Don't miss
 • mental health
  പ്രാഥമിക തലത്തിൽ ആവശ്യമായ മാനസികാരോഗ്യ പ്രവർത്തനം.

  സ്വഭാവത്തിലോ പെരുമാറ്റത്തിലോ ‘ശരികേട്’ ഉള്ളവരെ സമൂഹം നോർമൽ അല്ലാത്തവരായാണ് കാണുന്നത്. ‘അബ്നോർമൽ ‘ആയവരെ പൊതുവേ നാം മാനസിക വൈകല്യം ഉള്ളവരായി മുദ്ര കുത്തുന്നു. ഇതെത്രമാത്രം ശരിയാണ് പതിവിൽ നിന്നും വ്യതിചലിച്ചു പെരുമാറുന്നവരിൽ ഒരു വിഭാഗം കൊള്ളാവുന്നവരും മറ്റൊരു വിഭാഗം കൊള്ളരുതാത്തവരും ആണ്. മഹാത്മാഗാന്ധിയോ ഐൻസ്റ്റീനോ ഒരിയ്ക്കലും ‘ നോർമൽ’ ആയ വ്യക്തികൾ...

  • Posted 6 years ago
  • 0
 • breast feeding
  മുലപ്പാലിലെ രോഗപ്രതിരോധശക്തി

  മുലപ്പാലിന്റെ ഏറ്റവും വലിയ പ്രത്യേകത അത് രോഗാണുരഹിതം എന്നതാണ്. അത് മനുഷ്യരുടെ കൈകളാൽ മലിനപ്പെടാതെ സ്തനങ്ങളിൽ സുരക്ഷിതമായി സംഭരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നേരെമറിച്ച് മറ്റേതൊരു പാലായാലും ശരി പലപല ഘട്ടങ്ങളായി കൈകാര്യം ചെയ്യുന്നതിന്റെ ഫലമായി ധാരാളം ഉപദ്രവകരമായ അണുക്കൾ അതിൽ കടന്നുകൂടാനിടയുണ്ട്. ഇങ്ങനെ മലിനമാക്കപ്പെട്ട പാൽ കുടിയ്ക്കുന്ന ശിശുക്കളിൽ വയറിളക്കം തുടങ്ങിയ കുടലിനെ ബാധിയ്ക്കുന്ന...

  • Posted 6 years ago
  • 1
 • drug addcit
  മയക്കുമരുന്നുകളുടെ ദൂഷ്യഫലങ്ങൾ

  1. മനുഷ്യൻ മരുന്നുകളുടെ അടിമയായി മാറുന്നു. ഈ ദുശ്ശീലത്തിൽ ഉൾപ്പെട്ട പലരുടെയും ഒരു പ്രത്യേകത എങ്ങനെയെങ്കിലും അടുത്ത ഡോസിനുള്ള പണം കണ്ടെത്തണം എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്‌ഷ്യം എന്നതായി മാറുന്നു എന്നാണു. ഇതിനു വേണ്ടി ഏതു മാർഗ്ഗവും അവലംബിയ്ക്കാൻ ഇക്കൂട്ടർ മടിയ്ക്കില്ല. കൊലപാതകങ്ങൾ വരെ. തങ്ങളുടെ പ്രവൃത്തിയെ പറ്റി യാതൊരു...

  • Posted 6 years ago
  • 0
 • taking drugs
  മയക്കു മരുന്നുകളുടെ ഉപയോഗത്തിനുള്ള കാരണങ്ങൾ

  അറിയാനുള്ള ജിജ്ഞാസ , കൂട്ടുകാരുടെ പ്രേരണ പലതരം മയക്കു മരുന്നുകൾ ഉപയോഗിയ്ക്കുന്നവരുടെ ഇടയിൽ ”മോശക്കാരനായിപ്പോകാൻ പാടില്ലല്ലോ” എന്നവിചാരം. കൂട്ടുകാരുടെ മുന്നിൽ ചെറുകാതാതിരിയ്ക്കാൻ ആദ്യമായോ അല്ലാതെയോ ഉപയോഗിച്ചു തുടങ്ങുന്നു. ഇതാണ് കൂട്ടുകാരുടെ സമ്മർദ്ദം. ദുഃഖങ്ങൾ മറക്കുവാൻ പലരും ജീവിതത്തിലെ പ്രയാസങ്ങൾ മറക്കുവാൻ വേണ്ടി മദ്യവും മയക്കു മരുന്നുകളും ഉപയോഗിയ്ക്കാറുണ്ട്. അതായതു ഒട്ടകപ്പക്ഷി ശത്രുക്കളെ...

  • Posted 6 years ago
  • 0
 • skin diseases
  ചർമ രോഗങ്ങൾ – ഫംഗസ് രോഗങ്ങൾ

  നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ത്വക്ക് രോഗങ്ങൾ ഫംഗസ് മൂലമാണ് ഉണ്ടാകുന്നത് . പല രീതിയിലാണ് ഇവയുടെ പ്രതിഫലനങ്ങൾ . ഓരോ പ്രത്യേക തരം ഫംഗസ് എന്ന അണുവിനാൽ ഉണ്ടാകുന്നവയാണ് . കാൻഡിഡയാസിസ് കാൻഡിഡാ ആൽബിക്കൻസ് എന്നറിയപ്പെടുന്ന ഒരു തരം ഫംഗസ് സാധാരണയായി ആമാശയത്തിലും പക്വാശയത്തിലും കാണപ്പെടുന്നവയാണെങ്കിലും  തൊലിപ്പുറത്ത് കാണാറില്ല. എന്നാൽ...

  • Posted 6 years ago
  • 0
 • cirrhosis of liver
  സിറോസിസിന്റെ കാരണങ്ങൾ

  കരളിനെ മൊത്തത്തിൽ ബാധിയ്ക്കുകയും കരൾ കോശങ്ങൾ രൂപാന്തരം പ്രാപിച്ചു നാരുപോലെ ആകുകയും തുടർന്ന് കരളിൽ മുഴകളും കുരുക്കളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സിറോസിസ് . ഇഒതിനെ തുടർന്ന് കരൾ കോശങ്ങൾ നശിപ്പിയ്ക്കപ്പെടുകയും മരിയ്ക്കുകയും ചെയ്യുന്നു. കരളിൽ തഴമ്പുകളും  പുതുതായി ഉത്ഭവിച്ച മുഴകളും കരളിന്റെ ഘടനയിൽ തന്നെ മാറ്റം വരുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും...

  • Posted 6 years ago
  • 0
 • pain inside chest
  ഹൃദ്രോഗ ലക്ഷണങ്ങൾ

  ഹൃദ്രോഗം ഉള്ളവരിൽ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്. നെഞ്ചു വേദന, നെഞ്ചിടിപ്പ് , ശ്വാസം മുട്ടൽ , കാലിന്റെ പത്തിയിൽ നീരു വരുക, ചുമ, ബോധക്ഷയം ഉണ്ടാകുക, ചുമച്ചു ചോര തുപ്പുക, ശരീരത്തിന് നീല നിറം ഉണ്ടാകുക, അസാധാരണമായ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ്. ഹൃദ്രോഗം കൊണ്ടുള്ള നെഞ്ചുവേദന നെഞ്ചിന്റെ മധ്യഭാഗത്തും...

  • Posted 6 years ago
  • 2
 • kidney stones
  വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതെങ്ങനെ ?

  സാധാരണമായ ഒരു രോഗമാണിത്. ഇത്തരം കല്ലുകൾ പലകാരണങ്ങൾ കൊണ്ട് ഉണ്ടാകാം .മൂത്രത്തിലുള്ള ചിലയിനം രാസവസ്തുക്കളുടെ സാന്ദ്രത കൂടുന്നത് മൂലമോ മറ്റു കാരണങ്ങളാലോ ക്രിസ്റ്റൽ ആയി രൂപാന്തരപ്പെട്ടു കല്ലുകളായി വളരാൻ ഇടയാകുന്നു. യൂറിക് ആസിഡ് എന്ന രാസവസ്തു ശരീരത്തിൽ ഉത്പാദിപ്പിയ്ക്കപ്പെടുന്നതു മൂലം കല്ലുകൾ ഉണ്ടാകാം. രക്തത്തിൽ യൂറിക് ആസിഡ് മൂലം സന്ധി വീക്കവും...

  • Posted 6 years ago
  • 1
 • baby on pan
  കുട്ടികൾക്കുണ്ടാകുന്ന വയറിളക്കരോഗങ്ങൾ

  നമ്മുടെ നാട്ടിലെ കുട്ടികളുടെ ആരോഗ്യം നശിപ്പിയ്ക്കുന്ന ഒന്നാണ് വയറിളക്കം. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ഓരോ 6 സെക്കന്റിലും ഒരു ശിശു വീതം വയറിളക്കത്തിന്റെ ഫലമായി മരിയ്ക്കുന്നു. വയറിളക്ക രോഗങ്ങളെ നിയന്ത്രിയ്ക്കാൻ സാധിച്ചാൽ ശിശു മരണ നിരക്ക് ഏതാണ്ട്  പകുതിയായി കുറയുമെന്നാണ് കണക്കു. പതിവിലധികം അയഞ്ഞു കൂടുതൽ അളവിൽ കൂടുതൽ പ്രാവശ്യം...

  • Posted 6 years ago
  • 1
 • checking diabetes
  പ്രമേഹ രോഗം എന്തുകൊണ്ട് ഉണ്ടാകുന്നു

  ഇതൊരു സങ്കീർണ്ണമായ പ്രശ്നം ആണ് . പ്രമേഹ രോഗത്തെ സൂക്ഷ്മമായി പഠിയ്ക്കുന്ന ഒരാൾക്ക്‌ രോഗം പലയിനത്തിൽ ഉള്ളതായി മനസിലാക്കാൻ സാധിയ്ക്കും. ഉദാ: സാധാരണയായി കാണുന്ന 40 വയസിനു മുകളിൽ താരത്യേന വണ്ണം കൂടിയവിരിലാണ്  ഒരിനം പ്രമേഹ രോഗം . എന്നാൽ കുട്ടികളിലും ചെറുപ്പക്കാരിലും (20 വയസിനു മുൻപ് ) രോഗം പ്രത്യക്ഷപ്പെടാം....

  • Posted 6 years ago
  • 0