്യമാണ്. ഇവയൊക്കെ വൻതോതിൽ വിറ്റുപോകുകയും ചെയ്യുന്നു. എന്നാൽ ഇവയുടെ ഗുണങ്ങളെ കുറിച്ചും ഇവ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ചും ആരും ചിന്തിയ്ക്കാറില്ല. അതിനെ പറ്റി അജ്ഞരാണ് എന്നതാണ് വാസ്തവം. ലിപ്സ്റ്റിക്  നിരവധി സ്ത്രീകൾ ഉപയോഗിയ്ക്കുന്ന കോസ്മെറ്റിക്സ്‌ ആണ് ലിപ്സ്റ്റിക് . ചുണ്ടുകളുടെ സൌന്ദര്യം വർദ്ധിപ്പിയ്ക്കുക എന്നതാണ്...

  • Posted 6 years ago
  • 0