Don't miss
 • angry woman
  ആർത്തവകാലത്ത് ദേഷ്യം കൂടുതലോ ?

  സ്ത്രീകൾ ദേഷ്യം വന്നു പൊട്ടിത്തെറിയ്ക്കുന്നതിനു പിന്നിൽ ഒരുപക്ഷെ പിഎംഡിഡി എന്ന രോഗാവസ്ഥയും ഉണ്ടാകാം കഴുകന്റെ കണ്ണുകളും സിംഹത്തിന്റെ ഹൃദയവുമാണ് ഡോക്ടർമാർക്ക് വേണ്ടതെന്നാണ് വൈദ്യശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാർ പറഞ്ഞു വച്ചിട്ടുള്ളത്. എത്ര അകലെ നിന്ന് നോക്കിയാലും ഒന്നും വിട്ടുപോകാതെ എല്ലാം കാണുന്ന മിഴികളും എത്ര ഹൃദയസ്പർശിയായ രംഗങ്ങളും നിസംഗതയോടെ നോക്കി കാണാനുമുള്ള മനശക്തിയുമാണ് ഡോക്ടർമാരെ...

  • Posted 6 years ago
  • 0
 • women heart diseases
  യുവതികളെയും കീഴടക്കുന്നു ഹൃദോഗം

  പൊതുവേ സ്ത്രീകൾക്ക് ഹാർട്ട് അറ്റാക്ക്‌ കുറവാണ് എന്നാണു പറയാറ് . നമ്മുടെ വിശ്വാസങ്ങളും അങ്ങനെ തന്നെയാണ് . എന്നാൽ പുരുഷന്മാരിൽ കാണുന്ന അതേ ഹൃദ്രോഗലക്ഷണങ്ങൾ സ്ത്രീകളിലും കണ്ടുവരുന്നു എന്നും യുവതികളെ പോലും ഹൃദ്രോഗം കീഴ്പെടുത്തുന്നു എന്നുമാണ് പുതിയ അനുഭവങ്ങൾ .ഇതിനെ കുറിച്ച് ചെന്നൈയിലെ പ്രശസ്ത ഡോക്ടർ ശിവകടാക്ഷം പറയുന്നു . “എന്റെ അടുത്തു...

  • Posted 6 years ago
  • 0
 • make up
  വെളുക്കുവാൻ തേക്കുന്നത് …

  സൂക്ഷിയ്ക്കണേ.. സൌന്ദര്യസംരക്ഷണത്തിനു ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ വിപരീത ഫലമുണ്ടാക്കാം  വീട്ടിൽ നിന്നും പുറത്തിറങ്ങും മുമ്പ് ഫേസ് സ്ക്രബ് കൊണ്ട് മുഖം നന്നായി തിരുമ്മിക്കഴുകിയാൽ പിന്നെ സീഡിയിൽ വെയിലടിയ്ക്കും പോലുള്ള തിളക്കം ആണ്.  പക്ഷെ ദിവസം മൂന്നും നാലും പ്രാവശ്യം ഇത് ആവർത്തിച്ചാലോ ? മുഖം പരുപരുത്തു നൈസർഗ്ഗികഭംഗി നഷ്ടപ്പെട്ടു ഈജിപ്ഷ്യൻ മമ്മിയുടെ ...

  • Posted 6 years ago
  • 0
 • kid's heart beat
  കുഞ്ഞുങ്ങളിലെ ഹാർട്ട് മർമർ അറിയേണ്ട കാര്യങ്ങൾ

  പാൽ പുഞ്ചിരിയോടെ ഉറങ്ങുന്ന കുഞ്ഞ് . പതിയെ കുഞ്ഞിന്റെ ഹൃദയത്തോട് ചെവി ചേർത്തു വച്ചാൽ അത് മിടിയ്ക്കുന്നത് അമ്മേ.. അമ്മേ എന്നല്ലേ എന്ന് തോന്നും. പക്ഷെ , ഇടയ്ക്കെപ്പോഴോ ഒരു മൂന്നാം ശബ്ദം ആ ഹൃദയമിടിപ്പിനെ അലോസരപ്പെടുത്തുന്നു എന്ന് തോന്നിയാൽ എങ്ങനെ പേടിയ്ക്കാതെ ഇരിയ്ക്കും ? ഫാൻ കറങ്ങുന്ന പോലെ ഒരു...

  • Posted 6 years ago
  • 0
 • Joint pain
  സന്ധിവേദന ഒഴിവാക്കാൻ ചില പൊടിക്കൈകൾ !

  സന്ധികൾ ചലനാത്മകമാക്കി സൂക്ഷിയ്ക്കുക  ഓഫീസിലായാലും വീട്ടിലായാലും വായന, എഴുത്ത് , ഒറ്റയിരുപ്പിൽ ചെയ്യേണ്ടി വരുന്ന മറ്റു ജോലികൾ ഇവ ചെയുന്നതിനിടയിലും സന്ധികൾക്ക് ഇടയ്ക്ക് ചലനം നല്കാൻ ശ്രമിയ്ക്കുക . ഒന്ന് എഴുന്നേല്ക്കുകയോ മേശയ്ക്കു ചുറ്റുമെങ്കിലും ഒന്ന് നടക്കുകയോ ഒക്കെയാകാം. ശരീരഭാരം കുറയ്ക്കുക  ഇടുപ്പ് വേദന, മുട്ട് വേദന, നടുവേദന തുടങ്ങിയവയ്ക്ക് കാരണം...

  • Posted 6 years ago
  • 1
 • headace
  തലവേദന മാറാൻ ഹോമിയോ

  ഏറ്റവും സാധാരണമായ അസുഖങ്ങളിലും ചിലപ്പോൾ അസുഖം അല്ലാത്ത അവസ്ഥയിലും കാണപ്പെടുന്ന ഒരു ലക്ഷണമാണ് തലവേദന . തലവേദനയുടെ കാരണം ചിലപ്പോൾ മാരകമായ അസുഖങ്ങൾ ആകാം .അല്ലെങ്കിൽ ദിനചര്യകളിലോ മറ്റോ സംഭവിച്ച വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന അസ്വസ്ഥയായിരിയ്ക്കാം . ഏറ്റവും നിസ്സാരമായ ജലദോഷം മുതൽ  മെനഞ്ചൈറ്റിസൊ തലച്ചോറിലെ മുഴകളോ വരെ തലവേദനയ്ക്ക് കാരണമാകാം. സാധാരണഗതിയിൽ...

  • Posted 6 years ago
  • 0
 • sex failure
  ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ല

  ” 23 വയസുള്ള വിവാഹിതയാണ് ഞാൻ . വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമായി എങ്കിലും ലൈംഗികബന്ധം ഇതുവരെ സാധിച്ചിട്ടില്ല. എത്ര ശ്രമിച്ചിട്ടും പരാജയപ്പെടുന്നു . ഭർത്താവിന്റെ ലിംഗത്തിന്റെ വലിപ്പക്കൂടുതൽ ആണോ പ്രശ്നം . യോനി ചെറുതായാൽ ഇങ്ങനെ സംഭവിയ്ക്കും എന്ന് കേട്ടിട്ടുണ്ട് . ഞങ്ങൾ എന്ത് ചെയ്യണം . ഡോക്ടർ പറയൂ…..” നോക്കൂ.....

  • Posted 6 years ago
  • 1
 • folic acid during pregnancy
  ഗർഭകാലം മുതൽ വേണം ഫോളിക് ആസിഡ്

  ഗർഭം ഉണ്ടെന്നു സ്ഥിരീകരിച്ചാൽ ഉടൻ ഡോക്ടർമാർ ഒരു ഗുളിക എഴുതി കൊടുക്കാറുണ്ട്. ഫോളിക് ആസിഡ് ഗുളിക. ഗർഭിണികളോട് മൂന്നു മാസത്തേയ്ക്ക് ദിവസേന 400 മൈക്രോ ഗ്രാമിന്റെ ഗുളിക കഴിയ്ക്കാൻ പറയും . ഒപ്പം ഫോളിക് ആസിഡ് സമ്പുഷ്ട ആഹാരം കഴിയ്ക്കാനും നിർദ്ദേശിയ്ക്കാറുണ്ട് . യഥാർഥത്തിൽ ഗർഭിണി ആകാൻ ഉദ്ദേശിയ്ക്കുന്നതിനു മൂന്നു മാസം...

  • Posted 6 years ago
  • 0
 • Bhavana hair style
  മുടി കൊഴിച്ചിലോ … വഴിയുണ്ട്

  പരസ്യത്തിലെ സുന്ദരിയുടെത് പോലെ തിളങ്ങുന്ന മുടി സ്വപ്നം കാണാത്ത പെണ്‍കുട്ടികൾ ഉണ്ടോ ? . പക്ഷെ എത്ര കഷ്ടപ്പെട്ടാലും മുടിയ്ക്ക് അതുപോലെ തിളക്കവും ആരോഗ്യവും  കിട്ടില്ലെന്നാണ് പലരുടെയും പരാതി .പ്രശ്നം താരനും മുടി കൊഴിച്ചിലും തന്നെ. പരസ്യത്തിലെ സുന്ദരിയുടെ മുടി പോലെ ആയില്ലെങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ മുടിയുടെ ആരോഗ്യവും...

  • Posted 6 years ago
  • 1
 • beautiful skin
  ചർമം സുന്ദരം

  ചർമഭംഗി നിലനിർത്താൻ കൊളാജിൻ ട്രീറ്റ്മെന്റ് പ്രായം മുപ്പതുകൾ കഴിയുമ്പോഴേ ചർമം ചുളിവുകളും പാടുകളും വീഴും. രക്തയോട്ടം കുറയുന്നതും കൊളാജിൻ നഷ്ടപ്പെടുന്നതുമാണ് ഇതിനു കാരണം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി ചർമത്തിന് യുവത്വവും ഭംഗിയും നല്കുന്നതിനായാണ് കൊളാജിൻ ട്രീറ്റ് മെന്റ് ചെയ്യുന്നത്. ചർമം വലിഞ്ഞു താഴേയ്ക്ക് തൂങ്ങുന്നത് തടഞ്ഞു ചർമത്തിന്റെ ഘടന മെച്ചപ്പെടാൻ ഈ...

  • Posted 6 years ago
  • 0