Don't miss
 • astma kid
  കുഞ്ഞിനു ആസ്മയുണ്ടെങ്കിൽ.

  ആറു മുതൽ പന്ത്രണ്ടു വരെ പ്രായമുള്ള കുട്ടികളിൽ ആണ് പൊതുവെ ആസ്മ കൂടുതലായി കണ്ടുവരുന്നത്‌ .പാരമ്പര്യമായിട്ടുണ്ടാകുന്ന ആസ്മയല്ലെങ്കിൽ ചികിത്സ കൊണ്ടിത് മാറിക്കിട്ടാൻ സാധ്യത കൂടുതൽ ആണെന്ന് പഠനങ്ങൾ പറയുന്നു . ചുമയും ശ്വാസ വിമ്മിട്ടവും കുറുകുറുപ്പും  ആണ് കുഞ്ഞുങ്ങളിലെ ആസ്മയുടെ പ്രധാന ലക്ഷണങ്ങൾ .കുട്ടി ഓടിക്കളിയ്ക്കുംപോഴും മറ്റും ശ്വാസതടസ്സം ഉണ്ടാകുകയും വിമ്മിട്ടം...

  • Posted 6 years ago
  • 0
 • kids tablets
  വിറ്റാമിൻ ഗുളികകൾ അധികമായാൽ

  കുട്ടികളുടെ വളർച്ചയ്ക്ക്, യുവത്വത്തിന്റെ പ്രസരിപ്പിനു , എല്ലുകളുടെ ബലം വർദ്ധിയ്കകൻ, വന്ധ്യത മാറാൻ , വാർദ്ധക്യകാലത്തെ വെല്ലാൻ  ഇതിനൊക്കെ അത്യാന്താപേക്ഷിതമാണ് വിറ്റാമിൻ അഥവാ ജീവകങ്ങൾ . പ്രകൃതിദത്തമായ ഭക്ഷണത്തിലൂടെ ലഭിയ്ക്കുന്ന വിറ്റാമിനുകൾ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും തീർത്തും ഗുണപ്രദം . എന്നാൽ ഗുളികരൂപത്തിൽ കിട്ടുന്ന വിറ്റാമിൻ ‘ഡി’യും കാത്സ്യം സപ്ളിമെന്റുകളും നമ്മുടെ...

  • Posted 6 years ago
  • 1
 • woman in green
  വേനൽച്ചൂടിൽ ചർമ്മം രക്ഷിയ്ക്കാം

  ഇതു വേനൽക്കാലം . ചർമ്മരോഗങ്ങളുടെയും കാലം .ഇതാ വേനൽക്കാലത്ത് ചർമ്മത്തെ ബാധിയ്ക്കുന്ന അഞ്ചു പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും. ചൂടുകുരു. വിയര്പ്പും പൊടിയും അടിഞ്ഞു സ്വേദഗ്രന്ഥികൾ അടയുന്നതാണ് ചൂടുകുരുവിനു കാരണം. സ്വേദ ഗ്രന്ഥികൾ അടയുമ്പോൾ ചർമ്മത്തിന്റെ ഉൾവശം പൊട്ടി ചൂടുകുരുക്കൾ ഉണ്ടാകുന്നു. ചുവപ്പും വെളുപ്പും നിറങ്ങളിൽ ഇവ പ്രത്യക്ഷപ്പെടാം . കൂടുതൽ വിയർക്കുന്നവരിൽ...

  • Posted 6 years ago
  • 1
 • weight loss
  ഭാരം കുറയ്ക്കാൻ

  ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാൻ വേണ്ട പരമപ്രധാനമായ കാര്യം ശരീരത്തിലെ ജൈവപരമായ പ്രക്രിയകൾ ത്വരിതപ്പെടുത്തുക എന്നതാണ്.  ദഹനപ്രകിയ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ വിവക്ഷിയ്ക്കപ്പെടുന്നത് . ജൈവപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമ്പോൾ സ്വാഭാവികമായും ശരീരത്തിലെ ഫാറ്റ് അടിഞ്ഞുകൂടാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു .  ഫാറ്റ് അടിഞ്ഞുകൂടാതിരിയ്ക്കാൻ പറ്റിയ ചില മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു. ചിട്ടയായ ഭക്ഷണം...

  • Posted 6 years ago
  • 5
 • frightened girl
  പേടിയെ പേടിക്കണോ?

  മാനസിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ഫോബിയ, അഥവാ അകാരണ ഭയം. പേടി എല്ലാവരിലും ഉണ്ട്. മാത്രമല്ല, അത് ഒരു മാനസിക രോഗവുമല്ല. പിന്നെ എന്താണ് ഫോബിയയും ഭയവും തമ്മിൽ ഉള്ള വ്യത്യാസം? ഒരു വസ്തുവിനോടോ വ്യക്തിയോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് അകാരണഭീതി അഥവാ ഫോബിയ....

  • Posted 6 years ago
  • 1
 • breathing woman
  രോഗപ്രതിരോധശക്തി വർദ്ധിപ്പിയ്ക്കാൻ ശ്വസനം.

  നാം അറിയാതെ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ് ശ്വസനം . ജീവൻ നിലനില്ക്കുന്നതിന്റെ ആധാരവും അത് തന്നെ . ഇത് സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയ ആണെങ്കിലും അല്പം ബോധപൂർവ്വമായി ശ്രമിച്ചാൽ സാധാരണഗതിയിൽ ശ്വസനത്തിൽ നിന്നും  നമുക്ക് ലഭിയ്ക്കതിലേറെ ഗുണം ലഭിയ്ക്കും. ഉദാഹരണമായി ഡീപ്പ് ബ്രീത്തിംഗ് എടുക്കുക .സാധാരണയിൽ നിന്നും ഭിന്നമായി കൂടുതൽ വായു...

  • Posted 6 years ago
  • 1
 • cashew eating women
  ഹൃദ്രോഗം , പ്രമേഹം നിയന്ത്രിയ്ക്കും കാഷ്യൂ നട്ട്

  ഹൃദ്രോഗികൾ എന്ന് എണ്ണത്തിൽ പെരുകിക്കൊണ്ടിരിയ്ക്കുന്നു . ഇതിന്റെ പ്രഥമകാരണങ്ങളിൽ ഒന്ന് ജനങ്ങളുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ആണ് . പാരമ്പര്യവും വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും ഹൃദ്രോഗത്തിന് മറ്റു കാരണങ്ങൾ ആണെങ്കിലും ഭക്ഷണക്രമത്തിലും വ്യായാമരീതിയിലും മാറ്റങ്ങൾ വരുത്താമെങ്കിൽ ഹൃദയാരോഗ്യം വർദ്ധിപ്പിയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതോരോധം സൃഷ്ടിയ്ക്കാനും കഴിയുന്നു. ഭക്ഷണക്രമത്തിൽ ചില ചിട്ടകളും...

  • Posted 6 years ago
  • 5
 • good food
  ബുദ്ധി കൂട്ടും ഭക്ഷണം.

  കുട്ടികളുടെ മാത്രമല്ല , മുതിർന്നവരുടെയും തലച്ചോറിന്റെ പ്രവർത്തനത്തിനു പോഷകം നിറഞ്ഞ ആഹാരം ആവശ്യമാണ്‌ . ഓർമ്മശക്തി വർദ്ധിപ്പിയ്ക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യം മെച്ച്ചപെടുത്തുന്നത്തിനും ഇവ സഹായിക്കും. ഒമേഗാ – 3 ഫാറ്റി ആസിഡ് ഉൾപ്പെടെയുള്ള പോഷകങ്ങൾ    അടങ്ങിയ ആഹാരം തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കും. ചെറിയ മീനുകൾ , മുട്ട ,തുടങ്ങിയവയിൽ ധാരാളം...

  • Posted 6 years ago
  • 1
 • women dizziness
  തലകറക്കം അകറ്റാം മരുന്നില്ലാതെ.

  ചെറുപ്പക്കാർക്കും സ്ത്രീകൾക്കും സാധാരണ കണ്ടുവരുന്ന അസ്വസ്ഥതയാണ് തകകറക്കം. ഓർമ്മിയ്ക്കുക , ഇതൊരു രോഗമല്ല , രോഗലക്ഷണം മാത്രമാണ്. ചുറ്റുമുള്ള വസ്തുക്കൾ പമ്പരം പോലെ കറങ്ങുന്നതായി തോന്നുക, വിയർക്കുക, കാഴ്ച അല്പം സമയത്തേയ്ക്ക് മങ്ങുക,    ഛർദ്ദിയ്ക്കുക എന്നുവേണ്ട വല്ലാത്ത ഒരു തരം അസ്വസ്ഥത .തലകറക്കം എന്ന് കേൾക്കുമ്പോൾ തന്നെ ന്യൂറോപ്രശ്നമാണോ ,...

  • Posted 6 years ago
  • 2
 • teenage
  കൌമാരസ്വപ്‌നങ്ങൾ, പ്രശ്നങ്ങൾ.

  മനുഷ്യന്റെ വളർച്ചാഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട പ്രായമാണ് കൌമാരം അഥവാ ടീനേജ്. വികാരങ്ങൾ ഉണ്ടാകുന്നതും ഭാവനാലോകത്തു സഞ്ചരിയ്ക്കുന്നതും , പ്രണയം,പകൽ സ്വപ്നം , സിനിമ , ടീവി, എന്നിവയിൽ താത്പര്യം ജനിയ്ക്കുന്നതുമൊക്കെ ഈ പരുവത്തിലാണ്. ടീനേജ് വളർച്ച ആണ്‍കുട്ടികളെക്കാൾ പെണ്‍കുട്ടികൾക്കാണ് പെട്ടന്നുണ്ടാകുക. ശരീരഭാരവും ഉയരവും പെട്ടന്ന് വർദ്ധിയ്ക്കും.  ശരീരത്തിൽ കൊഴുപ്പ് വർദ്ധിച്ചു സ്തനവളർച്ച...

  • Posted 6 years ago
  • 2